നാളെ ഇന്ത്യ ഡിജിറ്റല്‍ കറന്‍സിയിലേയ്ക്ക്.

3 years ago

https://youtu.be/jOkLAARWnAQ നാളെ പൈലറ്റ് പരീക്ഷണ അടിസ്ഥാനത്തില്‍ നാലുനഗരങ്ങളില്‍ തുടക്കം. എന്താണ് ഡിജിറ്റല്‍ കറന്‍സി എന്ന് അറിഞ്ഞിരിക്കാം. ഇന്ത്യയുടെ സ്വന്തം ഡിജിറ്റല്‍ കറന്‍സിയുടെ ഒന്നാംഘട്ട റീട്ടെയില്‍ സേവനത്തിന് പൈലറ്റ്…

ഷഷ്ഠി മഹോത്സവം വര്‍ണാഭം

3 years ago

https://youtu.be/iKlIcuWpsyI എരവിമംഗലം സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവം വര്‍ണാഭംമായി. ഷഷ്ഠി ആഘോഷത്തിന് തുടക്കം കുറിച്ച് പുലര്‍ച്ചെ മൂന്നിന് നാദസ്വരമേളത്തോടെ ദേവന്റെ പള്ളിയുണര്‍ത്തല്‍ തുടര്‍ന്ന് വിശേഷാല്‍ പൂജകള്‍, 101…

പുരാവസ്തു വകുപ്പിന് ഗുരുതരവീഴ്ച

3 years ago

https://youtu.be/-QC4R0hQFmM 1200 വര്‍ഷത്തെ പഴക്കമാണ് വടക്കുന്നാഥ ക്ഷേത്രത്തിലെ ഗോപുരങ്ങള്‍ക്ക് കണക്കാക്കുന്നത്. അത്രയേറേ ചരിത്രപ്രാധാന്യവും ഇതിനുണ്ട്. ഒന്നാന്തരം മരപ്പണിയും വിശാലമായ ഇടനാഴികളും നിറഞ്ഞ ഗോപുരം ഏറെക്കുറേ വീഴുന്ന സ്ഥിതിയിലാണിപ്പോള്‍.…

എന്‍ഡിടിവി അദാനിയുടെ നിയന്ത്രണത്തിലേക്ക്.

3 years ago

https://youtu.be/M_4EQgBArP4 സുദീപ്ത ഭട്ടാചാര്യ, സഞ്ജയ് പുഗാലിയ, സെന്തില്‍ സിന്നയ്യ ചെങ്കല്‍വരയന്‍ എന്നിവരെ ഡയറക്ടര്‍മാരായി നിയമിക്കാന്‍ ആര്‍ആര്‍പിആര്‍ ഹോള്‍ഡിംഗിന്റെ ബോര്‍ഡ് അനുമതി നല്‍കിയതായി എന്‍ഡിടിവി എക്സ്ചേഞ്ച് ഫയലിങ്ങില്‍ അറിയിച്ചു.

കെ.റെയില്‍ ഉപേക്ഷിച്ചതായി അറിയില്ലെന്ന് മന്ത്രി കെ.രാജന്‍

3 years ago

https://youtu.be/uQ7lCCxP_Bo കെ റെയിലിനായി ഭൂമിയേറ്റെടുക്കാന്‍ നിര്‍ദേശിച്ച എല്ലാ ഉദ്യോഗസ്ഥരെയും റവന്യൂ വകുപ്പ് മടക്കി വിളിച്ചിരുന്നു. പതിനൊന്ന് ജില്ലകളിലായി ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ക്ക് നിയോഗിച്ച 205 ഉദ്യോഗസ്ഥരെയാണ് തിരികെ വിളിപ്പിച്ചത്.…

വെറും വാക്കുതര്‍ക്കം ചെന്നവസാനിച്ചത് ഇരട്ടക്കൊലയില്‍

3 years ago

https://youtu.be/RXguh4ijTEU വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് അയല്‍വാസിയുടെ കുത്തേറ്റ് പിതാവും മകനും മരിച്ചു. തൃശൂര്‍ ചേര്‍പ്പ് പല്ലിശേരിയില്‍ ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. പല്ലിശേരി പനങ്ങാടന്‍ വീട്ടില്‍ ചന്ദ്രന്‍ , മകന്‍…

ഹാഷിഷ് ഓയിലുമായി രണ്ടു യുവാക്കളാണ് ഗരുവായൂരില്‍ പിടിയിലായത്.

3 years ago

https://youtu.be/crq7cNpyN-s വിപണിയില്‍ 50 ലക്ഷത്തോളം രൂപ വിലവരുന്ന അതിമാരക ലഹരി മരുന്ന് ഇനത്തില്‍ പെടുന്ന ഹാഷിഷ് ഓയിലുമായ ാണ് രണ്ടുപേര്‍ ഗുരുവായൂര്‍ പോലീസിന്റെ പിടിയിലായത. ചാവക്കാട് പുന്ന…

സ്ഫടികം 4 കെ സാങ്കേതികവിദ്യയില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു

3 years ago

https://youtu.be/tZZL7wQ-vPU പുതിയ പതിപ്പിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചുള്ള പോസ്റ്റര്‍ മോഹന്‍ലാല്‍ പുറത്തിറക്കി.ഓട്ടക്കാലണയിലൂടെ നോക്കുന്ന ആടുതോമയുടെ ചിത്രമുള്ള പോസ്റ്ററാണ് പുറത്തുവിട്ടത്. 'എക്കാലവും നിങ്ങള്‍ ഹൃദയത്തോട് ചേര്‍ത്തുവച്ച എന്റെ ആടുതോമ…

അശാന്തമാണ് വിഴിഞ്ഞം കരുതലോടെയാണ് സര്‍ക്കാര്‍

3 years ago

https://youtu.be/Epa2VtojHNU ആണി തറച്ച തടികഷ്ണം ഉപയോഗിച്ചാണ് പ്രൊബേഷണല്‍ എസ്.ഐ. ലിജുവിന്റെ വലുതുകാലില്‍ അടിച്ചത്. അടിയുടെ ആഘാതത്തില്‍ ആണി കാലില്‍ തുളച്ചുകയറി എല്ല് പൊട്ടി. ഇദ്ദേഹത്തിന് അടിയന്തിര ശസ്ത്രക്രിയ…

ഗവര്‍ണറുടെ നടപടി ഹൈക്കോടതി ശരിവച്ചു

3 years ago

https://youtu.be/OA4F-WjenwY വിസിയായി സര്‍ക്കാര്‍ നിര്‍ദേശിച്ചവരും നിര്‍ദിഷ്ട യോഗ്യത ഉള്ളവര്‍ ആയിരുന്നില്ല. മറ്റു വിസിമാരെ നിയോഗിക്കാതിരുന്ന നടപടിയും തെറ്റെന്നു കരുതാനാവില്ലെന്ന് കോടതി പറഞ്ഞു. രണ്ടോ മൂന്നോ മാസത്തിനകം സ്ഥിരം…