കള്ളന്‍മാരുടെ പതിവ് രീതിയില്‍ നിന്ന് വ്യത്യസ്തന്‍

3 years ago

https://youtu.be/LN5Oe7qoOhg ആളില്ലെന്ന് ഒറ്റനോട്ടത്തില്‍ തോന്നുന്ന വീട്ടിലെത്തി കോളിംഗ് ബെല്‍ അടിക്കും. ആരെങ്കിലും വാതില്‍ തുറന്നാല്‍ ആരുടെയെങ്കിലും വിലാസം ചോദിക്കും. ഇവര്‍ അറിയില്ലെന്ന് പറഞ്ഞാല്‍ മടങ്ങിപ്പോകും. ബെല്ലടിച്ച് ആരും…

കൊടുങ്ങല്ലൂരില്‍ താലപ്പൊലി നിറവ്

3 years ago

https://youtu.be/XgFK2wFU1aw ഇന്ന് രാത്രി ക്ഷേത്രത്തിന് പുറത്തും സംഘക്കളി അരങ്ങേറും. നാല് നാള്‍ നീണ്ടു നില്‍ക്കുന്ന താലപ്പൊലിയാഘോഷത്തിന് തുടക്കം കുറിച്ച് മകരസംക്രമ ദിനമായ ശനിയാഴ്ച്ച വൈകീട്ട് ആയിരത്തി ഒന്ന്…

റാണ റിമാണ്ടില്‍

3 years ago

https://youtu.be/agZ2djI-NVs റാണയുടെ 'റൂട്ട്മാപ്പ്' തേടി പൊലീസ്

വയോധികയെ തൊഴുത്തില് ചങ്ങലക്കിട്ട് മര്ദിച്ചു

3 years ago

https://youtu.be/2rUUsI7fU_4 സ്വത്ത് തട്ടിയെടുക്കാന് വയോധികയെ തൊഴുത്തില് ചങ്ങലക്കിട്ട് മര്ദിച്ചു ബന്ധുക്കള് അറസ്റ്റില്. ചാഴൂര് സ്വദേശിനിയായ അമ്മിണിക്കാണ് ക്രൂര മര്ദനമേറ്റത്. സംഭവുമായി ബന്ധപ്പെട്ട് അമ്മിണിയുടെ സഹോദരന്റെ ഭാര്യ ഭവാനി,…

3200 കിലോമീറ്ററുകളാണ് പിന്നിടുക

3 years ago

https://youtu.be/AJ2XiMihw6A എംവി ഗംഗാ…ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ആഡംബര നദീജല ടൂറിസം സവാരി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്തു. ഉത്തര്‍പ്രദേശിലെ വരാണസിയില്‍ നിന്ന് പുറപ്പെടുന്ന എം.വി.ഗംഗാ…

ജോഷിമഠ് മുഴുവന്‍ ഇടിഞ്ഞുതാഴും

3 years ago

https://youtu.be/JC8zst_tijk അപകടാവസ്ഥയിലുള്ള നഗരത്തിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. 2022 ഏപ്രിലിനും നവംബറിനും ഇടയില്‍ താഴ്ന്നതിനേക്കാള്‍ വലിയ ആഘാതമാണ് ഡിസംബര്‍ 27നും ജനുവരി…

ധനികരായ നടന്മാരുടെ പട്ടികയില്‍ ഇടം നേടി

3 years ago

https://youtu.be/FSreqWBIhgY നാലാം സ്ഥാനമാണ് ഷാരൂഖ് കരസ്ഥമാക്കിയത്. ഹോളിവുഡ് നടനായ ജെറി സീന്‍ഫെല്‍ഡാണ് ഒന്നാം സ്ഥാനം നേടിയത്. ടൈലര്‍ പെറി, ഡ്വെയ്ന്‍ ജോണ്‍സണ്‍ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനം…

നീലക്കുറിഞ്ഞിയെ സംരക്ഷിത സസ്യമാക്കി

3 years ago

https://youtu.be/IhhIhavZybE കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. നീലക്കുറിഞ്ഞിച്ചെടികള്‍ പിഴുതെടുക്കുകയോ നശിപ്പിക്കുകയോ ചെയ്താല്‍ മൂന്ന് വര്‍ഷം തടവും 25,000 രൂപ പിഴയും ലഭിക്കും. അതുപോലെ നീലക്കുറിഞ്ഞി കൃഷി ചെയ്യുന്നതും…

ബിനി ടൂറിസ്റ്റ് ഹോം പൊളിക്കുന്നു

3 years ago

https://youtu.be/WeVrvQJr5IQ ബിനി ടൂറിസ്റ്റ് ഹോമിന്റെ മുമ്പില്‍ കറുത്ത പതാക കെട്ടി പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. പഴയ ലൈസന്‍സി ഒഴിഞ്ഞതിനു ശേഷം…

പണത്തിനായ് വിവാഹ മോതിരം വിറ്റതായി മൊഴി

3 years ago

https://youtu.be/qtKnAYr8W80 റാണയുടെ അക്കൗണ്ടുകളും കാലിയാണ്. സുഹൃത്ത് ഷൗക്കത്തിന് 16 കോടി കടം കൊടുത്തതായി റാണ പൊലീസിന് മൊഴി നല്‍കിയതായാണ് സൂചന. വിവാഹത്തിനായി കോടികള്‍ ധൂര്‍ത്തടിച്ചെന്നും ധൂര്‍ത്ത് തന്നെ…