https://youtu.be/iglW4e4r_ig ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങിയ കേസില്‍ അഡ്വ. സൈബി ജോസിനെതിരെ ഗുരുതര പരാമര്‍ശങ്ങളുമായി കമീഷണറുടെ റിപ്പോര്‍ട്ട്. ക്രിമിനല്‍ കേസെടുത്ത് അന്വേഷിക്കണമെന്നാണ് റിപ്പോര്‍ട്ടിലുള്ള ശുപാര്‍ശ. കമീഷണര്‍തന്നെ നേരിട്ടാണ്…
https://youtu.be/Q3D0v8mzR3o സുല്‍ത്താന്‍പേട്ട ജംഗ്ഷനില്‍ മുഖ്യമന്ത്രിയുടെ വാഹനം എത്തിയപ്പോയായിരുന്നു കരിങ്കൊടി കാണിച്ചത്. പ്രതിഷേധം കണക്കിലെടുത്ത് ഇന്ന് രാവിലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കരുതല്‍ തടങ്കലിലാക്കിയിരുന്നു. ജില്ലയിലെ ഇന്നത്തെ മുഖ്യമന്ത്രിയുടെ…
https://youtu.be/8xFpzAl16Xg സംസ്ഥാന അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പാല്‍ പരിശോധന കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉപഭോക്താക്കള്‍ക്ക് വിപണിയില്‍ ലഭ്യമാക്കുന്ന പാലിന്റെ ഭൗതിക-രാസ ഗുണനിലവാരം ഉറപ്പാക്കുന്നതിന് വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടാണ്…
https://youtu.be/S0nTL_oK6_g ജയദേവന്‍ നന്ദിപറയുകയാണ്. വൈകിയെങ്കിലും എത്തുന്ന അംഗീകാരത്തിന്. എഞ്ചിനീയറായ ജയദേവന്‍ തൃശൂര്‍ സ്വദേശിയാണ്. 1998ലാണ് വി.ജെ.ഡി. നിയമത്തിന്റെ ആദ്യപതിപ്പ് പ്രസിദ്ധീകരിച്ചത്. ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമത്തിനൊപ്പം അവതരിപ്പിക്കപ്പെട്ടെങ്കിലും ഇന്ത്യക്കാരനായിപ്പോയതുകൊണ്ടുമാത്രം…
https://youtu.be/QSng8UOnjog യുവജന കമ്മീഷന്‍ അദ്ധ്യക്ഷ ചിന്താ ജെറോമിനെ വിടാതെ പിന്തുടര്‍ന്ന് വിവാദങ്ങള്‍ തുടര്‍ക്കഥ. സ്റ്റാര്‍ ഹോട്ടലിന്റെ പേരിലാണ് പുതിയ വിവാദം. കൊല്ലത്തെ ഫോര്‍ സ്റ്റാര്‍ ഹോട്ടലില്‍ ചിന്ത…
https://youtu.be/bI_lF3dG5Hw സംഗീതത്തിന്റെ പിന്‍ബലമില്ലാതെ നാടകം. നാടകനടന്‍മാരുടെ ചിരയും ശരീരചലനവും സംഭാഷണവും ഒക്കെചേര്‍ന്ന് ഉണ്ടാകുന്ന ഒരു താളമാണ് അതിന്റെ സംഗീതം. കെ ആര്‍ രമേഷ് സംവിധാനം ചെയ്ത ആര്‍ട്ടിക്,…
https://youtu.be/okCsxNflL4Y ട്രാന്‍സ്‌ജെന്‍ഡര്‍ പങ്കാളികളായ കോഴിക്കോട് ഉമ്മളത്തൂരിലെ സിയയ്ക്കും സഹദിനും കുഞ്ഞ് പിറന്നു. കൗതുകവും ആകാംക്ഷയും നിറഞ്ഞ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് ആ സന്തോഷ വാര്‍ത്ത എത്തിയിരിക്കുന്നത്. സഹദും കുഞ്ഞും…
https://youtu.be/Gpfsn2DMW5E അന്താരാഷ്ട്രനാടകോത്സവത്തോടനുബന്ധിച്ചുള്ള കുടുംബശ്രീ ഭക്ഷ്യമേളയില്‍ അട്ടപ്പാടി ചിക്കന്‍ ഏറ്റവും സ്വാദിഷ്ടമായ വിഭവം. ആദിവാസി ഊരുകളില്‍ നിന്ന് ശേഖരിച്ച പച്ചയിലകളും കായ്കളും ചേര്‍ത്താണ് വനസുന്ദരി തയ്യാറാക്കിയിരിക്കുന്നത്. പുതിയിന ,…
https://youtu.be/YCi4j4eYfY0 ഒട്ടും വൈകാതെ ദക്ഷിണമധ്യ തുര്‍ക്കി, ജോര്‍ദാന്‍, സിറിയ, ലെബനന്‍ മേഖലയില്‍ 7.5 എം തീവ്രതയുള്ള ഭൂകമ്പമുണ്ടാകും.'' ഫെബ്രുവരി മൂന്നിന് വൈകിട്ട് 5.33ന് ഭൗമഗവേഷകനായ ഫ്രാങ്ക് ഹൂഗര്‍ബീറ്റ്സ്…
https://youtu.be/ZCLubaSux_4 വെള്ളക്കരവര്‍ധനയില്‍ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം അന്തിമ തീരുമാനം കൈകൊള്ളാനിരിക്കേ, അധികഭാരം എത്രയെന്നറിയാം. ഗാര്‍ഹിക ഉപഭോക്താക്കളും ഈ നിരക്കുവര്‍ധനയില്‍ വലയുമെന്ന് ഉറപ്പായിക്കഴിഞ്ഞു. വെള്ളക്കരത്തില്‍ ഉണ്ടായത് വന്‍…