വിലക്കുനീങ്ങി രാമചന്ദ്രനെത്തി

3 years ago

https://youtu.be/w8D8-5WtfNc ഹര്‍ഷാരവം മുഴക്കിയും , വായ്ത്താരിയിട്ടും ജനം രാമചന്ദ്രന്റെ വരവ് ആഘോഷമാക്കി. ചൂരക്കാട്ടുകര ചീരക്കുഴി ഷഷ്ഠി മഹോത്സവത്തിനാണ് രാമചന്ദ്രന്റെ രാജകീയ തിരിച്ചു വരവ് നടന്നത്. തൃശൂര്‍ പൂരത്തിന്…

ഒരേസമയം ഏഴുജോലികള്‍ ചെയ്യുന്ന കാര്‍ഷികയന്ത്രം

3 years ago

https://youtu.be/imY1yePd8VE കര്‍ണ്ണാടക സ്വദേശിയായ പത്താം ക്ലാസുകാരന്‍ ഉത്സവാണ് ഈ അസാധാരണ യന്ത്രം വികസിപ്പിച്ചിരിക്കുന്നത്. കാര്‍ഷികഇന്ത്യയുടെ ഭാവിനിര്‍ണ്ണയിച്ചേക്കാവുന്ന കണ്ടുപിടുത്തമാണ് ഉത്സവിന്റേത്. ഒച്ചയുണ്ടാക്കി കൃഷിനശിപ്പിക്കുന്ന പറവകളേയും മൃഗങ്ങളേയും ഓടിക്കുന്നതു മുതല്‍…

പഥക് നേട്ടത്തില്‍ പോങ്കോത്ര

3 years ago

https://youtu.be/HCHrtv-nqF8 പോങ്കോത്ര സ്വദേശികളായ കോപ്പുള്ളിപ്പറമ്പില്‍ നിത്യാനന്ദ് - ജെസി ദമ്പതികളുടെ മകനായ നീരജ് കഴിഞ്ഞ ജൂണിലാണ് സുഹൃത്തിനെ കുളത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്. ഈ ധീരതയാണ് രാഷ്ട്രപതിയുടെ പുരസ്‌ക്കാരത്തിന്…

ചാലക്കുടിയില്‍ ശാസ്ത്രസാങ്കേതിക മ്യൂസിയം

3 years ago

https://youtu.be/9yxNlDbSUt0 ആരോഗ്യ, കാര്‍ഷിക, പൊതുമരാമത്ത് തുടങ്ങിയ വിഭാഗങ്ങളിലും ശാസ്ത്ര സാങ്കേതിക വിദ്യയുടെ സ്ഥാനം ഇന്ന് ഏറെ വലുതാണ്. ഇതു തിരിച്ചറിഞ്ഞ് ഉന്നത വിദ്യാഭ്യാസ വകുപ്പ് തനതുരംഗത്ത് കാര്യക്ഷമമായി…

ലോറി ഡ്രൈവറുടെ അഭ്യാസത്തിലെ വാസ്തവം

3 years ago

https://youtu.be/ByAbEXD7YGU ഈ വിഡിയോയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഡ്രൈവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നു. എന്നാല്‍ ഇപ്പോഴിതാ വീഡിയോയുടെ സത്യാവസ്ഥ പുറത്തുവിട്ടിരിക്കുകയാണ് കേരള പൊലീസ്. ചരക്കുലോറികള്‍ ട്രെയിന്‍…

ബജറ്റില്‍ നികുതിഭാരമെന്ന് ധനമന്ത്രി

3 years ago

https://youtu.be/6_OGiZ6SPaM കേന്ദ്രസര്‍ക്കാരില്‍ നിന്നും കേരളത്തിന് അര്‍ഹമായ നികുതി വിഹിതം ലഭിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ബഡ്ജറ്റില്‍ ന്യായമായ നികുതി വര്‍ദ്ധനവ് ഉണ്ടാകുമെന്ന് വ്യക്തമാക്കി. ധനസമാഹരണത്തിനായി പൊതുമേഖലാ സ്ഥാപനങ്ങള്‍…

ആനന്ദും രാധികയും ഗുരുവായൂരപ്പനെ കണ്ടു

3 years ago

https://youtu.be/u8MZgVo5xog ശ്രീവത്സം അതിഥി മന്ദിരത്തില്‍ ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍, ഭരണ സമിതി അംഗം സി.മനോജ്, അഡ്മിനിസ്ട്രേറ്റര്‍ കെ.പി.വിനയന്‍ എന്നിവര്‍ ചേര്‍ന്ന് ഇരുവരെയും സ്വീകരിച്ചു. ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍ പൊന്നാടയണിയിച്ചു.…

സതേണ്‍ ഇന്ത്യ സയന്‍സ് ഫെയറിന് തൃശൂര്‍ജില്ലയില്‍ തുടക്കം

3 years ago

https://youtu.be/XjN2LwkfFrc ശാസ്ത്രത്തിന് പ്രാധാന്യം നല്‍കി കൊണ്ടുള്ള പാഠ്യപദ്ധതി പരിഷ്‌കരണമാണ് വിദ്യാഭ്യാസ വകുപ്പ് നടത്തുന്നതെന്ന് ഫെയര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. ശാസ്ത്രാവബോധവും യുക്തിചിന്തയും പ്രധാനമാണെന്ന നിലപാടാണുള്ളത്.…

നിള ദേശീയനൃത്തസംഗീതോത്സവത്തില്‍ യക്ഷഗാനം

3 years ago

https://youtu.be/18GQ_RWiFyE നരകാസുരന്‍ ബ്രഹ്‌മദേവനെ തപസു ചെയ്ത് വരങ്ങള്‍ നേടുകയും ദേവേന്ദ്രനെ യുദ്ധത്തില്‍ തോല്‍പിക്കുകയും ചെയ്യുന്നു. ദേവേന്ദ്രന്‍ ശ്രീകൃഷ്ണനോട് സങ്കടം പറയുകയും സത്യഭാമാ സമേതനായി ശ്രീ കൃഷ്ണന്‍ എത്തി…

നീതിപൂർവ്വമായ നടപടി ഉണ്ടാകുമെന്ന് പിടി ഉഷ

3 years ago

https://youtu.be/bYons1iZEFg ഗുസ്തി താരങ്ങളുടെ പരാതിയിൽ നീതിപൂർവ്വമായ നടപടി ഉണ്ടാകുമെന്ന് പിടി ഉഷ. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് ആഭ്യന്തര പരാതി പരിഹാര സെല്ലുണ്ട്. ഓരോ താരങ്ങളുടെയും പരാതികൾ പ്രത്യേകം…