Menu

Follow Us On

രാഷ്ട്രപതി ഒരുമണിക്കൂറോളം വിമാനത്തില്‍

ആസാമിലെ തെസ്പൂര്‍ എയര്‍ ഫോഴ്സ് സ്റ്റേഷനില്‍ നിന്നാണ് രാഷ്ട്രപതിയുമായി യുദ്ധവിമാനം പറന്നത്. ഇന്ത്യന്‍ വ്യോമസേനയെ പ്രോത്സാഹിപ്പിക്കുന്നതിനും സ്ത്രീകളെ വ്യോമയാനരംഗം തിരഞ്ഞെടുക്കാന്‍ പ്രചോദിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് നടത്തിയ പരിപാടിയിലാണ് രാഷ്ട്രപതി പങ്കെടുത്തത്.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –