cultural

ഈസ്റ്റര്‍ വിപണിയില്‍ വന്‍തിരക്ക്

https://youtu.be/xNzA35IA5fQ കോവിഡ് കടന്ന് ആഘോഷിക്കുകയാണ് മലയാളി. ഈസ്റ്റര്‍ വിപണിയില്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. തൃശൂര്‍ ശക്തന്‍മാര്‍ക്കറ്റിലെ ഇറച്ചി-മത്സ്യമാര്‍ക്കറ്റുകളില്‍ അതിരാവിലെ മുതല്‍ തിരക്കോടു തിരക്കാണ്. ചിക്കനും ബീഫിനും പോര്‍ക്കിനും പുറമേ…

2 years ago

പീലാത്തോസിനെപ്പോലെ പ്രീതി നേടാന്‍ – News Leader

https://youtu.be/6orKclC2Yrs News Leader - കോടതികളില്‍ നിന്ന് അന്യായ വിധികള്‍ ഉണ്ടാകുന്നുവെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. പീലാത്തോസിനെപ്പോലെ പ്രീതി നേടാന്‍ ചില ന്യായാധിപന്മാര്‍ ശ്രമിക്കുന്നു എന്നാണ്…

2 years ago

പ്രത്യേക തിരുകര്‍മങ്ങള്‍ നടന്നു

https://youtu.be/PqfNnVl08ms ദുഃഖവെള്ളിയാഴ്ച തൃശൂര്‍ ലൂര്‍ദ് കത്തീഡ്രലില്‍ രാവിലെ 6.30ന് ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ശുശ്രൂഷകള്‍ക്ക് കാര്‍മികനായി. തൃശൂര്‍ വ്യാകുലമാതാവിന്‍ ബസിലിക്കയില്‍ രാവിലെ 6.30ന് സഹായ…

2 years ago

വിശ്വാസികള്‍ പെസഹ നിറവില്‍

https://youtu.be/VYe0TfGv6yA തൃശൂര്‍ പരിശുദ്ധ വ്യാകുലമാതാവിന്‍ ബസിലിക്കയില്‍ രാവിലെ 6.30ന് ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യ കാര്‍മികനായി. ലൂര്‍ദ് കത്തീഡ്രലില്‍ രാവിലെ 6.30ന് പെസഹ തിരുകര്‍മങ്ങള്‍…

2 years ago

ആറാട്ടുപുഴ പൂരം തിങ്കളാഴ്

https://youtu.be/Hsv_RisPz4M ആറാട്ടുപുഴ ശാസ്താവ് ആതിഥേയനായ ദേവസംഗമത്തില്‍ 24 ദേവീദേവന്‍മാരാണ് പങ്കെടുക്കുക. അര്‍ധരാത്രിയോടെ ദേവമേളയ്ക്ക് നെടുനായകത്വം വഹിക്കുന്ന തൃപ്രയാര്‍ തേവര്‍ കൈതവളപ്പിലെത്തും. പല്ലിശേരി സെന്റര്‍ മുതല്‍ കൈതവളപ്പുവരെ തേവര്‍ക്ക്…

2 years ago

ഓശാന ആചരിച്ച് ക്രൈസ്തവര്‍

https://youtu.be/sYOFKeQA36Q വിശുദ്ധവാരത്തിന് തുടക്കംകുറിച്ച് ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുന്നു. പീഡാനുഭവത്തിനും കുരിശുമരണത്തിനും മുന്നോടിയായി ക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മയാണ് വിശ്വാസികള്‍ക്ക് ഓശാന. സംസ്ഥാനത്തെ ക്രൈസ്തവ…

2 years ago