Awards

തെരഞ്ഞെടുപ്പ് പ്രചാരണ വേദിയോ?

#thrissur #mvgovindan #newsleader #pmasalam #mullakkararatnakaran #loksabhaelection2024

Newsleader – കേരള സാഹിത്യ അക്കാദമിയുടെ സാര്‍വദേശീയ സാഹിത്യോത്സവ വേദി തെരഞ്ഞെടുപ്പ് പ്രചാരണ വേദിയാകുന്നതാണ് കഴിഞ്ഞ ദിവസം കണ്ടത്. സിപിഎം അനുകൂലികളായവരെ മാത്രം ഉള്‍പ്പെടുത്തി എന്ന് നേരത്തേ ആരോപണമുയര്‍ന്നിരുന്ന സാഹിത്യോത്സവത്തില്‍ ബിജെപിക്കെതിരായ തെരഞ്ഞെടുപ്പ് പ്രചാരണമായിരുന്നു സംവാദവേദിയില്‍ നടന്നത്. ് ‘ഇന്ത്യന് ജനാധിപത്യത്തിന്റെ ഭാവി’ എന്ന വിഷയത്തില് നടന്ന സെഷനാണ് തെരഞ്ഞെടുപ്പ് പ്രചാരണ വേദിയോയായത്. സിപിഎം സംസ്ഥാന സെക്രടട്ടറി എംവി. ഗോവിന്ദന്‍, സിപിഐ നേതാവ് മുല്ലക്കര രത്നാകരന്‍, മുസ്ളീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം എന്നിവരാണ് സെഷനില്‍ പങ്കെടുത്തത്.

Latest malayalam news : English summary

Kerala Sahitya Akademi's Sarvadesiya Sahitya Festival venue was seen as an election campaign venue the other day. There was an election campaign against the BJP in the literature festival, which had earlier been accused of including only CPM supporters. The session on 'Future of Indian Democracy' was the venue for the election campaign. CPM State Secretariat MV
Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

2 years ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

2 years ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

2 years ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

2 years ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

2 years ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

2 years ago