https://youtu.be/n2Zu9-ypOlo ഇന്ത്യക്ക് പുറത്തും ആപ്പിന് സമാന പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്നാണ് ട്വിറ്ററില്‍ നിന്ന് ലഭിക്കുന്ന വിവരം. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ഒരേസമയം ഉപയോക്താക്കള്‍ ഈ വിഷയം ഉന്നയിച്ചിരുന്നു.…
https://youtu.be/VZypibHH8Uo പച്ചയും വെള്ളയും ഓറഞ്ചും കലര്‍ന്ന പട്ട് സാരിയും കസവ് തട്ടവും സ്വര്‍ണ്ണാഭരണങ്ങളുമായിരുന്നു വിവാഹ വേഷം. റിസപ്ഷന് ചുവപ്പും ചാരനിറവും ചേര്‍ന്ന ഹെവി ബ്രൈഡല്‍ ലഹങ്കയാണ് ഷംന…
https://youtu.be/htRpbN8iI0A നല്ലൊരു വിനോദസഞ്ചാര മേഖലകൂടിയാണ് കാടുകുറ്റി പഞ്ചായത്തിലെ ചാത്തന്‍ചിറ. പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ കാലപഴക്കം വന്ന സ്യൂയിസ് കം ബ്രിഡ്ജ്, തടയണ, പാലം, ചെറുതും വലുതുമായ കുളങ്ങള്‍, അവശേഷിക്കുന്ന…
https://youtu.be/QM-tEA2yWQs മഹാദേവ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുക. മമ്മൂട്ടിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ നേരത്തെ തന്നെ പുറത്തുവിട്ടിരുന്നു. മീശ പിരിച്ച് തോക്കുമായി നില്‍ക്കുന്ന മാസ് ചിത്രമാണ് പുറത്തുവന്നത്. മമ്മൂട്ടിയുടെ…
https://youtu.be/CAMC1vhbr7k നവംബര്‍ 15ന് രാജ്ഭവന് മുന്നില്‍ മുഖ്യമന്ത്രി നയിക്കുന്ന ജനകീയ പ്രതിഷേധം ഇടതുമുന്നണി നേരത്തെ പ്രഖ്യാപിച്ചിരുന്നു. വൈസ് ചാന്‍സിലര്‍മാര്‍ക്കെതിരെ കര്‍ക്കശ നിലപാട് ഗവര്‍ണര്‍ സ്വീകരിക്കുമ്പോള്‍ ?ഗവര്‍ണറുടെ ഹിന്ദുത്വ…
വാട്‌സ് ആപ്പ് നിലച്ചതോടെ കൂട്ട പരാതിയുമായി ഉപഭോക്താക്കള്‍. .ഉച്ചയ്ക്ക് 12 മണിയോടെയാണ് വാട്‌സ് ആപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് സന്ദേശം അയക്കാനോ വീഡിയോ കോളിനോ മറ്റോ സാധ്യമാവാതെ വന്നത്. രാജ്യത്തിന്റെ…
https://youtu.be/wS61Bnbq-o4 ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നത് ആയുര്‍വേദത്തിന്റെ സ്വീകാര്യത കൂട്ടുന്നുവെന്ന് മന്ത്രി ഡോ. ആര്‍. ബിന്ദു. പുത്തന്‍ സാങ്കേതികവിദ്യയുടെ പ്രയോജനങ്ങള്‍ ആയുര്‍വേദ മേഖലയില്‍ ഉപയോഗപ്പെടുത്തി കാലത്തിനനുസരിച്ച് മാറ്റം വരുത്താനായതു…
https://youtu.be/1Jdw1RyEXY4 ഇതോടനുബന്ധിച്ച് രണ്ട് സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ട്. രാജ്യത്ത് തൃശ്ശൂരിനുപുറമേ നിലമ്പൂരാണ് ഈ സ്ഥാനം നേടിയിട്ടുള്ളത്. ബെയ്ജിങ്, ആതന്‍സ് , ഡബ്‌ളിന്‍, ഗ്‌ളാസ്‌ഗോ, ഹാംബര്‍ഗ്, ഒക്കയാമ,മെല്‍റ്റണ്‍, സാേവാ പൗേലാ,…