https://youtu.be/4apQi-kh8GU ആചാരാനുഷ്ഠാനങ്ങള്‍ക്കും താലപ്പൊലി ആഘോഷങ്ങള്‍ക്കും നിറഞ്ഞ് കവിഞ്ഞ് ശ്രീകുരുംബക്കാവ്. ഇന്നലെ വൈകീട്ട് ആചാരക്കതിനകള്‍ മുഴങ്ങിയതോടെ കൊടുങ്ങല്ലൂരും പരിസരങ്ങളും താലപ്പൊലിയുടെ ആഹ്ലാദാരവങ്ങളിലമര്‍ന്നു. ശനിയാഴ്ച വൈകീട്ട് ആയിരങ്ങള്‍ക്ക് ഉത്സവാവേശം പകര്‍ന്നാണ്…
https://youtu.be/xLc-RtdJ-HA ശതാബ്ദി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വഹിച്ചു. ശ്രീ ഗുരുവായൂരപ്പന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍…
https://youtu.be/AnG3YZvaWGU അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാനുള്ള ബില്‍ വരുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കുമെന്നു റിപ്പോര്‍ട്ടുകള്‍. മതപരമായ ആചാരങ്ങളെ ഒഴിവാക്കി ഭേദഗതികളോടെ കരട് ബില്‍ നിയമവകുപ്പ്, ആഭ്യന്തര വകുപ്പ് വഴി…
https://youtu.be/oi6kAl2z03E കോണ്‍ഗ്രസ്സില്‍ വിവാദങ്ങള്‍ കത്തിപടരുമ്പോള്‍ യുദ്ധത്തിനില്ലെന്ന് അറിയിച്ച് രമേശ് ചെന്നിത്തല . വിവാദങ്ങള്‍ മാറ്റിവെച്ച് പാര്‍ലിമെന്റ് തെരഞ്ഞെടുപ്പിനെ നേരിടുകയാണ് വേണ്ടെതെന്ന് മുന്‍.കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞു. എന്തെങ്കിലും പറയാനുണ്ടെങ്കില്‍…
https://youtu.be/SubP72xOIpo തൃശൂര്‍ ജില്ലയില്‍ 53 ധനകാര്യ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി അക്കൗണ്ടിംഗ് മേഖലയ്ക്ക് മാത്രമായി നടത്തുന്ന മെഗാ തൊഴില്‍മേള ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. ഒരു വര്‍ഷം ഒരു ലക്ഷം…
https://youtu.be/6e2m-hpJCgs ക്ഷേത്രത്തിനകത്തെ മുഖമണ്ഡപത്തില്‍ തെളിയിച്ച കളിവിളക്കിനു മുന്നില്‍ പരശുരാമ സേനയിലേതെന്ന് ഐതിഹ്യമുള്ള ചാത്തിരി നമ്പൂതിരിമാരാണ് പരമ്പരാഗതമായി നടത്തിവരുന്ന മൂന്നുദിവസത്തെ സംഘക്കളി ആരംഭിച്ചത്. അത്താഴപൂജയ്ക്കുശേഷം വലിയ തമ്പുരാനില്‍നിന്ന് അനുവാദവും…
https://youtu.be/9DGTVSe01JI ബാലയ്യയെ സ്‌ക്രീനില്‍ കണ്ട ആവേശത്തില്‍ ആരാധകര്‍ വിശാഖപട്ടണത്തെ ഒരു തിയറ്ററിലെ സ്‌ക്രീന് തീയിട്ടത്.ചിത്രത്തിന്റെ പ്രദര്‍ശനം നടക്കുന്നതിന് ഇടയിലായിരുന്നു അതിരുവിട്ട ആവേശം. തീകാണ്ട് ആവേശം തീര്‍ത്തതോടെ സ്‌ക്രീനിലേക്ക്…
https://youtu.be/6wpLf2tvyYc സംഭവത്തില്‍ കെല്‍സ കളമശേരി മുന്‍സിപ്പാലിറ്റിയോടു റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അതേസമയം, അഴുകിയ മാംസം പിടികൂടിയ കൈപ്പടമുകളിലെ കെട്ടിടം നഗരസഭ അടച്ചു സീല്‍ ചെയ്തു. ലൈസന്‍സ് ഇല്ലാതെ നിയമവിരുദ്ധമായാണ്…
https://youtu.be/ovrtlpMInvc മധ്യകേരളത്തിലെ ഭദ്രകാളിക്കാവുകളില്‍ ദേവീ പ്രീതിക്കായി അനുഷ്ഠിക്കുന്നതാണ് പാന. ആയിരം പൂജയ്ക്ക് അരപ്പാന എന്നാണ് പഴമൊഴി. 2004ലും 2011ലും മുമ്പ് പാറമേക്കാവില്‍ പാന അനുഷ്ഠാന ചടങ്ങായി നടത്തിയിരുന്നു.…
https://youtu.be/u2gEyqQWOxE സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചും പ്രദേശത്തെ യുവാക്കള്‍ക്കും വില്‍പ്പന നടത്താന്‍ വേണ്ടിയാണ് ഇവ എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. മേഖലയില്‍ നടക്കാനിരിക്കുന്ന ഉത്സവങ്ങള്‍ മുന്‍കൂട്ടികണ്ടാണ് പ്രതികള്‍ ലഹരി വസ്തുക്കള്‍…