പാര്‍ക്കിംഗ് ഫീസ് പിരിക്കുന്ന കുട്ടികൃഷ്ണനാണ് ധര്‍മ്മസങ്കടത്തിലായിരിക്കുന്നത്

4 years ago

https://youtu.be/lDxv4Nq0RzU ഇവിടെ കോര്‍പ്പറേഷന്റെ പാര്‍ക്കിംഗ് സ്ഥലത്ത് പണം പിരിക്കാന്‍ നില്‍ക്കുന്ന വയോധികനാണ് മലപ്പുറംകാരനായ കുട്ടികൃഷ്ണന്‍. ജീവിതത്തിന്റെ നല്ലഭാഗം മത്സ്യബന്ധന ബോട്ടില്‍ ഡ്രൈവറായിരുന്ന ഇയാള്‍, ആവാത്തകാലത്ത് ചെറിയ വരുമാനത്തിനായാണ്…

ഇടക്കാല ഉത്തരവ് വേണമെന്ന സര്‍ക്കാര്‍ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല-

4 years ago

https://youtu.be/JzW3JU2LKaM നിയമവിരുദ്ധമായാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ വിദ്യാഭ്യാസ വകുപ്പിലെ സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ സിസ തോമസിനെ വി സിയായി നിയമിച്ചതെന്ന് ആരോപിച്ചാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

എല്‍ കെ അഡ്വാനിക്ക് ഇന്ന് 95-ാം പിറന്നാള്‍

4 years ago

https://youtu.be/Fx2-SxmPLHE റോസാപ്പൂക്കളടങ്ങിയ ബൊക്കെ സമ്മാനിച്ചാണ് നരേന്ദ്ര മോദി അഡ്വാനിയെ ജന്മദിനാശംസകള്‍ അറിയിച്ചത്. അരമണിക്കൂറോളം നേരം മോദി അഡ്വാനികൊപ്പം ചെലവഴിച്ചു. ചിത്രങ്ങള്‍ പങ്കുവച്ച് രാജ്നാഥ് സിങ്ങ് ട്വീറ്റ് ചെയ്തു.…

തുറന്നുകൊടുക്കാതെ ടേക്ക് എ ബ്രേക്ക് വിശ്രമകേന്ദ്രങ്ങള്‍

4 years ago

https://youtu.be/68yxDVhMPRc പ്രധാനമായും ദീര്‍ഘദൂര യാത്രക്കാരെ ഉദ്ദേശിച്ചാണു വിശ്രമകേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുള്ളത്. സ്ത്രീകള്ക്കും കുട്ടികള്ക്കുമുള്‌പ്പെടെ ഏതു സമയത്തും വിശ്രമകേന്ദ്രത്തിലെത്തി ഉപയോഗിക്കാനുള്ള സംവിധാനമാണ് വിഭാവനം ചെയ്തിരുന്നത്.

86,61,775 രൂപയുടെ പൊതുമുതല്‍ നഷ്ടം

4 years ago

https://youtu.be/br1tDSqO5Fg സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചതാണിത്. ആക്രമണങ്ങളുടെ പേരില്‍ കഴിഞ്ഞ രണ്ട് വരെ 342 കേസുകളിലായി 2905 പേരെ അറസ്റ്റ് ചെയ്തു. കേന്ദ്ര നിരോധനത്തിന്റേയും യുഎപിഎ കേസുകളുടേയും…

യുനെസ്‌കോയുടെ തൃശൂര്‍ പഠന നഗരപ്രഖ്യാപനവും അംബാസിഡര്‍മാരെ പ്രഖ്യാപിക്കലും

4 years ago

https://youtu.be/_i1ygYzVeMk നഗരം മുഴുവനായും ഒരു പാഠശാലയായാല്‍ നഗര വികാസത്തിനുള്ള പുത്തന്‍ സാദ്ധ്യതകള്‍ തുറക്കപ്പെടുമെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. മേയര്‍ എം.കെ.വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ചു. സെമിനാറുകളുടെ ഉദ്ഘാടനം മന്ത്രി…

ഷോളയാറില്‍ കാട്ടുകൊമ്പന്‍ പാഞ്ഞടുത്തു. കെഎസ്ഇബി ജീവനക്കാര്‍ ചിതറിയോടി

4 years ago

https://youtu.be/cnrQBBXxxIk ഷോളയാര്‍ ഭാഗത്ത് വിഹരിക്കുന്ന കാട്ടാന പവര്‍ ഹൗസിനടുത്ത് എത്തി. ഇന്നലെ രാവിലെ 9.30 നാണ് കട്ടാന പവര്‍ ഹൗസിനടുത്തേക്ക് എത്തിയത്. കട്ടാന വരുന്നതു കണ്ട് ഭയന്നു…

ഫ്രീ ടിക്കറ്റ് നേടാം അടിച്ചുപൊളിക്കാം

4 years ago

വേങ്ങാട്‌: വളാഞ്ചേരി വേങ്ങാട്‌ Flora Fantasia യിൽ ചിൽഡ്രൻസ് ഡേ സൂപ്പർ കോണ്ടെസ്റ്റിന് തുടക്കം. എന്താണ് മത്സരം15 വയസ്സിൽ താഴെയുള്ള ഏതൊരു കുട്ടിക്കും പങ്കെടുക്കാവുന്ന രീതിയിലാണ് മത്സരമൊരുക്കിയിരിക്കുന്നത്.…

സംവരണം അനന്തമായി നീട്ടിക്കൊണ്ടുപോവാനാവില്ല

4 years ago

https://youtu.be/6LFnQsAAFR4 3-2 ഭൂരിപക്ഷ വിധിയിലൂടെയാണ്, മുന്നാക്ക സംവരണം ശരിവച്ചുകൊണ്ട് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസ് യുയു ലളിതും ജസ്റ്റിസ് രവീന്ദ്ര…

ബിജെപി കേന്ദ്ര വിജിലന്‍സിന് പരാതി നല്‍കുന്നതിനെ കുറിച്ച് ആലോചിക്കും

4 years ago

https://youtu.be/HqrI8xfwtl0 സി.പി.എം ഭരിക്കുന്ന എല്ലായിടത്തും നിയമനം സിപിഎംമ്മുകാര്‍ക്ക് മാത്രമാണ്. തിരുവനന്തപുരത്തെ പ്രക്ഷോഭം സംസ്ഥാന വ്യാപകമാക്കുമെന്നും എം.ടി രമേശ് പറഞ്ഞു. അടിയന്തിരമായി കോര്‍പ്പറേഷന്‍ ഭരണസമിതി പിരിച്ച് വിടണം. സംഭവത്തില്‍…