കഥകളിയുടെ കൊച്ചുരൂപം എന്നതിലുപരി കുറച്ചേറേ ചരിത്രവുമുണ്ട്

4 years ago

https://youtu.be/oDBfIvjpQ9M ആന്ധ്രാപ്രദേശില്‍ നിന്നും തമിഴ്നാട് വഴി കേരളത്തില്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പ് കുടിയേറിപ്പാര്‍ത്ത ആണ്ടിപ്പണ്ടാര കുടുംബങ്ങളിലെ ആളുകളാണ് പരമ്പരാഗതമായി ഇവ അവതരിപ്പിച്ചിരുന്നത്. കഥകളിയുടെ സമാനമായ ആടയാഭരണങ്ങള്‍ ഉള്ള പാവകളെ…

തെക്കേഗോപുരത്തില്‍ കുത്തിവരച്ച് തെമ്മാടികള്‍

4 years ago

https://youtu.be/-xl6K95lZFc കേരളത്തിലെ ഏറ്റവും വലിയ മതില്‍ക്കെട്ട് ഉള്ള വടക്കുന്നാഥക്ഷേത്രം 20 ഏക്കര്‍ വിസ്താരമേറിയതാണ്. നാലുദിക്കുകളിലുമായി നാലു മഹാഗോപുരങ്ങള്‍ ഇവിടെ പണിതീര്‍ത്തിട്ടുണ്ട്. നാലുഭാഗത്തും വലിയ ഗോപുരങ്ങള്‍ പണിതീര്‍ത്തിട്ടുണ്ട്. അതിമനോഹരമായ…

തുലാവര്‍ഷം തമിഴ്‌നാട്ടിലെത്തി, നാളെ കേരളത്തില്‍

4 years ago

https://youtu.be/OhRhsC9juDk ആറു ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് അലര്‍ട്ട്. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ തെക്കന്‍…

മൂന്നംഗസംഘം എസ്.ഐയെ ആക്രമിച്ചു

4 years ago

https://youtu.be/ZtPmeurehN8 ലഹരി മാഫിയ സംഘത്തെ കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് എസ്.ഐയും സംഘവും അന്വേഷണത്തിനെത്തിയപ്പോഴായിരുന്നു ആക്രമണം. ശ്രീനാരായണപുരം പതിയാശേരിയില്‍ വെച്ച് റോഡില്‍ നില്‍ക്കുകയായിരുന്ന മൂവര്‍ സംഘത്തെ…

വ്യത്യസ്തതകളോടെയെത്തുന്ന ചിത്രമാണ് ഹയ

4 years ago

https://youtu.be/k-jOrShMn20 മനു മഞ്ജിത് എഴുതി വരുണ്‍ സുനിലും സംഘവും ആലപിച്ച ആദ്യഗാനം വലിയ പ്രേക്ഷകപ്രീതി നേടിയിരുന്നു. സിക്‌സ് സില്‍വര്‍ സോള്‍സ് സ്റ്റുഡിയോ നിര്‍മ്മിക്കുന്ന ചിത്രം വാസുദേവ് സനല്‍…

വിജിലന്‍സ് അന്വേഷണം വേണമെന്ന് രാജന്‍ ജെ.പല്ലന്‍

4 years ago

https://youtu.be/w5BCw-Hi_ns 75 ലക്ഷം മുടക്കി വാങ്ങിയ വാഹനം ഒല്ലൂരില്‍ ഉപേക്ഷിക്കപ്പെട്ടു കിടക്കുന്ന വാര്‍ത്ത പുറത്തുകൊണ്ടുവന്നത് ന്യൂസ് ലീഡര്‍ ചാനലായിരുന്നു.2020ല്‍ അജിത ജയരാജ് മേയറായിരിക്കേ, എല്‍ഡിഎഫ് ഭരണസമിതിയാണ് യന്തിരന്‍…

തൃശൂരില്‍ ലഹരിക്കടത്ത് വ്യാപകം

4 years ago

https://youtu.be/r8v9nkwoIWM കഴിഞ്ഞ ദിവസം കൊരട്ടിയില്‍ കണ്ടെയ്‌നര്‍ ലോറിയില്‍ കണ്ടെത്തിയത് നാലുകിലോയോളം ഹാഷിഷ് ഓയിലും ചരസ്സും. മൂന്നുയുവാക്കളാണ് പിടിയിലായത്. ഏതാനും ദിവസം മുമ്പ് എംഡിഎംഎയുമായി യുവതിയടക്കം ഒമ്പതുപേരാണ് പിടിയിലായിരുന്നത്.

രജനികാന്ത് രണ്ട് സിനിമകളുടെ കരാര്‍ ഒപ്പിട്ടു

4 years ago

https://youtu.be/j1RRho0fMOc സണ്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് ജയ്‌ലര്‍ നിര്‍മ്മിക്കുന്നത്. 148 കോടി രൂപയാണ് രജനികാന്തിന്റെ പ്രതിഫലമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഈ വിവരം ശരിയാണെങ്കില്‍ ദക്ഷിണേന്ത്യയില്‍ ഏറ്റവും…

മാര്‍ ഓസിയോ താപസന്റെ ഓര്‍മപ്പെരുന്നാള്‍

4 years ago

https://youtu.be/DvXnfAsjJRQ ദേശകമ്മിറ്റികളുടെ എഴുന്നള്ളിപ്പുകള്‍ വാദ്യഘോഷങ്ങളോടെ ദേവാലയത്തിലെത്തി. 46 ദേശകമ്മിറ്റികളാണ് പെരുന്നാള്‍ ആഘോഷത്തില്‍ പങ്കാളികളായത്. 25 ആനകള്‍ കൂട്ടിയെഴുന്നള്ളിപ്പില്‍ അണിനിരന്നു.