Menu

Follow Us On

ആയിരം റണ്‍സും നൂറുവിക്കറ്റും

#thrissur #onlinenews #newsleader #malayalamnews #keralacricketer #keralacricket #raviachan #paliyam #poojacricket #thrippunithura #praviachan #indiancricket

Newsleader – കേരള ക്രിക്കറ്റ് ടീം മുന്‍ നായകന്‍ പി രവിയച്ചന്‍ വിടവാങ്ങി.. 96 വയസ്സായിരുന്നു. കേരളം ആദ്യമായി രഞ്ജി ട്രോഫി മത്സരം വിജയിച്ചപ്പോള്‍ ടീമിലെ അംഗമായിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ആയിരം റണ്‍സും നൂറുവിക്കറ്റും നേടിയ ആദ്യ മലയാളിയാണ് രവിയച്ചന്‍

Latest malayalam news : English summary

Kerala cricket team's former captain P Raviachan passed away.. He was 96 years old. He was a member of the team when Kerala won the Ranji Trophy for the first time. Raviachan is the first Malayali to score 1000 runs and 100 wickets in first class cricket

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –