Menu

Follow Us On

ഡോ. എസ് കെ വസന്തന് എഴുത്തച്ഛന്‍ പുരസ്‌കാരം

#thrissur #skvvasanthan #newsleader #keralasahithyaacademi #ezhuthachan #award

Newsleader – അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. ഉപന്യാസം, നോവല്‍, ചെറുകഥ, കേരള ചരിത്രം, വിവര്‍ത്തനം എന്നിങ്ങനെ വിവിധ ശാഖകളിലായി എസ്. കെ വസന്തന്‍ രചിച്ച പുസ്തകങ്ങള്‍ പണ്ഡിതരുടെയും സഹൃദയരുടെയും സജീവമായ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ടെന്ന് പുരസ്‌കാരനിര്‍ണയസമിതി അഭിപ്രായപ്പെട്ടു. കേരള സംസ്‌കാര ചരിത്ര നിഘണ്ടു, നമ്മള്‍ നടന്ന വഴികള്‍, പടിഞ്ഞാറന്‍ കാവ്യമീമാംസ തുടങ്ങിയവയാണ് പ്രധാന കൃതികള്‍.

Latest malayalam news : English summary

The award carries a cash prize of five lakh rupees, a citation and a plaque. S. in various branches like essay, novel, short story, Kerala history and translation. The awarding committee noted that the books written by K Vasanthan have attracted the active attention of scholars and friends. The important works are Kerala Culture History Dictionary, Ways We Walked, Western Kavyamimamsa etc.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –