https://youtu.be/8oQiHE3Zi34 തുമ്പിക്കൈയില്‍ കുരുക്കുമായി കാട്ടാനഅതിരപ്പിള്ളി പെരിങ്ങല്‍ക്കുത്ത് റിസര്‍വോയറിനടുത്താണ് തുമ്പിക്കൈ കുരുങ്ങിയ നിലയില്‍ കാട്ടാനയെ കെത്തിയത്. കുരുക്കഴിക്കാനായി ആനയെ തേടി വനംവകുപ്പും. പരിസ്ഥിതി പ്രവര്‍ത്തകനും വന്യജീവി ഫോട്ടോഗ്രാഫറുമായ വി…
https://youtu.be/GFbu8UxcnXM കൗമാര പ്രതിഭകളുടെ മഹോത്സവത്തിന് കോഴിക്കോട് സാക്ഷി. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരശീല ഉയര്‍ന്നു. ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിനാണ് കോഴിക്കോട് സാക്ഷ്യം വഹിക്കുന്നത്. രാവിലെ 8.30ന്,…
https://youtu.be/iiSIHSz46lo ആള്‍ക്കൂട്ടമുണ്ടാവുന്ന പ്രദേശം, എ.സി മുറികള്‍, പൊതുയിടങ്ങള്‍ എന്നിവിടങ്ങളില്‍ മാസ്‌ക് ഉപയോഗം വ്യാപകമാക്കാന്‍ ശ്രദ്ധിക്കണമെന്നും കളക്ടര്‍ പറഞ്ഞു. ആര്‍ദ്രം പദ്ധതി കൊവിഡിന് മുന്‍പ് നടപ്പിലാക്കിയത് പോലെ ഡോക്ടറുടെ…
https://youtu.be/I9_FWZTm6Z8 ചൊവ്വന്നൂര്‍ സ്വദേശി ഹരിദാസ് ഏറ്റെടുത്ത് നടത്തുന്ന സൂര്യ വുഡ് ഇന്റസ്ട്രീസ് ആന്റ് ഫര്‍ണ്ണീച്ചര്‍ വര്‍ക്ക്‌സ് എന്ന പേരിലുള്ള മരമില്ലിലാണ് തീപിടുത്തം ഉണ്ടായത്. തേക്ക്, ഈട്ടി മരങ്ങള്‍…
https://youtu.be/ywGHSvin9NQ ആഘോഷ ചടങ്ങ് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എത്രനാള്‍ ജീവിച്ചുവെന്നതിനപ്പുറം ജീവിക്കുന്ന കാലം നന്മകള്‍ ചെയ്യലാണ് പ്രധാനമെന്ന് മന്ത്രി പറഞ്ഞു. പി ചിത്രന്‍…
https://youtu.be/1AhDvKgnob8 കൊയിലാണ്ടി പുളിയരിക്കുന്നത്ത് മജീദിന്റെ മകളാണ് ജസ്ന സലീം. ഇടയ്ക്കിടെ കൃഷ്ണചിത്രങ്ങള്‍ വരച്ച് ഗുരുവായൂരില്‍ സമര്‍പ്പിക്കാറുണ്ട്. കണ്ണന്റെ വിവിധ ഭാവങ്ങളിലുള്ള 101 ചിത്രങ്ങള്‍ വരച്ച് സമര്‍പ്പിക്കണമെന്ന ജസ്നയുടെ…
https://youtu.be/2Z0cdGPHex4 ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം. കോര്‍പറേഷന്‍ ഓഫീസിന് മുന്നില്‍ സ്ഥാപിച്ച അലങ്കാര കമാനമാണ് തകര്‍ന്ന് വീണത്.അപകടത്തില്‍ ഒട്ടോ ഡ്രൈവര്‍ അവിണിശ്ശേരി സ്വദേശി ജോണി ,…
https://youtu.be/i1ezwNOcCZs തിരുവമ്പാടിയില്‍ പുലര്‍ച്ചെ 3.45ന് നടതുറന്നു. രാവിലെ തന്നെ ഭക്തരുടെ ഒഴുക്ക് തുടങ്ങി. കാലത്ത് എട്ടരക്ക് വിശേഷാല്‍ ഉഷശീവേലിക്ക് സ്വര്‍ണ്ണക്കോലത്തിലായിരുന്നു ഭഗവാന്റെ എഴുന്നെള്ളത്ത്. അഞ്ച് ആനകള്‍ അകമ്പടിയോടെ…
https://youtu.be/FwMrUATIv6o വയനാട് കളക്ടര്‍ എ. ഗീതയാണ് പുതുവര്‍ഷദിനത്തില്‍ ഗുരുവായൂരില്‍ കഥകളി അവതരിപ്പിച്ചത്.നളചരിതം ഒന്നാംദിവസം ആയിരുന്നു കഥ. കഥകളി അഭ്യസിച്ചശേഷം കളക്ടറുടെ രണ്ടാമത്തെ അരങ്ങായിരുന്നു ഇത്. കഴിഞ്ഞ മാര്‍ച്ച്…
https://youtu.be/ZaO2Yjqpujo ശാസ്ത്രിജി നഗര്‍ പ്രശാന്തിയില്‍ രാജന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. 80 പവനിലേറെ വരുന്ന ആഭരണങ്ങള്‍ മോഷണം പോയതായി വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. രാജന്റെ ഭാര്യ…