https://youtu.be/BzmkIM8bxGw എക്സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയാണ് ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. 160 ഓളം നിലകളുള്ള കെട്ടിടം നടന്നുകയറാന്‍ അദ്ദേഹത്തിന് വേണ്ടിവന്നത്…
https://youtu.be/OMpV8Dvh7Ss കര്‍ഷകസമരത്തിനു തുടര്‍ച്ചയുണ്ടാകുംമെന്ന് അഖിലേന്ത്യാ കിസാന്‍ സഭ ജോയിന്റ് സെക്രട്ടറി ഡോ.വിജു കൃഷ്ണന്‍ കര്‍ഷകസമരം ഒരു തുടര്‍ച്ചയാണെന്നും രാജ്യത്തെ സമസ്ത ട്രേഡ് യൂണിയനുകളും അതിന്റെ ഭാഗമായതാണ് സവിശേഷതയെന്നും…
https://youtu.be/oFB15MgaiKI ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ പനോരമയിലേക്ക് സൗദി വെള്ളക്ക തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ലുക്മാന്‍, ബിനു പപ്പു, സുജിത്ത് ശങ്കര്‍, രമ്യ സുരേഷ് തുടങ്ങിയ പരിചിത മുഖങ്ങളും ഒരുപറ്റം പുതമുഖങ്ങളും…
https://youtu.be/eg-vT5xxDnw ഇന്ത്യയിലെ കയറ്റുമതിക്കാര്‍ക്കും ഇറക്കുമതിക്കാര്‍ക്കും ഇതിന്റെ നേട്ടമുണ്ടാകും. അന്താരാഷ്ട്ര കപ്പല്‍ ചാനലിന് 10 മൈല്‍ മാത്രം അകലെയാണെന്നതും 18 മീറ്റര്‍ സ്വാഭാവികമായ ആഴമെന്നതും വിഴിഞ്ഞം തുറമുഖത്തിന്റെ അനുകൂല…
https://youtu.be/Q9tfsu3vKBY 48 ചാനലുകളും അറുപത്തിനാല് സ്പീക്കറുകളുമുള്ള ജെബിഎല്‍ ഡോള്‍ബി അറ്റ്മോസ് ആണ് ശബ്ദസംവിധാനം. 30 ലക്ഷത്തിലധികം രൂപയാണ് ശബ്ദ സംവിധാനത്തിന് മാത്രം ചെലവഴിച്ചിട്ടുള്ളത്. 1.7 ഗെയിനോടുകൂടിയ ക്രിസ്റ്റി…
https://youtu.be/UfrP1x7R6CQ തൃശൂര്‍ നഗരത്തിന്റെ ഹൃദയഭൂമിയായ വടക്കുന്നാഥ ക്ഷേത്രമൈതാനിയെ കച്ചവടവത്്ക്കരിക്കരുത് ന്ന് ഹിന്ദുഐക്യവേദി. സംസ്ഥാന അധ്യക്ഷ കെ.പി.ശശികലയുടെ നേതൃത്വത്തില്‍ ഇന്നലെ നടന്ന സത്യഗ്രഹം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുടെ സൂചനയായിരുന്നു.
https://youtu.be/Ef1wAzJkbqs വിഴിഞ്ഞം വിഷയത്തില്‍ നിലപാടറിയിക്കുമെന്ന് കല്‍ദായസുറിയാനി സഭ. എപ്പിസ്‌കോപ്പ മാര്‍ ഓഗിന്‍ കുരിയാക്കോസ് തൃശൂരില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. തങ്ങള്‍ എന്നും ഇരകള്‍ക്കൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി. വിഴിഞ്ഞം സംഭവത്തില്‍…
https://youtu.be/4fKuJgpa2o0 സിനിമ സംഗീതത്തിന്റെ സുവര്‍ണ്ണകാലത്തിന്റെ പ്രതിനിധിയാണ് ജയചന്ദ്രനെന്ന് പുരസ്‌കാര സമര്‍പ്പണം നിര്‍വഹിച്ച് കൊണ്ട് കെ സച്ചിദാനന്ദന്‍ പറഞ്ഞു. വേറിട്ട ശബ്ദത്തിന് വേണ്ടി മലയാളികള്‍ കാതോര്‍ത്തിരുന്ന കാലത്താണ് ജയചന്ദ്രന്‍…
https://youtu.be/MtUeuKB8MJ8 നവ്യനായരുടെ നൃത്തവിദ്യാലയം നാളെ ഉദ്ഘാടനം ചെയ്യും. മാതംഗി സ്‌കൂള്‍ ഓഫ് പെര്‍ഫോമിങ് ആര്‍ട്‌സ് എന്ന നൃത്ത വിദ്യാലയം തുടങ്ങിരിക്കുകയാണ് നവ്യ ഇപ്പോള്‍. കൊച്ചിയില്‍ തുടങ്ങുന്ന നൃത്ത…
https://youtu.be/x4IjHNVPiJY മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലെ തിങ്ങിനിറഞ്ഞ സദസിനു മുമ്പില്‍ സൗരാഷ്ട്ര രാഗത്തിലെ ഗണപതിം എന്നു തുടങ്ങുന്ന ഗണപതി സ്തുതിയോടെയാണ് കീര്‍ത്തനാലാപനം തുടങ്ങിയത്. ത്യാഗരാജസ്വാമികളുടെ നാട്ടരാഗത്തിലുള്ള ജഗതാനന്ദ കാരക, ഗൗള…