Crime

1.5 കോടിയുടെ ഹഷീഷ് മൊത്തക്കച്ചവടക്കാരൻ പിടിയിൽ

https://youtu.be/v3O-rTgi91M 7 കിലോ ഹഷീഷ് ഓയില്‍ എത്തിച്ച കേസില്‍ മൊത്തക്കച്ചവടക്കാരന്‍ പിടിയില്‍ പൊലീസ് അറസ്റ്റു ചെയ്തു. ജില്ലയില്‍ ലഹരിഒഴുക്ക് തുടരുകയാണ്. കൂരിക്കുഴി സ്വദേശി അരയന്‍ങ്ങാട്ടില്‍ വീട്ടില്‍ ലസിത്…

3 years ago

പെരിഞ്ഞനത്ത് അടച്ചിട്ടവീട്ടില്‍ മോഷണം

https://youtu.be/i-pAmLdGU3s സ്വര്‍ണാഭരണങ്ങളും, ഡി.വി.ആറും നഷ്ടപ്പെട്ടു. കോവിലകം തെക്ക് വന്‍പറമ്പില്‍ ജയപ്രകാശിന്റെ വീട്ടില്‍ ഇന്നലെ രാത്രിയിലായിരുന്നു മോഷണം.ഇന്ന് രാവിലെ അയല്‍വാസിയായ യുവാവ് ലൈറ്റ് അണക്കാനെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം…

3 years ago

അന്ധവിശ്വാസങ്ങള്‍ക്കെതിരേ ബില്‍

https://youtu.be/AnG3YZvaWGU അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാനുള്ള ബില്‍ വരുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കുമെന്നു റിപ്പോര്‍ട്ടുകള്‍. മതപരമായ ആചാരങ്ങളെ ഒഴിവാക്കി ഭേദഗതികളോടെ കരട് ബില്‍ നിയമവകുപ്പ്, ആഭ്യന്തര വകുപ്പ് വഴി…

3 years ago

കുന്നംകുളത്ത് പട്ടാപ്പകല്‍ വീട്ടില്‍ വന്‍കവര്‍ച്ച

https://youtu.be/ZaO2Yjqpujo ശാസ്ത്രിജി നഗര്‍ പ്രശാന്തിയില്‍ രാജന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. 80 പവനിലേറെ വരുന്ന ആഭരണങ്ങള്‍ മോഷണം പോയതായി വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. രാജന്റെ ഭാര്യ…

3 years ago

കാര്‍തടഞ്ഞ് കഴുത്തില്‍ കത്തിവെച്ച് കവര്‍ച്ച; രണ്ടാമനും പിടിയിലായി

https://youtu.be/xOHQyQC6Bw0 തൃശൂര്‍ പാടൂരില്‍ കാര്‍ തടഞ്ഞ് നിറുത്തി കഴുത്തില്‍ കത്തിവെച്ച് യുവാവില്‍ നിന്നും പണവും ആഭരണങ്ങളും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍ ഒളിവില്‍ പോയ രണ്ടാമനും പൊലീസ്…

3 years ago

രണ്ടു പിഞ്ചുകുഞ്ഞുങ്ങളുമായി പിതാവ് കിണറ്റില്‍ ചാടി, പിതാവ് മരിച്ചു

https://youtu.be/XDwnO-nTIU0 മൂന്ന്പീടിക ബീച്ച് റോഡിലെ മഹ്ളറ സെന്ററിന് വടക്ക് ഇല്ലത്ത്പറമ്പില്‍ ഷിഹാബ് ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. രണ്ടും അഞ്ച് വയസുകള്‍ ഉള്ള കുട്ടികളുമായാണ്…

3 years ago

ലോറി ഇടിച്ച് യുവാവ് മരിച്ചു. നിര്‍ത്താതെ പോയ ലോറി തിരഞ്ഞുപിടിച്ച് പൊലീസ്

https://youtu.be/MXm4XQRBXfE ദേശീയ പാതവഴി നിരവധി വാഹനങ്ങള്‍ കടന്നു പോകുന്നതിനാലും രാത്രി സമയമായതിനാലും തട്ടിയ വാഹനം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തൃശ്ശൂര്‍ സിറ്റി പോലീസിന്റെ ഉള്‍പ്പെടെ നിരവധി സിസിടിവികളും, പാലിയേക്കര…

3 years ago

കൊലക്കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയയാളെ അറസ്റ്റ് ചെയ്തു

https://youtu.be/8x_g--5YdOw പരിയാരം തവളപ്പാറയില്‍ ഭൂമി ഇടപാടുകാരന്‍ അങ്കമാലി നായത്തോട് വീരംപറമ്പില്‍ രാജീവ് കൊല്ലപ്പെട്ട കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഒരാളെ കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തു. മുരിങ്ങൂരില്‍…

3 years ago

കാര്‍ തടഞ്ഞുനിര്‍ത്തി കഴുത്തില്‍ കത്തിവെച്ച് കവര്‍ച്ച

https://youtu.be/Ez9UcpyvI7E മലപ്പുറം കാളികാവ് സ്വദേശി പ്രണവ് എറണാകുളത്തേക്ക് പോകുംവഴിയായിരുന്നു കവര്‍ച്ച. കാര്‍ പാമ്പൂര്‍ റെയില്‍വേ മേല്‍പ്പാലത്തിനടുത്തെത്തിയപ്പോള്‍ ബൈക്കിലെത്തിയ രണ്ടംഗസംഘം കാര്‍ തടഞ്ഞു നിര്‍ത്തി. ഇരുവരും കാറില്‍ കയറി…

3 years ago

കെഎസ്ആര്‍ടിസി ബസുകളില്‍ മോഷണം പതിവാക്കി

https://youtu.be/PiKCrrQeXP0 മൊബൈല്‍ഫോണും പഴ്സും അടങ്ങിയ ബാഗ് ബസില്‍ വെച്ച് യാത്രക്കാരി ശുചിമുറിയില്‍ പോയ സമയത്തായിരുന്നു മോഷണം നടത്തിയത്. ബാഗിനുള്ളിലുണ്ടായിരുന്ന രണ്ട് മൊബൈല്‍ ഫോണുകള്‍, 1,000 രൂപ, എടിഎം…

3 years ago