Menu

Follow Us On

സാവിത്രിടീച്ചറുടെ ഓര്‍മ്മയില്‍ നാട്‌

#thrissur #onlinenews #newsleader #malayalamnews #rbindu #danceteacher

Newsleader – ശ്രീ പുഷ്പക ബ്രാഹ്‌മണ സേവാ സംഘത്തിന്റെയും കേരള ഡാന്‍സ് ടീച്ചേഴ്‌സ് അസോസിയേഷന്റെയും സഹകരണത്തോടെ നടത്തിയ പരിപാടി മന്ത്രി ഡോ.ആര്‍.ബിന്ദു ഉദ്ഘാടനം ചെയ്തു. മുന്‍ സ്പീക്കര്‍ അഡ്വ.തേറമ്പില്‍ രാമകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. പെരുവനം കുട്ടന്‍മാരാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഡോ.ടി.എ.സുന്ദര്‍ മേനോന്‍, കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ.കണ്ണന്‍, പുഷ്പക ബ്രാഹ്‌മണസേവാ സംഘം ജില്ലാ സെക്രട്ടറി വി.എന്‍.അനില്‍, അഡ്വ.ആശീഷ് മൂത്തേടത്ത്, കെ.കേശവദാസ് എന്നിവര്‍ പ്രസംഗിച്ചു. സൗജന്യ നൃത്ത പഠന പദ്ധതിയുടെ ഉദ്ഘാടനവും നടന്നു.

Latest malayalam news : English summary

Minister Dr. R. Bindu inaugurated the program organized in collaboration with Sri Pushpaka Brahmana Seva Sangh and Kerala Dance Teachers Association. Former Speaker Adv. Therampil Ramakrishnan presided. Peruvanam Kuttanmarar gave a memorial lecture. Dr. T. A. Sundar Menon, Kerala Bank Vice President M. K. Kannan, Pushpaka Brahman Seva Sangam District Secretary V. N. Anil, Adv. Ashish Moothedath,
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –