https://youtu.be/apmALh1XSZM ആര്‍.ബി.ഐ യുടെ ക്ലീന്‍ നോട്ട് പോളിസി എന്ന നയം അനുസരിച്ച് കറന്‍സി നോട്ടുകള്‍ വികൃതമാക്കുകയോ,കീറി മുറിക്കുകയോ ചെയ്യാന്‍ പാടുളളതല്ല. മാത്രമല്ല എഴുത്തുകുത്തുകള്‍ കറന്‍സിയുടെ ലൈഫ് കുറയ്ക്കുന്നതിനും…
https://youtu.be/--Y9nnEVKUE നടിയുമായുള്ള ശിവശ്രീയുടെ സാദൃശ്യം നിരവധി ആളുകള്‍ ഇതിനോടകം തന്നെ ചൂിക്കാണിച്ച് രം?ഗത്തെത്തി. ഗായികയായ ശിവശ്രീ തമിഴ്‌നാട് സ്വദേശിയാണ്. ഗായികയ്ക്ക് പുറമെ ശിവശ്രീ ഒരു നര്‍ത്തകി കൂടിയാണ്.…
https://youtu.be/rG81i_4alVc ആകാശപാത നിര്‍മ്മാണത്തിലെ ധൂര്‍ത്തും അഴിമതിയും വിജിലന്‍സ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാജന്‍.ജെ.പല്ലന്‍ നടത്തിയ സമരം വ്യത്യസ്തമായിരുന്നു. ശക്തന്‍ നഗറില്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുന്ന ആകാശപാതയിലെ അഴിമതിയും,…
https://youtu.be/Dy1QQcjzoXg നാട്ടാനകള്‍ക്ക് ഇഷ്ടമുളള പേരിട്ടുവിളിക്കുന്നത് സാധാരണയാണ്. എന്നാല്‍ കാട്ടാനകളുടെ കാര്യത്തില്‍ അങ്ങിനെയല്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. കാട്ടാനകള്‍ക്ക് പേരിടുന്നത് അവയുടെ ചെവിയുടെ ആകൃതി നോക്കിയിട്ടാണത്രെ. ചില ആനകള്‍ക്ക്…
https://youtu.be/J6WOP99rBLo ജസ്റ്റിസ് എന്‍ നഗരേഷിന്റെ ബെഞ്ചാണ് നിര്‍ണായക വിധി പുറപ്പെടുവിച്ചത്. പ്ലാസ്റ്റിക് വേസ്റ്റ് ചട്ടപ്രകാരം, നിരോധനത്തിന് അധികാരം കേന്ദ്രസര്‍ക്കാരിനാണെന്നും കോടതി ചൂണ്ടിക്കാട്ടി. പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് നിരോധനം…
https://youtu.be/hbfzA3PfxlQ സ്‌കൂള്‍ കലോത്സവത്തിന് മാംസാഹാരം വിളമ്പിയാല്‍ എന്താണെന്ന് ചോദ്യം ഉന്നയിച്ച് സംസ്ഥാനത്ത് വര്‍ഗീയത എന്ന തീപ്പൊരി വിതറിയ മാധ്യമപ്രവര്‍ത്തകന്‍ അരുണിനെ രൂക്ഷമായി വിമര്‍ശിച്ച് ഷമ്മി തിലകന്‍.ആ യുവജനോത്സവാന്തകന്,…
https://youtu.be/XdxB3hCDVXA ബൈക്കിലെ ലോകംചുറ്റലിന്റെ ആദ്യഘട്ടം തീര്‍ന്ന് ജോസ് എന്ന എടക്കളത്തൂര്‍ ജോസ് ഇപ്പോള്‍ തൃശൂരിലെ വീട്ടിലുണ്ട്. ശൈത്യകാലം അനുവദിക്കുമെങ്കില്‍, യാത്രയുടെ രണ്ടാം പാദം ജനുവരി അവസാനം തുടങ്ങുകയാണ്..ആഫ്രിക്കയുടെ…
https://youtu.be/KRKvugijckI മകന്റെ വിജയയാത്ര കാണാന്‍ അച്ഛന്‍ ഇന്ന് ജീവിച്ചിരിപ്പില്ല. രാജീവിന്റെ അഞ്ചാം വയസ്സില്‍ അതിരപ്പിള്ളി വെള്ളച്ചാട്ടത്തില്‍ വീണാണ് അച്ഛന്‍ മരിക്കുന്നത്. അമ്മ എല്‍സിക്കൊപ്പം പള്ളിക്കനാല്‍ പുറമ്പോക്കിലെ ചെറിയ…
https://youtu.be/RU4a8usqQNE ഒരു പഞ്ചായത്ത് മുഴുവന്‍ ബഫര്‍സോണില്‍പ്പെടുന്ന അത്യപൂര്‍വ സാഹചര്യത്തിനു മുന്നില്‍ പകച്ചുനില്‍ക്കുകയാണ് അതിരപ്പിളളി. പഞ്ചായത്തില്‍ ആകെയുള്ള 2653 വീടുകളാണ് ലോലമേഖലയില്‍പ്പെടുന്നത്. സംരക്ഷിത വനമേഖലയ്ക്കു ചുറ്റുമുള്ള പ്രദേശം പരിസ്ഥിതി…
https://youtu.be/qprWxe2t5_s മേയര്‍ പറഞ്ഞു, ഇത് കാക്കയ്ക്ക് കാഷ്ഠിക്കാനുള്ളതല്ല. മാര്‍ച്ചില്‍ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുമെന്നും മേയര്‍ പ്രഖ്യാപിച്ചു. തൃശൂരിലെ ശക്തന്‍ നഗറിലെ സ്വപ്‌നപദ്ധതിയായ ആകാശപ്പാതയുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്തിയ ശേഷമായിരുന്നു…