https://youtu.be/Ow7_ry7_tzw വൈദ്യുതി വിഭാഗത്തിലും വാട്ടര്‍വിഭാഗത്തിലും ആരോഗ്യവിഭാഗത്തിലും താത്ക്കാലികക്കാരെ തിരുകിക്കയറ്റി. മേയറുടെ ചേംബറില്‍ പോലും അഞ്ചുപേരേയാണ് തിരുകിക്കയറ്റിയിട്ടുള്ളത്. മേയറുടെ പിഎ യായി, വിരമിച്ച ഉദ്യോഗസ്ഥനെ പ്രതിദിനം ആയിരം രൂപ…
https://youtu.be/y3bfDrUXV3Q ഗവര്‍ണ്ണറുടെ നിലപാടുകള്‍ക്കെതിരേ രൂക്ഷവിമര്‍ശനവുമായി എല്‍ഡിഎഫ്. രാജ്ഭവന്‍ ആര്‍എസ്എസ് -ബിജെപി കാര്യാലയമാക്കാന്‍ കേരളജനത അനുവദിക്കില്ലല്ലെന്ന് ബിനോയ് വിശ്വം എംപി. കേരളത്തിന്റെ സര്‍വതോമുഖമായ അഭിവൃദ്ധിയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായും…
https://youtu.be/csHV1pHWLk4 കെഎസ്ആര്‍ടിസിയുടെ 500 ബസ് സര്‍വീസ് നടത്തും. പമ്പ- നിലയ്ക്കല്‍ റൂട്ടില്‍മാത്രം 200 ബസ് ഓരോ മിനിറ്റ് ഇടവേളയിലുണ്ടാകും.സുരക്ഷയ്ക്കായി മൊത്തം 13,000 പൊലീസുകാരെ ശബരിമലയില്‍ വിന്യസിക്കും. സന്നിധാനം,…
https://youtu.be/iGJllKVOif8 ഓരോ സര്ജറിക്കും ഇരുപത് ലക്ഷമോ അതിലധികമോ ചിലവാണ് വരിക. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങള്ക്ക് താങ്ങാവുന്നതിലും അപ്പുറമാണ് ഈ തുക. ഇത് തിരിച്ചറിഞ്ഞാണ് സഹായവുമായി ദുല്ഖര് സല്ഫാന്…
https://youtu.be/0iw91P2t8HM പീഡനക്കേസുകളില്‍ പ്രതികളായ 65 പൊലീസുകാര്‍ സേനയ്ക്കുള്ളിലുണ്ട്. ഇതിനിടെ ആഭ്യന്തര വകുപ്പ് തയ്യാറാക്കിയ ഗുരുതര കുറ്റകൃത്യങ്ങളില്‍ പ്രതികളായ 59 പൊലീസുകാരുടെ മറ്റൊരു പട്ടികയുമുണ്ട്. സസ്‌പെന്‍ഷന്‍, നല്ലനടപ്പ്, സ്ഥലംമാറ്റം…
https://youtu.be/-RxBjQJyszA മറ്റ് അപേക്ഷകരില്ലെന്നും ചീഫ്‌സെക്രട്ടറിയെ സെര്‍ച്ച് കമ്മിറ്റിയില്‍പ്പെടുത്തിയത് ഭരണരംഗത്തെ വിദഗ്ദ്ധനായതിനാലാണെന്നുമുള്ള സര്‍ക്കാരിന്റെ പ്രതിരോധങ്ങളും ഇനി ഫലിക്കില്ല. പുറത്താക്കല്‍ ഭീഷണിയില്ലാത്ത രണ്ട് വി.സിമാരേയുള്ളൂ.ആരോഗ്യ സര്‍വകലാശാലാ വി.സി. ഡോ.മോഹനന്‍ കുന്നുമ്മലും…
മില്‍മ നിയോഗിച്ച സമിതിയാണ് ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയത്. ലിറ്ററിന് ഏഴുമുതല്‍ എട്ടുവരെ കൂട്ടണമെന്ന ശുപാര്‍ശയടങ്ങിയ ഇടക്കാല റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചിരിക്കുന്നത്. വില വര്‍ദ്ധനവ് ചര്‍ച്ച ചെയ്യാന്‍ മൂന്ന് യൂണിയനുകളിലേയും…
https://youtu.be/e1OTkDU1irI ഗവ.എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും പ്രയത്‌നവും സംഘാടനവുമാണു നാലു ദിവസങ്ങളിലെ പ്രദര്‍ശനത്തിന്റെ വിജയരഹസ്യം. വാഹന ലോകത്തിന്റെ കരുത്തും സൗന്ദര്യവും കോര്‍ത്തിണക്കി ഒരുക്കുന്ന മോട്ടര്‍ ഷോ തൃശൂരിനെ…
https://youtu.be/f9TVTuP5Txs തൃക്കാക്കരയില്‍ വാടകയ്ക്കു താമസിക്കുന്ന ചേരാനല്ലൂര്‍ സ്വദേശിയായ യുവതിയെ സുനു ഉള്‍പ്പെടെ 7 പേര്‍ ചേര്‍ന്നു കൂട്ടബലാത്സംഗം ചെയ്തെന്നാണു കേസ്. കേസിലെ മൂന്നാം പ്രതിയാണു സുനു. ഡപ്യൂട്ടി…
https://youtu.be/7wWtkKp0H4k ന്യൂസ് ലീഡര്‍ ചാനലാണ് എഴുപ്പത്തഞ്ചുലക്ഷം മുടക്കി വാങ്ങിയ ക്ലീനര്‍ ലോറിയുടെ ദുരവസ്ഥ ജനശ്രദ്ധയിലെത്തിച്ചത്. പനംകുറ്റിച്ചിറയിലെ പകല്‍വീടുവളപ്പില്‍ ഉപേക്ഷിച്ച നിലയിലാണ് വാഹനമെന്ന് ദൃശ്യങ്ങളടക്കം ന്യൂസ് ലീഡര്‍ റിപ്പോര്‍ട്ട്…