Newsleader – കേരള സാഹിത്യ അക്കാദമിയുടെ സാര്‍വദേശീയ സാഹിത്യോത്സവ വേദി തെരഞ്ഞെടുപ്പ് പ്രചാരണ വേദിയാകുന്നതാണ് കഴിഞ്ഞ ദിവസം കണ്ടത്. സിപിഎം അനുകൂലികളായവരെ മാത്രം ഉള്‍പ്പെടുത്തി എന്ന് നേരത്തേ ആരോപണമുയര്‍ന്നിരുന്ന സാഹിത്യോത്സവത്തില്‍ ബിജെപിക്കെതിരായ തെരഞ്ഞെടുപ്പ് പ്രചാരണമായിരുന്നു സംവാദവേദിയില്‍ നടന്നത്. ് ‘ഇന്ത്യന് ജനാധിപത്യത്തിന്റെ ഭാവി’ എന്ന വിഷയത്തില് നടന്ന സെഷനാണ് തെരഞ്ഞെടുപ്പ് പ്രചാരണ വേദിയോയായത്. സിപിഎം സംസ്ഥാന സെക്രടട്ടറി എംവി. ഗോവിന്ദന്‍, സിപിഐ നേതാവ് മുല്ലക്കര രത്നാകരന്‍, മുസ്ളീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം എന്നിവരാണ് സെഷനില്‍ പങ്കെടുത്തത്.
Latest malayalam news : English summary
Kerala Sahitya Akademi's Sarvadesiya Sahitya Festival venue was seen as an election campaign venue the other day. There was an election campaign against the BJP in the literature festival, which had earlier been accused of including only CPM supporters. The session on 'Future of Indian Democracy' was the venue for the election campaign. CPM State Secretariat MV