newsleaderchannel
വ്യാഴാഴ്ച പുലര്‍ച്ചെ ചേറ്റുവ അഴിമുഖത്ത് നിന്നും 50 തൊഴിലാളികളുമായി മത്സ്യബന്ധനത്തിന് പുറപ്പെട്ട വലപ്പാട് സ്വദേശി ശശിധരന്റെ ഉടമസ്ഥതയിലുള്ള കാവടി എന്ന ഇന്‍ബോര്‍ഡ് വള്ളം തളിക്കുളം നിന്നും 8 നോട്ടിക്കല്‍ മൈല്‍ അകലെ എന്‍ജിന്‍ നിലച്ചു കടലില്‍ അകപ്പെടുകയും ചെയ്തു. ഉടമസ്ഥര്‍ ഉടനെ അഴീക്കോട് ഫിഷറീസ് സ്റ്റേഷനിലേക്ക് വിളിച്ചറിയിക്കുകയും ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ സുലേഖയുടെ നിര്‍ദ്ദേശപ്രകാരം ഫിഷറീസ് റെസ്‌ക്യൂ ബോട്ട് പുറപ്പെട്ടു. ഇവര്‍ വള്ളത്തിലെ 50 തൊഴിലാളികളെയും വള്ളത്തിനെയും രക്ഷപ്പെടുത്തി കരയിലെത്തിച്ചു. എ.എഫ്.ഇ.ഒ. സാജന്‍. എസ്, മറൈന്‍ ഫിഷറി വിംഗ് , റെസ്‌ക്യൂ ഗാര്‍ഡ് ഷെഫീക്ക്.ബി.എച്ച്, സ്രാങ്ക് റസാഖ് ഡ്രൈവര്‍ ഉത്തപ്പ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് പങ്ക് വഹിച്ചു.
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…