https://youtu.be/wV_6b9k_p28 തൃശ്ശൂര്‍ റൂറല്‍ ജില്ലയിലെ തീരദേശ മേഖലകളില്‍ കള്ള് ഷാപ്പുകളില്‍ കള്ളില്‍ ചേര്‍ക്കുന്നതിനും, വിദേശ മദ്യത്തിന്റെ സെക്കന്റ്‌സ് നിര്‍മ്മാണത്തിനുമായി സ്പിരിറ്റ് കടത്തിക്കൊണ്ടു വരുന്നുണ്ട് എന്നുള്ള രഹസ്യവിവരം ലഭിച്ചതിന്റെ…
https://youtu.be/H1WjPLgnkOw ഇന്ത്യന്‍ കോഫി ഹൗസിന്റെ ഏറ്റവും കൂടുതല്‍ വരുമാനമുള്ള ബ്രാഞ്ചാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേത്. ഇത് ഇല്ലാതാകുന്നതോടെ കോഫീഹൗസ് കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിലാകും. കോഫി ഹൗസ് ഒഴിയണമെന്നാവശ്യപ്പെട്ട്…
https://youtu.be/MXNYngjpmhE മുന്‍പ് 2020 ഒക്ടോബര്‍ 28ന് സ്വര്‍ണക്കടത്തില്‍ കള്ളപ്പണം വെളുപ്പിച്ച കേസിലാണ് ശിവശങ്കറിനെ ആദ്യം ഇ.ഡി അറസ്റ്റ് ചെയ്യുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ നവംബര്‍ 25ന് എന്‍.ഐ.എ അറസ്റ്റ്…
https://youtu.be/ko_wmvhoBCM തൃശ്ശൂര്‍ പൂരം പ്രദര്‍ശനത്തിന്റെ വജ്രജൂബിലി ലോഗോ പ്രകാശനം മന്ത്രി കെ. രാജനും പി. ചിത്രന്‍ നമ്പൂതിരിപ്പാടും ചേര്‍ന്ന് നിര്‍വഹിച്ചു. പി. ബാലചന്ദ്രന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു.…
https://youtu.be/Op9rIJXDZmk വേനല്‍ ശക്തമാകുന്നതിന് മുമ്പ് തന്നെ കേരളം പകല്‍ച്ചൂടില്‍ ഉരുകുകയാണ്. ഉച്ചയോടടുക്കുമ്പാഴെക്കും പുറത്തിണങ്ങാന്‍ കഴിയാത്ത അവസ്ഥയാണിപ്പോള്‍ 37 ഡിഗ്രികടന്നാണ് പല സ്ഥലങ്ങളിലെയും താപനില. വൃശ്ചികക്കാറ്റ് ശമിക്കാനിരിക്കേ വരുംദിവസങ്ങളില്‍…
https://youtu.be/xqSl0ntnGQs ഊരി പിടിച്ച വാളിനിടയിലൂടെ നിര്‍ഭയനായി നടന്നു എന്ന് വീമ്പിളക്കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു സ്വന്തം നാട്ടിലെ ജനങ്ങളെ ഭയന്നു ഓടുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ്…
https://youtu.be/Mpwqsb4_VkU പ്രധാനമന്ത്രി നരേന്ദ്രമോഡിയ്ക്കെതിരേ ഡോക്യുമെന്ററി പുറത്തുവിട്ട ബിബിസിയുടെ ഓഫീസുകളില്‍ ആദായനികുതി ഉദ്യോഗസ്ഥരുടെ റെയ്ഡ്. ബിബിസിയുടെ ഡല്‍ഹി ഓഫീസില്‍ രാവിലെ ഉദ്യോഗസ്ഥരെത്തി. മുംബൈയിലെ ഓഫീസിലും റെയ്ഡ് നടന്നു. നികുതി…
https://youtu.be/IrXfbLWDZEM ചൂടേറി. കാട്ടില്‍ നിന്നും വെള്ളംതേടിയും തണുപ്പുതേടിയും ജീവികള്‍ മനുഷ്യവാസമുള്ള സ്ഥലങ്ങള്‍ തേടിയെത്തിത്തുടങ്ങി. ചാലക്കുടി വെറ്റിലപ്പാറയില്‍ വീട്ടിലെത്തിയ ഉഗ്രന്‍ രാജവെമ്പാലയാണ്. പാമ്പിനെ കണ്ട് വീട്ടുകാര്‍ ഇറങ്ങിയോടി. പ്ലാന്റേഷന്‍…
https://youtu.be/DA2HVWqFGhQ ദേശക്കാര്‍ തട്ടകത്തുനിന്ന് വെട്ടിയെടുത്ത പച്ചമുളകള്‍ വൃതശുദ്ധിയോടെ തിരുവാണിക്കാവിലെത്തിച്ചു. തുടര്‍ന്ന് ദേശ തച്ചന്‍ വേണുഗോപാലിന്റെ നേതൃത്വത്തില്‍ മുള കീറിയ അലുകുകള്‍ ഉപയോഗിച്ച് പടി രൂപത്തിലാക്കി പൂജ നടത്തിയതിനുശേഷം…
https://youtu.be/Vw0NeKwfSAk റേഷന്‍ കടകളിലെത്തി റേഷന്‍ കൈപ്പറ്റാന്‍ സാധിക്കാത്ത ജനവിഭാഗങ്ങള്‍ക്ക് ഓട്ടോറിക്ഷ തൊഴിലാളികളുടെ സഹായത്തോടെ റേഷന്‍ അവരുടെ വീടുകളിലേക്കു നേരിട്ട് എത്തിക്കുന്ന 'ഒപ്പം' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു…