ലിയോനാഡോ എഡബ്ല്യൂ 109 ഗ്രാന്റ്‌ന്യൂ ഹെലികോപ്റ്ററാണ് സ്വന്തമാക്കിയത്.

4 years ago

https://youtu.be/OZGtiqVm0UQ ശനിയാഴ്ച തൃശൂരില്‍ പുത്തന്‍ ഹെലികോപ്റ്ററിന്റെ വെഞ്ചിരിപ്പ് നടന്നു. ആഗോളതലത്തില്‍ വ്യവസായികളും ബിസിനസ്സ് പ്രമുഖരും സ്വകാര്യയാത്രയ്ക്ക് ഉപയോഗിക്കുന്ന അതിസുരക്ഷയുളള ഹെലികോപ്റ്ററാണിത്.

ക്ഷേത്രടൂറിസ വികസനത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി കെ.രാധാകൃഷ്ണന്‍.

4 years ago

https://youtu.be/V3cUzfFJltA തൃശൂരിന്റെ ക്ഷേത്ര ടൂറിസ്റ്റ് പ്രവര്‍ത്തനങ്ങളുടെ വികസനത്തിന് സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യും. കേരളത്തിന്റെ ക്ഷേത്രനഗരമായി ഗുരുവായൂരിനെ മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

നഗരത്തെവിറപ്പിച്ച് തിരക്കേറിയ റസ്‌റ്റോറന്റില്‍ കൊലപാതകശ്രമം

4 years ago

https://youtu.be/1larI2vmSUY തൃശൂരില്‍ ജോലി ചെയ്യാന്‍ തുടങ്ങിയ ശേഷം യുവതി ബന്ധത്തില്‍ നിന്ന് പിന്‍മാറുന്നതായി വിഷ്ണുവിന് സംശയം തോന്നി. ഇക്കാര്യം സംസാരിക്കാന്‍ വേണ്ടിയാണ് വൈകീട്ട് ഹോട്ടലില്‍ എത്തിയത്. സംസാരത്തിനിടെ…

ഭാരത് ജോഡോയാത്രയുടെ ഭാഗമായ ബൈക്ക് റാലിക്ക് തൃശൂരില്‍ സ്വീകരണം

4 years ago

https://youtu.be/kjTHn977pEc ഭാരത് ജോഡോ പദയാത്രയുടെ പ്രചരണാര്‍ത്ഥം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എ നയിക്കുന്ന ബൈക്ക് റാലിക്ക് തൃശൂരില്‍ നടത്തിയ സ്വീകരണം ഡി.സി.സി പ്രസിഡന്റ്…

തൃശൂര്‍ ഫുഡ്‌സേഫ്റ്റി ഓഫീസില്‍ജീവനക്കാര്‍ മരണഭീതിയില്‍

4 years ago

https://youtu.be/wrJlq5qkzoU ഏപ്പോള്‍ വേണമെങ്കിലും വീഴാവുന്ന അവസ്ഥയിലുള്ള കെട്ടിടം ഇരുമ്പ് തൂണുകള്‍കൊണ്ട് താത്കാലികമായി താങ്ങിനിര്‍ത്താനാണ് ശ്രമം. കെട്ടിടത്തിന്റെ കഴുക്കോലുകളെല്ലാം ചിതലെടുത്ത് പൊള്ളയായതിനാല്‍ ഇരുമ്പു തൂണുകള്‍ സ്ഥാപിച്ചാലും അപകടാവസ്ഥയ്ക്കു മാറ്റമുണ്ടാകില്ലെന്നാണ്…

കെഎസ്ആര്‍ടിസി ശമ്പളപ്രതിസന്ധിയില്‍ യൂണിയനുകളെ മുഖ്യമന്ത്രി 5ന് ചര്‍ച്ചക്ക് വിളിച്ചു.

4 years ago

https://youtu.be/igVmISlA3VY ഡ്യൂട്ടി പരിഷ്‌കരണം നടപ്പാക്കിയാലേ സഹായിക്കൂ എന്നാണ് സര്‍ക്കാരിന്റെ നിലപാട്. ഡ്യൂട്ടി പരിഷ്‌കരണം നടപ്പാക്കില്ലെന്ന് കെഎസ്ആര്‍ടിസി അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ധനസഹായം അനുവദിക്കാത്തതെന്ന് കെഎസ്ആര്‍ടിസി കോടതിയെ…

മുനിസിപ്പല്‍-കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍ മത്സരിക്കുന്നവര്‍ കെട്ടിവെക്കേണ്ട തുക കൂട്ടി.

4 years ago

https://youtu.be/nR7nlvSCO90 മുനിസിപ്പാലിറ്റിയിലും കോര്‍പ്പറേഷനുകളിലും നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പു മുതല്‍ ഇത് ബാധകമായിരിക്കും. കേരള മുനിസിപ്പാലിറ്റി നിയമത്തിലെ പ്രസക്ത ചട്ടത്തിന് ഭേദഗതി വരുത്തിയാണ് സര്‍ക്കാര്‍ തുക വര്‍ധിപ്പിച്ചത്.

സമൂഹത്തിന് ഭീഷണിയാകുന്ന നിലയിലേക്ക് ലഹരി ഉപയോഗവും വ്യാപാരവും വര്‍ധിച്ചുവെന്ന് മുഖ്യമന്ത്രി

4 years ago

https://youtu.be/3Rc2fjjtbGc ലഹരിക്കെതിരെ നടപടിയാവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയ നോട്ടിസ് അവതരണ വേളയില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ ചര്‍ച്ചയാണ്. തന്റെ സുഹൃത്തിന്റെ മകന്‍ ലഹരിയ്ക്ക്…

തൃശൂര്‍ ഫുഡ്‌സേഫ്റ്റി ഓഫീസില്‍ജീവനക്കാര്‍ മരണഭീതിയില്‍

4 years ago

https://youtu.be/wrJlq5qkzoU ഏപ്പോള്‍ വേണമെങ്കിലും വീഴാവുന്ന അവസ്ഥയിലുള്ള കെട്ടിടം ഇരുമ്പ് തൂണുകള്‍കൊണ്ട് താത്കാലികമായി താങ്ങിനിര്‍ത്താനാണ് ശ്രമം. കെട്ടിടത്തിന്റെ കഴുക്കോലുകളെല്ലാം ചിതലെടുത്ത് പൊള്ളയായതിനാല്‍ ഇരുമ്പു തൂണുകള്‍ സ്ഥാപിച്ചാലും അപകടാവസ്ഥയ്ക്കു മാറ്റമുണ്ടാകില്ലെന്നാണ്…

പാലിയേക്കരയില്‍ ടോള്‍വര്‍ധനവില്‍ പ്രതിഷേധം ഇരമ്പുന്നു

4 years ago

https://youtu.be/A_buRxnRVrM പാലിയേക്കര ടോള്‍പ്ലാസയില്‍ വര്‍ധിപ്പിച്ച ടോള്‍ നിരക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യുവജനങ്ങള്‍ ടോള്‍ ബൂത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ ബുധനാഴ്ച രാത്രിയിലും എഐവൈഎഫ്…