കാല്‍പാദങ്ങളോട് ചേര്‍ത്ത് ഒട്ടിച്ച നിലയിലായിരുന്നു സ്വര്‍ണം

3 years ago

https://youtu.be/iyTmPajT2GU ഷാര്‍ജയില്‍നിന്നും എത്തിയ ഇയാള്‍ ഇരു കാല്‍ പാദങ്ങളുടേയും താഴെയാണ് അതിവിദഗ്ധമായി സ്വര്‍ണം ചേര്‍ത്തു വെച്ചത്. തുടര്‍ന്ന് ടേപ്പ് വച്ച് സ്വര്‍ണം തിരിച്ചറിയാത്ത വിധം ഭദ്രമായി പൊതിഞ്ഞ്…

കൃഷിദര്‍ശന്‍ പരിപാടിക്ക് ഒല്ലൂക്കര ബ്ലോക്കില്‍ തുടക്കം

3 years ago

https://youtu.be/V3MR0CNqen8 29 വരെ അഞ്ച് ദിവസങ്ങളിലായി നടക്കുന്ന കാര്‍ഷിക പ്രദര്‍ശനത്തില്‍ കാര്‍ഷിക സര്‍വകലാശാല ഉള്‍പ്പെടെ വിവിധ ഗവേഷണ കേന്ദ്രങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ സ്റ്റാളുകള്‍

ഇന്നു മുതല്‍ മില്‍മയുടെ പുതുക്കിയ നിരക്ക്

3 years ago

https://youtu.be/ofSTA1RGi2c മില്‍മ പാല്‍ വിലവര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍. ലിറ്ററിന് ആറ് രൂപയാണ് ഓരോ ഇനത്തിലും വര്‍ധിക്കുക. നെയ്യ്, തൈര് ഉത്പന്നങ്ങള്‍ക്കും വില കൂട്ടി. ചായയുടെ വില…

ചാലക്കുടി ഇന്ത്യന്‍ കോഫി ഹൗസ് പ്രവര്‍ത്തനം നിര്‍ത്തി.

3 years ago

https://youtu.be/paf1NMV8ZAo നഗരസഭ, രണ്ട് സി.എഫ്.ഒ ഓഫിസുകള്‍, മിനി സിവില്‍ സ്റ്റേഷന്‍, ഇറിഗേഷന്‍ ഓഫിസുകള്‍, രണ്ട് കോടതികള്‍, രജിസ്ട്രാര്‍ ഓഫിസ്, പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് തുടങ്ങി സമീപത്തെ നിരവധി…

കാട്ടുപന്നികളിറങ്ങി കൃഷി നശിപ്പിച്ചതോടെ ദുരിതത്തിലായൊരു വയോധിക..

3 years ago

https://youtu.be/hnawev9LAbI പ്രായം തൊണ്ണൂറിനോട് അടുക്കുമ്പോഴുംകൃഷിയെ ജീവനു തുല്യം സ്‌നേഹിക്കുന്നയാളാണ് കോഞ്ഞിപ്പറമ്പില്‍ വീട്ടില്‍ ദേവകി. പ്രായത്തിന്റെ അവശതകളുണ്ടെങ്കിലും ഒരു ദിവസം ദിവസം പോലും മുടങ്ങാതെ ഈ കര്‍ഷക വയലിലെത്തും.…

പൊലീസ് സേനയില്‍109 വനിതകള്‍

3 years ago

https://youtu.be/kXWkfbzq_Lg പൊലീസ് സേനയിലും വനിതകളുടെ പങ്കാളിത്തം ഉയരുകയാണ്. 2016 ന് ശേഷം 554 വനിതകള്‍ പുതുതായി സേനയുടെ ഭാഗമായെന്നും മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്,…

കരുവന്നൂരിനു പിന്നാലേ കുട്ടനെല്ലൂരും.

3 years ago

https://youtu.be/85hy4tLpNJU വായ്പാ ക്രമക്കേടുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം നൂറുകണക്കിനു നിക്ഷേപകരാണ് ബാങ്കില്‍നിന്ന് പണം പിന്‍വലിക്കാന്‍ എത്തിയത്.…

125 ഓളം സസ്യങ്ങളെ പരിച്ചയപ്പെടുത്തി ഒരു പ്രദര്‍ശനം

3 years ago

https://youtu.be/WTjyv2elacA കേട്ടുകേള്‍വി മാത്രമുള്ള, അല്ലെങ്കില്‍ മുറ്റത്തെ തൊടിയില്‍ കണ്ടിട്ടുള്ള ഔഷധ ഗുണമുള്ള സസ്യങ്ങളെ അടുത്തറിയാന്‍ അവസരം ഒരുക്കി തൃശ്ശൂര്‍ കോ - ഓപ്പറേറ്റീവ് കോളേജ്.കോളേജിലെ പ്രകൃതി സൗഹൃദ…

ഗിരിജാ തിയേറ്ററിനു ഓണ്‍ലൈന്‍ ബുക്കിങ്ങ് സൈറ്റുകളുടെ വിലക്ക്

3 years ago

https://youtu.be/ABCeg6BoyY4 സിനിമാ ബുക്കിങ്ങിനു വാട്ടസ്ആപ്പ് ബുക്കിങ് ആരംഭിച്ചതിന് ഗിരിജാ തിയേറ്ററിനു ഓണ്‍ലൈന്‍ ബുക്കിങ്ങ്സൈറ്റുകളുടെവിലക്ക്.കൊള്ളയ്ക്കെതിരേ എടുത്ത നടപടിക്കാണ് ഗിരിജാ തിയേറ്റര്‍ ഉടമയ്ക്ക് വിലക്ക്. ഒരു രൂപ പോലും കമ്മീഷന്‍…

വിഴിഞ്ഞത്ത് വിദേശ ബന്ധം

3 years ago

https://youtu.be/1XU3lGVUAV8 ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക്. നിലപാട് കര്‍ശനമാക്കാന്‍ സര്‍ക്കാര്‍.സംസ്ഥാന ഇന്റലിജന്‍സ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു. വിദേശബന്ധമുള്ള ഒരു മുതിര്‍ന്ന വൈദികന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ സംഘമാണ് തീവ്ര…