വടക്കുന്നാഥ ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക ആഘോഷിച്ചു

3 years ago

https://youtu.be/3FmB6Dm5uR4 കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് നന്ദകുമാര്‍, കളക്ടര്‍ ഹരിത വി.കുമാര്‍, അസിസ്റ്റന്റ് കമ്മിഷണര്‍ സ്വപ്ന, സമിതി പ്രസിഡന്റ് പങ്കജാക്ഷന്‍, ദേവസ്വം മാനേജര്‍ കൃഷ്ണകുമാര്‍ എന്നിവര്‍ നേതൃത്വം…

കുനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തിന് ഇന്നേക്ക് ഒരാണ്ട്

3 years ago

https://youtu.be/GtWMEkxmudU അപകടത്തില്‍ മരിച്ച വ്യോമസേന ഉദ്യോഗസ്ഥന്‍ പ്രദീപിന്റെ ഓര്‍മ്മകളില്‍ കഴിയുകയാണ് തൃശ്ശൂര്‍ പൊന്നൂക്കരയിലെ കുടുംബം..പ്രദീപിന്റെ ഓര്‍മ്മകളുമായി പൊന്നൂക്കരഗ്രാമവും ഒത്തുചേര്‍ന്നു. വ്യോമസേനയില്‍ വാറന്റ് ഓഫീസറായിരുന്നു പ്രദീപ്. നാടിനും വീടിനും…

സര്‍ക്കാരിന്റെ ജനദ്രോഹത്തിനെതിരേ യുഡിഎഫിന്റെ കലക്ടറേറ്റ് ധര്‍ണ്ണ

3 years ago

https://youtu.be/jaTtV23o_yE ധൂര്‍ത്തൂപുത്രന്‍മാരുടെസംഘമാണ് കേരളം ഭരിക്കുന്നത് സി എം പി സംസ്ഥാന സെക്രട്ടറി സി.പി. ജോണ്‍. ചരിത്രത്തില്‍ ഇതുവരെ കാണാത്ത തരത്തില്‍ കേരളത്തിന്റെ ഭരണ സംവിധാനം തകര്‍ന്നുവെന്നും അദ്ദേഹം…

ലോകകപ്പ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കം

3 years ago

https://youtu.be/2LU9vha_Hkc തുടക്കത്തിലേറ്റ തിരിച്ചടിയില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ അര്‍ജന്റീന, നായകന്‍ ലയണല്‍ മെസ്സിയുടെ ഫോമിലാണ് കുതിക്കുന്നത്. തോല്‍വിക്ക് ശേഷമുള്ള ഓരോ മത്സരവും അര്‍ജന്റീനയ്ക്ക് നോക്കൗട്ട് പോലെയായിരുന്നു. മെക്‌സിക്കോയെയും പോളണ്ടിനെയും…

അവതാറിനായി രാഗം പുതിയ അവതാരവേഷത്തില്‍

3 years ago

https://youtu.be/KBxWJlRR1WY 54 അടി നീളമുള്ള പുതിയ സ്‌ക്രീനിനു പത്തുലക്ഷം രൂപയാണ് വില. കേരളത്തില്‍ ഒരു തിയറ്ററിലും ക്ലാരസ് 2.9 സ്‌ക്രീന്‍ ഉപയോഗിക്കുന്നില്ല. ദൃശ്യഭംഗി ഒട്ടും ചോരാതെ പ്രേക്ഷകരിലേക്കെത്തിക്കാന്‍…

ഗവര്‍ണ്ണറെ നീക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ ചിലന്തിവലപോലെ.

3 years ago

https://youtu.be/lXYRUxRPhR0 ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് തന്നെ മാറ്റാനുള്ള ബില്ലില്‍ ഒപ്പിടുന്ന കാര്യത്തില്‍ ബില്ല് മുന്നിലെത്തിയ ശേഷം തീരുമാനിക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിലപാടെടുത്തിരിക്കയാണിപ്പോള്‍. ബില്ലിലെ വിവരങ്ങള്‍…

തരൂരിന്റെത് അച്ചടക്കലംഘനമല്ല

3 years ago

https://youtu.be/o-nTefBfd1E പരിപാടികള്‍ ഡിസിസിയെ അറിയിക്കാത്തതില്‍ അച്ചടക്ക ലംഘനമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്‍. അറിയിക്കുന്നതും അറിയിക്കാതിരിക്കുന്നതും നേതാക്കളുടെ സൗകര്യമാണ്. തരൂര്‍ അടക്കമുള്ളവര്‍ പാര്‍ട്ടിയുടെ നേതൃനിരയിലേക്ക് വരുന്നത്…

ഓണത്തിനെത്തും പാലക്കാട്ടു നിന്നും മലബാര്‍ ബ്രാണ്ടി

3 years ago

https://youtu.be/LhLvYScl4RY നിര്‍മ്മാണ നടപടികളായി. ചിറ്റൂര്‍ ഷുഗര്‍ഫാക്ടറിയാണ് ഡിസ്റ്റിലറിയായിമാറുന്നത്. ഇവിടെ പ്രദേശവാസികള്‍ക്ക് ജോലിയും ലഭിക്കുമെന്നതാണ് പ്രധാനം. പാലക്കാട് മേനോന്‍പാറയിലുള്ള മലബാര്‍ ഡിസ്റ്റിലറീസില്‍ നിന്നുമാണ് പുതിയ ബ്രാണ്ടി ഉല്പാദിപ്പിക്കുക.2002 ല്‍…

പി. ജയരാജന് പുതിയ വാഹനമായ ഇന്നോവ ക്രിസ്റ്റ കൈമാറി

3 years ago

https://youtu.be/4MfYGZh6HiU പി. ജയരാജന് അതീവ സുരക്ഷയോട് കൂടിയുള്ള ബുള്ളറ്റ് പ്രൂഫ് വാഹനമെത്തുന്നു എന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ വിവാദമായ വാര്‍ത്ത. എന്നാല്‍ ബുള്ളറ്റ് പ്രൂഫ് വാഹനമെത്തുന്നു എന്നത് വലതു…

കിലോമീറ്ററുകള്‍ താണ്ടി ചൂളന്‍ എരണ്ടകള്‍

3 years ago

https://youtu.be/HROztZD3dO0 വടക്കേച്ചിറയില്‍ ബോട്ടിംഗും ടൂറിസം സൗകര്യങ്ങളും ഏര്‍പ്പെടുത്തിയതോടെയാണ് എരണ്ടകള്‍ പടിഞ്ഞാറേ ചിറയിലെത്തിയത്. ദീര്‍ഘദൂര ദേശാടകരല്ല ചൂളന്‍ എരണ്ടകള്‍ എന്നാണ് പക്ഷി നിരീക്ഷകര്‍ പറയുന്നത്. പ്രാദേശികമായിമാത്രമേ ഇവ ദേശാടനം…