https://youtu.be/ga7H8AZQ2dc അതിവേഗം വളരുന്ന ലോകസാമ്പത്തിക ശക്തിയാണ് ഇന്ത്യ. ഈ വളര്‍ച്ച തുടരും. കോവിഡിനുശേഷം സമ്പദ് വ്യവസ്ഥയുടെ പെര്‍ഫോമന്‍സ് തിരിച്ചുവന്നതായും അദ്ദേഹം പറഞ്ഞു. ആറുശതമാനം വളര്‍ച്ച എന്നത് നേടാനാവുമെന്ന…
https://youtu.be/gk0tp3YtZs4 സാങ്കേതികവിദ്യയുടെയോ ധിഷണാശാലികളുടെയോ കുറവല്ല ഇന്ന് രാജ്യം നേരിടുന്ന പ്രതിസന്ധിയെന്നും ഒരേ ലക്ഷ്യത്തിലേക്കുള്ള കൂട്ടായ പരിശ്രമമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്നും സര്‍വ്വകലാശാലാ ചാന്‍സലറും കേരള ഗവര്‍ണറുമായ ആരിഫ് മുഹമ്മദ്…
https://youtu.be/u3Q-hmGfbxc പിശക് ചൂിക്കാട്ടിയവര്‍ക്കും വിമര്‍ശിച്ചവര്‍ക്കും നന്ദി എന്നാണ്‌ചിന്ത പറയുന്നത്. ശബ്ദമിടറിയാണ് ചിന്ത വിശദീകരണം നടത്തിയത്. സംഭവിച്ചത് സാന്ദര്‍ഭികമായ പിഴവാണ്. മനുഷ്യ സഹജമായ തെറ്റാണതെന്നും പുസ്തക രൂപത്തിലാക്കുമ്പോള്‍ പിശക്…
https://youtu.be/9uyYd8Obl3I രാഹുല്‍ ഗാന്ധിയുടെ യാത്ര നല്‍കിയ ഊര്‍ജത്തില്‍ലാണ് കോണ്‍ഗ്രസ്. ഗാന്ധി സ്മൃതിദിനത്തില്‍ തൃശൂരില്‍ ജോഡോയാത്രയ്ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് പതാകഉയര്‍ത്തലും പ്രകടനവും ഉണ്ടായി. അന്തച്ഛിദ്രങ്ങള്‍ മറന്ന് രാഷ്ട്രീയത്തില്‍ കുതിപ്പുണ്ടാകുമെന്ന…
https://youtu.be/CXNbc_mHwOs തൃശൂരില്‍ ഇന്നലെ വൈകിയുണ്ടായ അപകടത്തില്‍ തൊഴിലാളിയായ ഒരാള്‍ പൊള്ളലേറ്റ് മരിച്ചു. കാവശേരി സ്വദേശി മണികണ്ഠനാണ് മരിച്ചത്. ലൈസന്‍സി ശ്രീനിവാസന്‍ സ്ഥലമുടമ സുന്ദരേശന്‍ എന്നിവര്‍ കസ്റ്റഡിയിലുമായിട്ടുണ്ട്. ലൈസന്‍സ്…
https://youtu.be/fbn6WM_FoxI അജൻഡയിലുൾപ്പെടുത്തിയ ബിനി ടൂറിസ്റ്റ്‌ഹോം ഫയൽ കോടതി നിരീക്ഷകരെത്തുമെന്നറിയിച്ചതിനാലാണ് മേശപ്പുറത്തു വെക്കാതിരുന്നതെന്ന് മേയർ എം.കെ. വർഗീസ്. ബന്ധപ്പെട്ട സെക്ഷനിൽ അതു പരിശോധനക്കായി നൽകാൻ സൂക്ഷിച്ചിരുന്നു. കഴിഞ്ഞദിവസം കമ്മീഷൻ…
https://youtu.be/bFzcAJwxrr0 പോപ്പുലര്‍ ഫ്രണ്ടിനായി കോടതി നടപടികളുടെ വീഡിയോ ചിത്രീകരിച്ച 23 കാരി ഇന്‍ഡോറില്‍ അറസ്റ്റില്‍. സോനു മന്‍സൂരി എന്ന യുവതിയാണ് പിടിയിലായത്. പത്താന്‍ സിനിമയ്‌ക്കെതിരായ പ്രതിഷേധത്തിനിടെ മുദ്രാവാക്യം…
https://youtu.be/o2jNnBTY_G0 രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനം ശ്രീനഗറില്‍ നടന്നു. 135 ദിവസം നീണ്ട പദയാത്രയുടെ സമാപനത്തില്‍ പ്രതിപക്ഷ നിരയിലെ പ്രമുഖ പാര്‍ട്ടി…
https://youtu.be/sbmUm65nEDI വിവാദമാണ് മനസ്സില്‍ ഓര്‍മ്മവരിക, ഹിഗ്വിറ്റ എന്നു കേട്ടാല്‍. എന്‍.എസ്.മാധവന്റെ പ്രശസ്തമായ ചെറുകഥ. അതൊരു സിനിമാപേരായി ഉപയോഗിച്ചപ്പോള്‍ ഉണ്ടായ കോളിളക്കവും ചര്‍ച്ചകളും..എന്നാല്‍ ഇതിനു വ്യത്യസ്ഥമായി നിള ദേശീയ…
https://youtu.be/8f8Y6vuzxFU ദിവസങ്ങള്‍ക്കു മുന്‍പ് 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്' എന്ന സിനിമയെ ഇടവേള ബാബു വിമര്‍ശിച്ചിരുന്നു. സിനിമ മുഴുവനും നെഗറ്റീവാണെന്നും എങ്ങനെ ഇതിന് സെന്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്ന് അറിയില്ലെന്നും…