Menu

Follow Us On

പുരസ്‌കാരനിറവില്‍ വളപ്പില കമ്മ്യൂണിക്കേഷന്‍സ്

#valappilacommunications #thrissur #newsleader #acemedia #advertising

Newsleader – ദി ലീല മുംബൈയില്‍ വെച്ച് നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ വളപ്പില കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍മാരായ ലിയോ വളപ്പില, പോള്‍ വളപ്പില എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. ഡിസ്‌നി ഹോട്ട്സ്റ്റാര്‍ ഹെഡ് ഓഫ് നെറ്റ് വര്‍ക്ക് അഡ്വര്‍ടൈസിംഗ് സെയില്‍സ് അജിത്ത് വര്‍ഗ്ഗീസ് , അസോസ്സിയേറ്റ് വിപി &നാഷണല്‍ സെയില്‍സ് ഡയറക്ടര്‍, ABP നെറ്റ്വര്‍ക്ക് ശൈലേന്ദ്ര ഹെഗ്‌ഡെ ,ഗ്രൂപ്പ്എം സിഇഓ പ്രശാന്ത് കുമാര്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു

Latest malayalam news : English summary

Valapila Communications Directors Leo Valapila and Paul Valapila received the award at the award ceremony held at The Leela Mumbai. Disney Hotstar Head of Network Advertising Sales Ajith Varghese, Associate VP & National Sales Director, ABP Network Shailendra Hegde and GroupM CEO Prashant Kumar were present on the stage.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –