https://youtu.be/khIYta23uNU മാര്‍ച്ച് 6, 2016 അന്നാണ് ചാലക്കുടിക്കാര്‍ക്ക് ആ വലിയ നഷ്ടമുണ്ടായത്. ഏതുല്‍സവത്തിനും, പെരുന്നാളിനും ചാലക്കുടിക്കാര്‍ക്കൊപ്പം എന്നുമുണ്ടായിരുന്ന മണിച്ചേട്ടന്‍ വിട വാങ്ങിയിട്ട് ഇന്നേക്ക് ഏഴാണ്ട് പൂര്‍ത്തിയാവുന്നു. ഒന്നുമില്ലായ്മയില്‍നിന്നും…
https://youtu.be/mdVb5DflKss കൊടുവേനലിലും നഗരമധ്യത്തിലെ പച്ചപ്പില്‍ ജനങ്ങള്‍ വിശ്രമിക്കുന്നതുകാണാം. മരച്ചുവടുകളില്‍ മനുഷ്യര്‍ മയങ്ങുന്നു. ഇളം കാറ്റേറ്റ് വിശ്രമിക്കുന്നവരും കച്ചവടക്കാരും. പ്രണയസല്ലാപത്തിനെത്തുന്നവരും കുറവല്ല. അറുപത്തഞ്ചേക്കര്‍ പരന്നുകിടക്കുന്ന ക്ഷേത്രമൈതാനം നിറയെ പച്ചത്തലപ്പുകള്‍…
https://youtu.be/UlxSdIFJAdY കുട്ടനെല്ലൂരില്‍ ചൊവാഴ്ച രാവിലെ എട്ടിന് സോപാനസംഗീതം. വൈകീട്ട് മൂന്നിന് ആറാട്ടിനെഴുന്നള്ളിപ്പ്, പകല്‍പ്പൂരത്തിന് പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ പാണ്ടിമേളം എന്നിവയുണ്ടാകും. വൈകീട്ട് 7.30-ന് വീമ്പില്‍ ശാസ്താവിന്റെ എഴുന്നള്ളിപ്പ്.…
https://youtu.be/CASjONshFmk ഡിസംബര്‍ മാസത്തില്‍ മദ്യ വില്‍പ്പനയ്ക്ക് രണ്ട് ശതമാനം അധിക നികുതി ചുമത്തിയിരുന്നു. ഫെബ്രുവരി 28 വരെ നികുതി ഇനത്തില്‍ മാത്രം 14,757.81 കോടിയാണ് ലഭിച്ചത്. ഇക്കാലയളവില്‍…
https://youtu.be/WomC95bK2Ns കണ്‍നിറയേ വര്‍ണ്ണങ്ങള്‍. കാതുനിറയേ ഇമ്പം. പുത്തൂര്‍ ചോച്ചരിക്കുന്ന് സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും പൂയ്യമഹോത്സവവും വര്‍ണ്ണാഭം. വിവിധ ദേശക്കാരുടെ പീലിക്കാടികളും വര്‍ണ്ണക്കാവടികളും നിറഞ്ഞാടി.
https://youtu.be/Y2O_QINhA7Y ഏഷ്യാനെറ്റ് ഓഫീസിലേക്ക് എസ്എഫ്‌ഐ പ്രതിഷേധം നടത്തിയെന്ന് പറയുന്നവര്‍ എന്തിനാണ് പ്രതിഷേധം നടത്തിയതെന്ന് കൂടി വ്യക്തമാക്കണമെന്ന് പറഞ്ഞായിരുന്നു അദ്ദേഹം മാധ്യമങ്ങളെ വിമര്‍ശിച്ചത്.ചാനല്‍ ജീവനക്കാരിയുടെ കുട്ടിയെ നിര്‍ത്തി വാര്‍ത്ത…
https://youtu.be/MtaRNRueWes ആറാട്ടുപുഴ ശാസ്താവിന്റെ വിശ്വസ്തസേവകാരായ അവര്‍ എത്തി. സേലത്തുനിന്നും ശാസ്താവിന്റെ ക്ഷേത്രവും അനുബന്ധ സാമഗ്രികളും വൃത്തിയാക്കാന്‍. കോവിഡ് കാലം കഴിഞ്ഞ് വീണ്ടും അവര്‍ ഇഷ്ടദേവനെ സേവിക്കാനെത്തിയത് കറകളഞ്ഞ…
https://youtu.be/k4C11VcG308 മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബം നാടിന്റെ ഐശ്വര്യമാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ പറഞ്ഞു.. പിണറായിയുടെ കുടുംബത്തെ യു.ഡി.എഫുകാര്‍ വേട്ടയാടുകയാണെന്നും ഇ.പി പറഞ്ഞു. സി.പി.എം സംസ്ഥാന…
https://youtu.be/qRmuIqaRtss ഇപ്പോള്‍ കേരളം പിടിക്കാന്‍ ഒരുങ്ങുകയാണ് ബിജെപി. വ്യമോഹമെന്ന് സിപിഎമ്മും കോണ്‍ഗ്രസും. നോക്കിവരുമ്പോള്‍ ഭരണം വേണമെന്നാണ് എല്ലാവരുടേയും മോഹം.
https://youtu.be/Ub0ZNiFnCqc പാര്‍ക്കില്‍ സന്ദര്‍ശനം നടത്തിയ വെറ്റിലപ്പാറ നോട്ടര്‍ ഡോം സ്‌കൂളിലെ വിദ്യാര്‍ഥികളിലും പനി ലക്ഷണങ്ങള്‍ കണ്ടതായി സ്‌കൂള്‍ അധികൃതര്‍ ആരോഗ്യ വിഭാഗത്തെ അറിയിച്ചു. ജില്ലയില്‍ നിന്നുള്ള വിദഗ്ദ്ധ…