ഫുട്‌ബോള്‍ വിപണിയില്‍ ചൂടേറിയ വില്‍പ്പനയാണ്.

3 years ago

https://youtu.be/Wv4C7_Y97e0 ജേഴ്‌സിയും ടീമുകളുടെ പതാകകളും ചൂടപ്പംപോലെയാണ് വിറ്റുപോകുന്നത്. പ്രിയതാരങ്ങളുടെ പ്രതിമകളും കട്ടൗട്ടുകളും തലയുയര്‍ത്തിനില്‍ക്കുകയാണ് തൃശൂരിലെ അങ്ങാടികളില്‍.. കഴിഞ്ഞ മാസം ആരംഭിച്ച ഫുട്‌ബോള്‍ ലോകകപ്പ് വിപണി ഈ ആഴ്ചയോടെ…

മട്ടന്നൂര്‍ ചെണ്ടയില്‍ താളമിട്ടു; ഔസേപ്പച്ചന്‍ പാടി

3 years ago

https://youtu.be/3TJI7oerr9I ഔസേപ്പച്ചനും വിദ്യാധരന്‍ മാസ്റ്ററും അടക്കം പങ്കെടുത്ത ലളിതമായ സദസില്‍ മട്ടന്നൂര്‍ ചെണ്ടയില്‍ താളമിട്ടതോടെ ചടങ്ങ് പൂരാവേശത്തിലായി. അക്കാദമിയുടെ ചരിത്രത്തിലാദ്യമായിരുന്നു ഇത്തരമൊരു ചടങ്ങ്. മട്ടന്നൂര്‍ അധ്യക്ഷ സ്ഥാനം…

പ്രിയവര്‍ഗീസിന്റെ നിയമനത്തില്‍ മുഖ്യമന്ത്രിക്കെതിരേ രൂക്ഷവിമര്‍ശനവുമായി ബി.ജെപി

3 years ago

https://youtu.be/eIUb5Pctm9E തൃശൂരില്‍ ദേശീയനിര്‍വ്വാഹക സമിതിയംഗം പികെ കൃഷ്ണദാസാണ് മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത്. പ്രിയവര്‍ഗീസിന്റെ നിയമനത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണം. നിയമനത്തിന് ഉന്നത ഇടപെടല്‍ മുഖ്യമന്ത്രിയുടെ ഭാഗത്ത്…

ആദ്യ സ്വകാര്യറോക്കറ്റ് വിക്ഷേപിച്ചു

3 years ago

https://youtu.be/7pjbnUU-EF0 ബഹിരാകാശ ഗവേഷണ സംരംഭമായ സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് നിര്‍മ്മിച്ച വിക്രം എസിന്റെ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം.…

പ്രതിപക്ഷ പ്രക്ഷോഭത്തെ പ്രതിരോധിക്കാന്‍ മേയര്‍ രംഗത്ത്

3 years ago

https://youtu.be/KYuCcWCMrw8 ശുചീകരണത്തൊഴിലാളികള്‍ ഉള്‍പ്പെടെ 561 താത്കാലിക ജീവനക്കാരാണ് നിലവിലുള്ളതെന്ന് പട്ടികസഹിതം കണക്ക് പരസ്യപ്പെടുത്തി. മുനിസിപ്പാലിറ്റിയും സമീപ പഞ്ചായത്തുകളും കൂട്ടിച്ചേര്‍ത്ത് കോര്‍പറേഷന്‍ രൂപവത്കരിക്കുന്നത് 2000-ത്തിലാണെന്ന് മേയര്‍ എം.കെ വര്‍ഗീസ്…

കബാലിയുടെ വിളയാട്ടത്തില്‍ വിറച്ച് വനപാത

3 years ago

https://youtu.be/ElvFQ6pZ8yQ മദപ്പാടുള്ള ആനയെ മയക്കുവെടിവയ്ക്കാനാവില്ലെന്ന് വനം വകുപ്പ്. ഷോളയാര്‍ റോഡില്‍ ആശങ്ക തുടരുകയാണ്.വാഹന യാത്രയ്ക്ക് തടസം സൃഷ്ടിക്കുന്നുണ്ടെങ്കിലും മദപ്പാടുള്ള ആനയെ മയക്കുവെടി വയ്ക്കാന്‍ കഴിയില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍…

കണ്ണൂര്‍ സര്‍വകലാശാല അപ്പീല്‍ നല്‍കില്ല

3 years ago

https://youtu.be/C2kuagB2krY മതിയായ അദ്ധ്യാപന പരിചയമില്ലെന്ന് ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. ജോസഫ് സ്‌കറിയയുടെ ഹര്‍ജി കോടതി അംഗീകരിച്ചു. അസോ. പ്രൊഫസര്‍ റാങ്ക് പട്ടിക റദ്ദാക്കുകയും ചെയ്തു. അസോ.പ്രൊഫസര്‍ നിയമനത്തിന്…

ജി20 അദ്ധ്യക്ഷസ്ഥാനം ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

3 years ago

https://youtu.be/infe7Z2cNB4 ബാലിയില്‍ നടന്ന ഉച്ചകോടിയുടെ സമാപന ചടങ്ങില്‍ ഇന്തോനേഷ്യന്‍ പ്രസിഡന്റഅ ജോകോ വിഡോഡോ ജി20 അദ്ധ്യക്ഷ സ്ഥാനം ഇന്ത്യയ്ക്ക് കൈമാറി. ഡിസംബര്‍ ഒന്ന് മുതല്‍ ഇന്ത്യ ഔദ്യോഗികമായി…

പക്കിരിച്ചി പക്കിരിച്ചി പക്കിരിച്ചി പാത്ത..ലക്ഷദ്വീപിലെ ‘ജസരി’ ഭാഷയില്‍

3 years ago

https://youtu.be/5xk9g2sutLw ലക്ഷദ്വീപിന്റെ കഥ പറയുന്ന ഐഷ സുല്‍ത്താന എഴുതി സംവിധാനം ചെയ്യുന്ന ഫ്‌ളഷിലെ ഗാനമാണ് പുറത്തുവന്നത്. ലക്ഷദ്വീപിലെ തനത് സംഗീതവും പാരമ്പര്യ വരികളും ചേര്‍ത്തൊരുക്കിയ ഈ ഗാനം…

തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുരത്തിന് സംരക്ഷണ കവചമൊരുക്കി

3 years ago

https://youtu.be/ziPAhbrnHfQ തെക്കേഗോപുര നടയ്ക്കു മുന്നില്‍ ഗ്രില്‍ സ്ഥാപിച്ച് ഗോപുരത്തിനടുത്തേക്ക് സാമൂഹ്യവിരുദ്ധര്‍ക്ക് കടന്നെത്താന്‍ സാധിക്കാത്ത വിധമാണ് നിര്‍മ്മിതി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം ഒന്നര ലക്ഷത്തോളം ചെലവിട്ട് ക്ഷേത്ര…