ഇടിച്ച് തെറിപ്പിച്ച് കാര്‍ നിര്‍ത്താതെ പോയി

3 years ago

https://youtu.be/3TsqL8_ep2M കാല്‍നട യാത്രക്കാരിയെ ഇടിച്ച് തെറിപ്പിച്ച് കാര്‍ നിര്‍ത്താതെ പോയി. കോട്ടയം പാലായിലാണ് അപകടമുണ്ടായത്. കല്ലറ ആയാംകുടി സ്വദേശിനി സ്‌നേഹ ഓമനക്കുട്ടനെയാണ് കാര്‍ ഇടിച്ച് തെറിപ്പിച്ചത്. സ്‌നേഹ…

കുളിപ്പിക്കാന്‍ കൊണ്ടുപോയപ്പോഴാണ് ആന ഇടഞ്ഞത്

3 years ago

https://youtu.be/1O2KqTkKqW8 ഗുരുവായൂരില്‍ ഇടഞ്ഞ ആനയെ തളച്ചു. ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ കൊമ്പന്‍ സിദ്ധാര്‍ത്ഥനെയാണ് തളച്ചത്. ആനക്കൊട്ടയില്‍ നിന്ന് കുളിപ്പിക്കാന്‍ കൊണ്ടുപോയപ്പോഴാണ് ആന ഇടഞ്ഞ് റോഡിലൂടെ ഇറങ്ങിയോടിയ ആനയെ വേഗത്തില്‍…

ഏറ്റവും പ്രായം കൂടിയ വനിത ലുസീല്‍ റാന്‍ഡോണ്‍ അന്തരിച്ചു

3 years ago

https://youtu.be/FyEQZjzup8A 1904 ഫെബ്രുവരി 11 ന് തെക്കന്‍ ഫ്രാന്‍സിലായിരുന്നു ലുസീല്‍ റാന്‍ഡോണ്‍ ജനിച്ചത്. യൂറോപിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായിട്ടായിരുന്നു കഴിഞ്ഞ വര്‍ഷം വരെ സിസ്റ്റര്‍ ആന്‍ഡ്രി…

ശബരിമലയിലെ ഭണ്ഡാരത്തില്‍ നാണയങ്ങള്‍ കുമിഞ്ഞു

3 years ago

https://youtu.be/iUeBPOj3FhU ശബരിമലയിലെ ഭണ്ഡാരത്തില്‍ നാണയങ്ങള്‍ കുമിഞ്ഞു കൂടിയതോടെ എണ്ണിത്തീര്‍ക്കാന്‍ കഴിയാതെ അധികൃതര്‍. ഭണ്ഡാരം കെട്ടിടത്തിന്റെ 3 ഭാഗത്തായി നാണയങ്ങള്‍ മല പോലെ കൂട്ടിയിട്ടിരിക്കുകയാണ്. ഇതില്‍ മണ്ഡല കാലം…

തൃശൂര്‍ കോര്‍പ്പറേഷനില്‍ സിപിഎം പച്ചതൊടില്ല

3 years ago

https://youtu.be/YfysP7UFqqY മേയറടങ്ങുന്ന മുക്കൂട്ടുഭരണം നടക്കുന്നു എന്ന ആരോപണം ശക്തമായിരിക്കേ, പാര്‍ട്ടി നിയന്ത്രണം നഷ്ടമായെന്ന് വ്യക്തമാണ്.ഇന്നലെ കൗണ്‍സില്‍ യോഗത്തില്‍മേയര്‍ക്കെതിരെ പ്രതിപക്ഷം ഒന്നടങ്കം പ്രതിഷേധിച്ചിട്ടും ഒന്നും ഉരിയാടാതെ ഇരിക്കുകയായിരുന്നു ഭരണപക്ഷാംഗങ്ങള്‍…

മന്ത്രിയുടേത് നിരുത്തരവാദപരമായ പ്രസ്താവന

3 years ago

https://youtu.be/dFjop2N9Hj0 മന്ത്രി ചിഞ്ചുറാണിക്കെതിരേ സിപിഎം നിയന്ത്രണത്തിലുള്ള പോള്‍ട്രി ഫാര്‍മേഴ്‌സ് ആന്റ് ട്രേഡേഴ്‌സ് സമിതി. മന്ത്രിയുടേനിരുത്തരവാദപരമായ പ്രസ്താവനമൂലം തങ്ങള്‍ക്ക് നാല്‍പ്പതുകോടിയുടെ നഷ്ടം സംഭവിച്ചുവെന്ന് ഭാരവാഹികള്‍. കോഴികളില്‍ ഹോര്‍മോണുണ്ടെന്ന മന്ത്രിയുടെ…

അഞ്ചുവയസുകാരന് കൃത്രിമ കാല്‍ നല്‍കി

3 years ago

https://youtu.be/_M6kJgpjOhI കുട്ടിക്ക് കൃത്രിമകാല്‍ വച്ച് നല്‍കി ജീവിതത്തിലേക്ക് മടക്കിക്കൊുവന്ന ടീമിനെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. ഒരു വര്‍ഷം മുന്‍പ് തൃത്താലയില്‍ വച്ച് റോഡ്…

പെരിഞ്ഞനത്ത് അടച്ചിട്ടവീട്ടില്‍ മോഷണം

3 years ago

https://youtu.be/i-pAmLdGU3s സ്വര്‍ണാഭരണങ്ങളും, ഡി.വി.ആറും നഷ്ടപ്പെട്ടു. കോവിലകം തെക്ക് വന്‍പറമ്പില്‍ ജയപ്രകാശിന്റെ വീട്ടില്‍ ഇന്നലെ രാത്രിയിലായിരുന്നു മോഷണം.ഇന്ന് രാവിലെ അയല്‍വാസിയായ യുവാവ് ലൈറ്റ് അണക്കാനെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം…

ഏറ്റവും പഴക്കമുളള കേസ് തീര്‍പ്പാക്കി

3 years ago

https://youtu.be/TdUEcCz501Y ഇന്ത്യയിലെ ഏറ്റവും പഴക്കമുളള കേസ് തീര്‍പ്പാക്കി ഏറ്റവും പാരമ്പര്യമുള്ള കല്‍ക്കട്ട ഹൈക്കോടതി. ഏകദേശം 72 വര്‍ഷം പഴക്കമുളള കേസാണ് നിലവിലെ ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ…

തൃശൂര്‍ ജില്ല കോണ്‍ഗ്രസ്സില്‍ പ്രശ്‌നം

3 years ago

https://youtu.be/gwSe6FuqjkE ഡി.സി.സി പുന:സംഘടനയില്‍ ഭാരവാഹികളുടെ എണ്ണം ചുരുക്കാന്‍ ലക്ഷ്യമിട്ട് പട്ടിക തയ്യാറാക്കാന്‍ സമിതിയെ നിയോഗിച്ചിരിക്കയാണിപ്പോള്‍. എണ്ണം ചുരുക്കുകയെന്നത് കീറാമുട്ടിയാണെങ്കിലും അമ്പതില്‍ താഴെയെങ്കിലും എത്തിക്കുകയാണ് സമിതിയുടെ ലക്ഷ്യം.അതിനിടെ കെ.പി.സി.സി…