https://youtu.be/GJtTSaLTCOc News Leader - തെക്കു-പടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ മത്സ്യങ്ങള്‍ പുഴകളില്‍ നിന്നും മറ്റു ജലാശയങ്ങളില്‍നിന്നും വയലുകളിലേക്കും ചെറുതോടുകളിലേക്കും ചതുപ്പുകളിലേക്കും കനാലുകളിലേക്കും കൂട്ടത്തോടെ കയറി വരുന്ന ദേശാന്തരഗമന…
https://youtu.be/yaD0slnZEL0 News Leader - തൃശൂര്‍ കോയിന്‍സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന നാണയശാസ്ത്രത്തെക്കുറിച്ചുള്ള ദേശീയതല ത്രിദിന പ്രദര്‍ശനം' മുദ്ര 2023' യില്‍ തിരക്കോടു തിരക്കാണ്. നാണയങ്ങള്‍ മാത്രമല്ല…
https://youtu.be/Z5aSvECO97E News Leader - പൂരത്തിന്റെ നടത്തിപ്പ് കൂടുതല്‍ സുഗമമാക്കുന്നതിന് ജില്ലയിലെ മന്ത്രിമാരും എംഎല്‍എമാരും ഉള്‍പ്പെടെയുള്ളവരുടെ ആവശ്യം പരിഗണിച്ചാണ് തുക അനുവദിക്കുന്നത്. പൂരം മികച്ചതാക്കുംന്നതിനുള്ള എല്ലാവിധ പിന്തുണയും…
https://youtu.be/_Ha1gznUZ00 News Leader - പൂര ആഘോഷത്തിന്റെ വരവറിയിച്ച് ആനച്ചമയ പ്രദര്‍ശനങ്ങള്‍ക്ക് തുടക്കമായി പാറമേക്കാവ് വിഭാഗത്തിന്റേത് അഗ്രശാലയിലും തിരുവമ്പാടിയുടേത് കൗസ്തുഭം ഓഡിറ്റോറിയത്തിലുമാണ്. മന്ത്രിമാരായ കെ.രാജനും ആര്‍. ബിന്ദുവും…
https://youtu.be/bDkrkWG2SHI News Leader - മേളത്തോടെ ശ്രീമൂലസ്ഥാനത്തെത്തി നിലപാട് തറയില്‍ പ്രവേശിച്ച ശേഷം മാരാര്‍ മൂന്ന് തവണ ശംഖ് മുഴക്കുന്നതോടെ പൂരത്തിന് വിളംബരമാകും. നെയ്തലക്കാവ് ഭഗവതി രാവിലെ…
https://youtu.be/2f0OVdaiC3g News Leader - പുത്തന്‍ പരീക്ഷണങ്ങളാണ് ഇരുവിഭാഗക്കാരുടെയും വെടിക്കെട്ട് പുരകളില്‍ ഒരുങ്ങുന്നത്. അമിട്ടില്‍ കെ - റെയിലും വന്ദേഭാരതും ഉണ്ടാകുമെന്ന് ഉറപ്പായി. വെടിക്കെട്ട് നിര്‍മാണം അവസാനഘട്ടത്തിലാണ്.…
https://youtu.be/3UsZCjdWDMo News Leader - 90 കിലോവരെ വാല്‍രോമങ്ങള്‍ വെഞ്ചാമരത്തിനായി വേണം. ഒരുകിലോ രോമത്തിന് 25,000 രൂപ വിലവരും. ഒരു ജോടിയില്‍ ആറ് കിലോവരെ ഉപയോഗിക്കും. ഓരോ…
https://youtu.be/TWu6cBRkj50 News Leader - തിരുവമ്പാടി ക്ഷേത്രത്തില്‍ രാവിലെ 11നും 11.30നും മദ്ധ്യേയാണ് കൊടിയേറിയത്. പൂജിച്ച കൊടിക്കൂറ കൊടിമരത്തില്‍ ചാര്‍ത്തി, ദേശക്കാര്‍ ഉപചാരപൂര്‍വം കൊടിമരം നാട്ടി കൂറ…
https://youtu.be/5w2Y5nCK9yA News Leader - പൂജിച്ച കൊടിക്കൂറ കൊടിമരത്തില്‍ ചാര്‍ത്തും. തുടര്‍ന്ന് ദേശക്കാര്‍ ഉപചാരപൂര്‍വം കൊടിമരം നാട്ടി കൂറയുയര്‍ത്തും. കൊടിയേറ്റിന് ശേഷം വൈകിട്ട് മൂന്ന് മണിയോടെ തിരുവമ്പാടി…
https://youtu.be/YGxbxk3qB70 News Leader - നെയ്തലക്കാവിലമ്മയെയും പുറത്തേറ്റിയാണീ വരവ്. പൂരദിവസം രാമന്‍ തിടമ്പേറ്റിയെത്തുന്നത് ഇതാദ്യമായാണ്. പൂരദിവസം രാവിലെ എട്ടോടെയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പുറത്തേറി നെയ്തലക്കാവിലമ്മ പൂരത്തിനായി പുറപ്പെടുക.…