Newsleader – ബ്രാന്റിംഗ്, മീഡിയ ബയിംഗ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഔട്ട്‌ഡോര്‍ അഡ്വര്‍ടൈസിംഗ്, പ്രിന്റ് & പ്രൊഡക്ഷന്‍, ഇവന്റ്‌സ് & പിആര്‍ തുടങ്ങിയ വിഭാഗങ്ങളെല്ലാം ഉള്‍പ്പെടുന്ന വളപ്പില കമ്മ്യൂണിക്കേഷന്‍സ് മാതൃഭൂമി, മാധ്യമം, ദീപിക, ദേശാഭിമാനി, ദി ഹിന്ദു, മംഗളം തുടങ്ങിയ കേരളത്തിലെ മുഖ്യധാര മാധ്യമങ്ങളുടെ ബിസിനസ് പുരസ്‌കാരങ്ങളും ഒപ്പം പരസ്യ രംഗത്തെ നിരവധി ക്രിയേറ്റീവ് പുരസ്‌കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. വളപ്പില കമ്മ്യൂണിക്കേഷന്‍സിന് വേണ്ടി ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍മാരായ ജോണ്‍സ് വളപ്പില, ജെയിംസ് വളപ്പില ഡയറക്ടര്‍മാരായ പോള്‍ വളപ്പില, ലിയോ വളപ്പില എന്നിവര്‍ സംയുക്തമായി പുരസ്‌കാരം ഏറ്റുവാങ്ങും.
Latest malayalam news : English summary
Valapila Communications, which includes branding, media buying, digital marketing, outdoor advertising, print & production, events & PR, has won business awards from Kerala's mainstream media such as Mathrubhumi, Madhyam, Deepika, Desabhimani, The Hindu, Mangalam and many creative awards in the advertising field.Joint Managing Directors Jones Valapila and James Valapila Directors Paul Valapila and Leo Valapila will receive the award jointly on behalf of Valapila Communications.
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…