വാഴക്കുല’ വൈലോപ്പിള്ളിയുടെ?

3 years ago

https://youtu.be/CgRh3i_U5_c വാഴക്കുല' എന്ന കവിതയുടെ രചയിതാവിന്റെ പേര് തെറ്റായി എഴുതിയ പ്രബന്ധത്തിനാണ് ചിന്തയ്ക്ക് ഡോക്ടറേറ്റ് ലഭിച്ചിരിക്കുന്നത്. കേരള യൂണിവേഴ്‌സിറ്റി പ്രോ വിസിയായിരുന്ന അജയകുമാറായിരുന്നു ഗൈഡ്. ഇംഗ്‌ളീഷ് സാഹിത്യത്തിലാണ്…

ഏഴുഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം

3 years ago

https://youtu.be/YZ0F06uuaGc ആരോഗ്യവിഭാഗത്തിന്റെ പരിശോധനയില്‍ നഗരത്തിലെ ഏഴുഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. പരിശോധനകള്‍ തുടരുമെന്നും മേയര്‍ പറഞ്ഞു. വ്യാഴാഴ്ച നാല്‍പ്പതിലേറേ ഹോട്ടലുകളില്‍ പരിശോധന നടത്തിയെന്നും അദ്ദേഹം വിശദീകരിച്ചു.…

കൂട്ടപ്പിരിച്ചുവിടലുമായി ഐബിഎം

3 years ago

https://youtu.be/0XbeUBWtfpM റിപ്പോര്‍ട്ടുകള്‍ പ്രകാരം, ചെലവ് ചുരുക്കല്‍ നടപടിയുടെ ഭാഗമായി 3,900 ജീവനക്കാരെ പിരിച്ചുവിടാനാണ് തീരുമാനിച്ചിരിക്കുന്നത്. ഏതൊക്കെ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകും എന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ ഐബിഎം…

തുടര്‍ ഓഹരി സമാഹരണവുമായി അദാനി

3 years ago

https://youtu.be/TtQHAWpI_XE അദാനി ഗ്രൂപ്പിനെതിരായ റിപ്പോര്‍ട്ടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ഹിന്‍ഡന്‍ബര്‍ഗ് അറിയിച്ചു. അദാനി ഗ്രൂപ്പ് ഓഹരി മൂല്യം പെരുപ്പിച്ച് കാണിക്കുന്നതാണെന്ന റിപ്പോര്‍ട്ടിന്റെ എല്ലാ രേഖകളും കൈവശമുണ്ട്. അദാനിയുടെ നിയമനടപടി നേരിടാന്‍…

ത്യശൂരിലെ റിപ്പബ്ലിക് ദിനാഘോഷം

3 years ago

https://youtu.be/Lp1k_B6aB7c ഭരണഘടനയിലെ പൗരാവകാശങ്ങള്‍ ഉറപ്പിക്കുന്നതോടൊപ്പം അത് മുന്നോട്ടുവയ്ക്കുന്ന ഉത്തരവാദിത്തങ്ങള്‍ നിറവേറ്റണ്ടതും പൗരസമൂഹത്തിന്റെ ബാധ്യതയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. തേക്കിന്‍കാട് മൈതാനിയില്‍ നടന്ന 74-ാമത് റിപ്പബ്ലിക് ദിനാഘോഷ പരേഡില്‍ അഭിവാദ്യം…

മത്സ്യ തൊഴിലാളിയുടെ വീട് കത്തി നശിച്ചു

3 years ago

https://youtu.be/9yTD_hSDzMQ കയ്പമംഗലം വെസ്റ്റ് ഡോക്ടര്‍ പടിക്ക് പടിഞ്ഞാറുള്ള പോണത്ത് വിജീഷിന്റെ ഓലമേഞ്ഞ വീടാണ് കത്തി നശിച്ചത്. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സംഭവം. വൈദ്യുതി ഷോട്ട് സര്‍ക്യൂട്ടാണ് അപകട…

കടലില്‍ അകപ്പെട്ട തൊഴിലാളികളെ രക്ഷപെടുത്തി

3 years ago

https://youtu.be/sr4qKp9N4VI വ്യാഴാഴ്ച പുലര്‍ച്ചെ ചേറ്റുവ അഴിമുഖത്ത് നിന്നും 50 തൊഴിലാളികളുമായി മത്സ്യബന്ധനത്തിന് പുറപ്പെട്ട വലപ്പാട് സ്വദേശി ശശിധരന്റെ ഉടമസ്ഥതയിലുള്ള കാവടി എന്ന ഇന്‍ബോര്‍ഡ് വള്ളം തളിക്കുളം നിന്നും…

‘നാട്ടു നാട്ടു’ വിനെന്താണ് ഇത്ര പ്രത്യേകത?

3 years ago

https://youtu.be/W-XgkWfTOTQ ഗാള്‍ഡന്‍ ഗ്ലോബ് ലഭിച്ചതിനു പിന്നാലെ ഇതാ ഓസ്‌കാറിലേക്കുകൂടി പരിഗണിക്കപ്പെടുന്നു.രാജ്യം പത്മശ്രീ നല്‍കി സംഗീത സംവിധായകന്‍ കീരവാണിയെ ആദരിക്കുന്നു. റഹ്‌മാനു ശേഷം കീരവാണി ഇന്ത്യന്‍ സംഗീതം ഓസ്‌കര്‍…

ശ്രീകുരുംബയില്‍ ക്ഷേത്രാചാര പ്രതിവിധികള്‍

3 years ago

https://youtu.be/KyGPaz3hxJQ ക്ഷേത്രാചാര പ്രകാരമുള്ള പ്രതിവിധികള്‍ ഉടനുണ്ടാകുമെന്ന് ദേവസ്വം.ക്ഷേത്രം തന്ത്രി, തമ്പുരാന്‍ പ്രതിനിധി എന്നിവരുടെ നേതൃത്വത്തില്‍ വിഗ്രഹം താന്ത്രികവിധി പ്രകാരം പൂര്‍വസ്ഥിതിയിലാക്കി പഞ്ചപുണ്യാഹവും താല്കാലിക പ്രായശ്ചിത്തമെന്ന നിലയ്ക്ക് പൂജയും…

നഷ്ടപ്പെട്ടത് കാടറിയുന്ന വനസംരക്ഷകനെ

3 years ago

https://youtu.be/m0u0aGYw81c കാട്ടാനകളുടെ ആക്രമണത്തില്‍ നിന്ന് നിരവധിപ്പേരെ രക്ഷിക്കുകയും ഒറ്റയാനെ ശകാരിച്ച് കാട്ടിലേക്ക് മടക്കുകയും ചെയ്തിട്ടുള്ള വനംവകുപ്പ് താത്കാലിക വാച്ചര്‍ക്ക് കാട്ടാനയുടെ ചവിട്ടേറ്റ് ദാരുണാന്ത്യം സംഭവിച്ചത് പലര്‍ക്കും അവിശ്വസനീയമായിരുന്നു.…