പച്ചപുതച്ച തേക്കിന്‍കാട്

3 years ago

https://youtu.be/mdVb5DflKss കൊടുവേനലിലും നഗരമധ്യത്തിലെ പച്ചപ്പില്‍ ജനങ്ങള്‍ വിശ്രമിക്കുന്നതുകാണാം. മരച്ചുവടുകളില്‍ മനുഷ്യര്‍ മയങ്ങുന്നു. ഇളം കാറ്റേറ്റ് വിശ്രമിക്കുന്നവരും കച്ചവടക്കാരും. പ്രണയസല്ലാപത്തിനെത്തുന്നവരും കുറവല്ല. അറുപത്തഞ്ചേക്കര്‍ പരന്നുകിടക്കുന്ന ക്ഷേത്രമൈതാനം നിറയെ പച്ചത്തലപ്പുകള്‍…

കുട്ടനെല്ലൂരിലും വളര്‍ക്കാവിലും പൂരമെത്തി

3 years ago

https://youtu.be/UlxSdIFJAdY കുട്ടനെല്ലൂരില്‍ ചൊവാഴ്ച രാവിലെ എട്ടിന് സോപാനസംഗീതം. വൈകീട്ട് മൂന്നിന് ആറാട്ടിനെഴുന്നള്ളിപ്പ്, പകല്‍പ്പൂരത്തിന് പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ പാണ്ടിമേളം എന്നിവയുണ്ടാകും. വൈകീട്ട് 7.30-ന് വീമ്പില്‍ ശാസ്താവിന്റെ എഴുന്നള്ളിപ്പ്.…

ബെവ്‌കോയ്ക്ക് എത്രയാണ് ലാഭം?

3 years ago

https://youtu.be/CASjONshFmk ഡിസംബര്‍ മാസത്തില്‍ മദ്യ വില്‍പ്പനയ്ക്ക് രണ്ട് ശതമാനം അധിക നികുതി ചുമത്തിയിരുന്നു. ഫെബ്രുവരി 28 വരെ നികുതി ഇനത്തില്‍ മാത്രം 14,757.81 കോടിയാണ് ലഭിച്ചത്. ഇക്കാലയളവില്‍…

തട്ടിക്കയറിയിട്ടില്ല

3 years ago

https://youtu.be/hJoEi7U8FHg കഴിഞ്ഞ ദിവസം തൃശ്ശൂരില്‍ സി.പി.എം. പ്രതിരോധ ജാഥയില്‍ വെച്ച് മൈക്ക് ഓപ്പറേറ്ററോട് തട്ടിക്കയറിയ സംഭവത്തില്‍ വിശദീകരണവുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ രംഗത്തെത്തി. മൈക്ക്…

കശുമാവിന്റെ മുകളിലാണ് പശുവിന്റെ ജഡം

3 years ago

https://youtu.be/1sXCgxBMhig വെറ്റിലപ്പാറ ഒന്നാം ബ്ലോക്കില് കശുമാവിന്‍ തോട്ടത്തില്‍വച്ചാണ് പുലി പശുവിനെ ആക്രമിച്ചത്. കശുമാവിന്റെ മുകളിലാണ് പശുവിന്റെ ജഡം കണ്ടെത്തിയത്. തോട്ടത്തിലെ തൊഴിലാളികള് ബഹളം വച്ചപ്പോള് പുലി ഇറങ്ങിയോടി.…

മാധ്യമങ്ങള്‍ അവലംബിക്കുന്ന തെറ്റായമാര്‍ഗങ്ങള്‍

3 years ago

https://youtu.be/xfE6L4RQkNc മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമായി വ്യാജ വീഡിയോ നിര്‍മ്മാണവും അതിന്റെ സംപ്രേഷണവും നടത്തുന്നത് മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമല്ല. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ അവള്‍ അറിയാതെ അതില്‍ പെടുത്തുക കൂടി ചെയ്തിട്ട്…

അടിസ്ഥാന ജനവിഭാഗത്തെ പുറത്തുനിര്‍ത്തി

3 years ago

https://youtu.be/2TXA06KdWLQ ആഘോഷമായി സംഘടിപ്പിച്ച ഇറ്റഫോക്ക് അന്താരാഷ്ട്ര നാടകോത്സവം പണക്കാരനും വരേണ്യവര്‍ഗ്ഗക്കാരനും വേണ്ടി സംവരണം ചെയ്യപ്പെട്ടതായിരുന്നുവെന്ന് നാടകക്കാരനും രംഗചേതന ആര്‍ട്ടിസ്റ്റിക്ക് ഡയറക്ടറുമായ ഗണേഷ് പറഞ്ഞു. സര്‍ക്കാര്‍ ജനങ്ങളുടെ നികുതി…

കണ്‍നിറയേ വര്‍ണ്ണങ്ങള്‍

3 years ago

https://youtu.be/WomC95bK2Ns കണ്‍നിറയേ വര്‍ണ്ണങ്ങള്‍. കാതുനിറയേ ഇമ്പം. പുത്തൂര്‍ ചോച്ചരിക്കുന്ന് സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും പൂയ്യമഹോത്സവവും വര്‍ണ്ണാഭം. വിവിധ ദേശക്കാരുടെ പീലിക്കാടികളും വര്‍ണ്ണക്കാവടികളും നിറഞ്ഞാടി.

ആടിനെ പട്ടിയാക്കുന്നു

3 years ago

https://youtu.be/Y2O_QINhA7Y ഏഷ്യാനെറ്റ് ഓഫീസിലേക്ക് എസ്എഫ്‌ഐ പ്രതിഷേധം നടത്തിയെന്ന് പറയുന്നവര്‍ എന്തിനാണ് പ്രതിഷേധം നടത്തിയതെന്ന് കൂടി വ്യക്തമാക്കണമെന്ന് പറഞ്ഞായിരുന്നു അദ്ദേഹം മാധ്യമങ്ങളെ വിമര്‍ശിച്ചത്.ചാനല്‍ ജീവനക്കാരിയുടെ കുട്ടിയെ നിര്‍ത്തി വാര്‍ത്ത…

ആറാട്ടുപുഴ ശാസ്താവിന്റെ സേവകര്‍

3 years ago

https://youtu.be/MtaRNRueWes ആറാട്ടുപുഴ ശാസ്താവിന്റെ വിശ്വസ്തസേവകാരായ അവര്‍ എത്തി. സേലത്തുനിന്നും ശാസ്താവിന്റെ ക്ഷേത്രവും അനുബന്ധ സാമഗ്രികളും വൃത്തിയാക്കാന്‍. കോവിഡ് കാലം കഴിഞ്ഞ് വീണ്ടും അവര്‍ ഇഷ്ടദേവനെ സേവിക്കാനെത്തിയത് കറകളഞ്ഞ…