https://youtu.be/XKz18arxwSo മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ ചിത്രം.പതിവ് രീതികളില്‍നിന്ന് ലിജോ വഴിമാറി നടക്കുന്ന ചിത്രമായി. പുതുമയുള്ള ചലച്ചിത്രാനുഭവമാണ് ഇത് പ്രേക്ഷകന് സമ്മാനിക്കുന്നത്. കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ അന്താരാഷ്ട്ര മത്സര…
https://youtu.be/avOYeYoAZpw കേന്ദ്രത്തെ വിമര്‍ശിക്കുന്ന സര്‍ക്കാരാണ് കേരളത്തിലേത് എന്നതിനാല്‍ സാമ്പത്തികമായി ഞെരുക്കാനാണ് കേന്ദ്രശ്രമമെന്ന് മുഖ്യമന്ത്രി ആരോപിച്ചു.വിമര്‍ശിക്കുന്ന ഇടങ്ങളില്‍ വികസനം വേണ്ട എന്നാണ് കേന്ദ്ര നിലപാട്. കേന്ദ്രസര്‍ക്കാര്‍ വാക്കാല്‍ ഫെഡറല്‍…
https://youtu.be/mdl2G5Abypc ജയിക്കുന്ന ടീം, ജയിക്കുന്ന ടീം അടിക്കുന്ന ഗോളുകളുടെ എണ്ണം, ഗോള്‍ഡന്‍ ബൂട്ട് ലഭിക്കുന്ന കളിക്കാരന്‍ എന്നിങ്ങനെ മൂന്നു ചോദ്യങ്ങള്‍ക്കാണ് ഉത്തരം നല്‍കേണ്ടത്. മൂന്ന് ചോദ്യങ്ങള്‍ക്കും കൃത്യം…
https://youtu.be/MuqOQa1QPsI ഇപ്പോഴും നെയ്മര്‍ക്ക് ആശ്വാസവുമായി കേരളത്തില്‍ നിന്നടക്കം ലോകമാകെയുളള ആരാധകര്‍ സന്ദേശങ്ങളയക്കുന്നുമുണ്ട്. ഇതിനിടെ കേരളത്തില്‍ നിന്നുളള ഒരുചിത്രം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി പങ്കുവച്ചിരിക്കുകയാണ് നെയ്മര്‍. തന്റെ…
https://youtu.be/97vfiyvWqyo എം.ഡി.എം.എ നിര്‍മാണ യൂണിറ്റ് എവിടെയെന്ന ചോദ്യത്തിന് എബൂക്ക ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ഇത്തരം സംഘങ്ങള്‍ ആഡംബര ജീവിതമാണ് നയിക്കുന്നതും. ചിക്കന്‍ ബിരിയാണി വേണമെന്ന എബൂക്കയുടെ വാശി…
https://youtu.be/p8in9uyB5Mk പ്രശസ്ത ഗായകരായ യേശുദാസ്, പി ജയചന്ദ്രന്‍ , എസ് പി ബാലസുബ്രഹ്‌മണ്യം, കെ. എസ് ചിത്ര തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക ഗായകരും ഗായികമാരും അദ്ദേഹത്തിന്റെ സംഗീത…
https://youtu.be/x241zzCUgDo വ്യാഴാഴ്ച ഉദ്ഘാടനം ചെയ്ത മേല്‍പ്പാലത്തില്‍ വിള്ളല്‍ കണ്ടെത്തിയതോടെ, നിര്‍മാണത്തില്‍ ഗുരുതരമായ അലംഭാവവും വീഴ്ചയുമുണ്ടായതായി മന്ത്രി പ്രതികരിച്ചു. നിര്‍മാണത്തില്‍ പ്രശ്‌നമുണ്ടെങ്കില്‍ എന്തിനാണ് പാലം ഗതാഗതത്തിന് തുറന്ന് കൊടുത്തതെന്ന്…
https://youtu.be/Tj678kRbPR0 42 ജില്ലകളിലൂടെ കടന്നുവന്ന യാത്ര ഇതിനകം 2798 കിലോമീറ്റര്‍ പിന്നിട്ടു. ഇനി അവശേഷിക്കുന്നത് 737 കിലോമീറ്റര്‍. ജനുവരി 26ന് ശ്രീനഗറില്‍ യാത്ര സമാപിക്കും.സെപ്തംബര്‍ ഏഴിന് തമിഴ്നാട്ടിലെ…
https://youtu.be/okJ1gGCPOJs കൊല്ലം ജില്ല സെക്രട്ടറി, പത്ത് വര്‍ഷം എം.എല്‍.എ, വി.എസ് മന്ത്രിസഭയില്‍ അഞ്ചുവര്‍ഷം തൊഴില്‍-എക്സൈസ് മന്ത്രി, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എന്നിങ്ങനെ വിവിധ പദവികളിലിരുന്ന് നിരവധി പാവങ്ങള്‍ക്ക്…
https://youtu.be/m2VZjuR-_0g പട്ടാളം റോഡിലെ ഇഎംഎസ് സ്‌ക്വയര്‍ തൃശൂരിനു സമര്‍പ്പിച്ച് മന്ത്രി കെഎന്‍ ബാലഗോപാല്‍. മേയര്‍ എം.കെ. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ഇഎംഎസിന്റെ വെങ്കല ശില്പം പൂര്‍ത്തിയാക്കിയ ശില്പി…