ഇങ്ങിനെയൊക്കെ ചെയ്യാമോ?

3 years ago

https://youtu.be/TBvuz-ChaDk കുടുംബം തനിക്ക് തുടര്‍ചികിത്സ നിഷേധിക്കുന്നുവെന്ന വാര്‍ത്തകള്‍ തള്ളി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മികച്ച ചികിത്സയാണ് കിട്ടുന്നതെന്നും കുടുംബവും പാര്‍ട്ടിയും നല്ല പിന്തുണയാണ് നല്‍കുന്നതെന്നും ഉമ്മന്‍…

ചൈനയുമായി യുദ്ധമുണ്ടാകുമെന്ന് സൂചന

3 years ago

https://youtu.be/TFuB6zhfeO0 ഒരു ലക്ഷത്തിലേറെ അംഗങ്ങളുള്ള യുഎസ് എയര്‍ മൊബിലിറ്റി കമാന്‍ഡിന്റെ മേധാവി ജനറല്‍ മൈക് മിനിഹനാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. ഇതുസംബന്ധിച്ച് അദ്ദേഹം നല്‍കിയ കത്ത് സാമൂഹ്യ…

സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന മനുഷ്യശബ്ദം

3 years ago

https://youtu.be/TQpzxpIuwCc സാംസണ്‍ കൊളോണിയലിസത്തിനെതിരെ ശബ്ദിക്കുമ്പോള്‍ , ടേക്കിംഗ് സൈഡ്സ് ഫാസിസത്തിനും, നിലവിളികള്‍ മര്‍മ്മരങ്ങള്‍ ആക്രോശങ്ങള്‍ അടിയന്തിരാവസ്ഥയ്ക്കെതിരെ ശബ്ദമുയര്‍ത്തുന്നു. സമകാലിക ലോകം നേരിടുന്ന പ്രതിസന്ധികളെ ഈ മൂന്ന് നാടകങ്ങളും…

ശാസ്ത്രം മഹാപ്രപഞ്ചത്തിലെ അനേകവര്‍ണ്ണങ്ങളില്‍ ഒന്നുമാത്രം

3 years ago

https://youtu.be/I95XiLWaTh8 എന്നെ സംബന്ധിച്ച് ഒരു കാര്യം വിശകലനം ചെയ്യാന്‍ ശാസ്ത്രം എന്നത് ലോകത്തിലെ പല നിറങ്ങളില്‍ ഒന്നു മാത്രമാണ്.നമുക്ക് ഒരുപാട് നിറങ്ങള്‍ വേറെയുണ്ട്.ഭൗതികമായ വ്യാഖ്യനത്തിനപ്പുറം മനുഷ്യഹ്യദയത്തില്‍ നിന്നും…

സഭയില്‍ സമരം പ്രഖ്യാപിച്ച് പ്രതിപക്ഷം

3 years ago

https://youtu.be/FC6A_hulRP0 നിയമസഭ കവാടത്തില്‍ നാല് പ്രതിപക്ഷ എംഎല്‍എമാര്‍ നിരാഹാരസമരം തുടങ്ങി. ഷാഫി പറമ്പില്‍, സിആര്‍ മഹേഷ്, മാത്യു കുഴല്‍നാടന്‍, നജീബ് കാന്തപുരം എന്നിവരാണ് നിരാഹാരമിരിക്കുന്നത്. ഇന്ന് ചേര്‍ന്ന…

വിഷം ഉള്ളില്‍ ചെന്ന യുവതിക്കു പീഢനം

3 years ago

https://youtu.be/-y7F2_rXrv0 തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതിയെ പീഡിപ്പിച്ച ആശുപത്രി ജീവനക്കാരന്‍ പിടിയിലായതാണ് പുതിയ സംഭവം. ആരോഗ്യമന്തി വീണ ജോര്‍ജ്ജ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കൊടുങ്ങല്ലൂര്‍ താലൂക്ക്…

മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ മേളത്തോടെ ഇറ്റഫോക്ക് തുടങ്ങി

3 years ago

https://youtu.be/-11G8rGIJW0 ഇന്ന് മുതല്‍ 10 ദിവസങ്ങളില്‍ തൃശൂര്‍ നാടകവേദിയാകും. 'ഒന്നിക്കണം മാനവികത' എന്ന പ്രമേയത്തിലൂന്നിയാണ് കേരള സംഗീത നാടക അക്കാഡമി പുത്തന്‍ നാടകാനുഭവത്തിന്റെ കാണാകാഴ്ചകള്‍ ഒരുക്കുന്നത്.. പവലിയന്‍…

പൂക്കാവടികളും പീലിക്കാവടികളും നിറഞ്ഞാടി

3 years ago

https://youtu.be/EhYV1j9YkR0 നാടെങ്ങും തൈപ്പൂയാഘോഷ ലഹരി. കാവടിച്ചന്തം നിറഞ്ഞ് ക്ഷേത്രാങ്കണങ്ങള്‍. വീഥികളിലും ക്ഷേത്രങ്ങളിലും നാഗസ്വരത്തിന്റെ അകമ്പടിയോടെ പൂക്കാവടികളും പീലിക്കാവടികളും നിറഞ്ഞാടി. പ്രസിദ്ധമായ കൂര്‍ക്കഞ്ചേരി മഹേശ്വരക്ഷേത്രത്തില്‍ വര്‍ണ്ണാഭമായാണ് തൈപ്പൂയാഘോഷമാണ് നടന്നത്.…

കുടിവെള്ളം മുട്ടിച്ച് സാമൂഹ്യവിരുദ്ധര്‍

3 years ago

https://youtu.be/7eWsr0OHjsM ഇന്നലെ അര്‍ദ്ധരാത്രിയിലാണ് സംഭവം. സാമൂഹ്യ വിരുദ്ധവിരുദ്ധര്‍ പൊതു ടാപ്പുകള്‍ തകര്‍ത്തതോടെ വെളുക്കുവോളം കുടിവെള്ളം ഒഴുകിപ്പോകുന്ന അവസ്ഥയുണ്ടായി. നേരം വെളുത്തതോടെയാണ് പൊട്ടിയ പൈപ്പുകളിലൂടെ വെള്ളം ഒഴുകുന്നത് നാട്ടുകാരുടെ…

ചൈനീസ് ചാരബലൂണ്‍ അമേരിക്ക വെടിവച്ചിട്ടു

3 years ago

https://youtu.be/tZloapFswrk യുഎസ് വ്യോമമേഖലയില്‍ കണ്ടെത്തിയ ചൈനീസ് ചാരബലൂണ്‍ അമേരിക്ക വെടിവച്ചിട്ടു. ഏകദേശം 60,000 അടി ഉയരത്തില്‍ നിന്ന് വീണ ബലൂണിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ അറ്റ്ലാന്റക് സമുദ്രത്തില്‍ തെരച്ചില്‍…