https://youtu.be/KGotOXF_jZ4 2003 സെപ്തംബര്‍ ഒന്നിനാണ് ശോഭരാജ് പിടിയിലാകുന്നത്. ദമ്പതികളുടെ കൊലപാതകത്തില്‍ 21 വര്‍ഷം, യുഎസ് പൗരനെ കൊലപ്പെടുത്തിയതിന് 20 വര്‍ഷം, വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ചതിന് ഒരു വര്‍ഷം,…
https://youtu.be/GdtzaMmMXwg സതീര്‍ത്ഥ്യനായ കുചേലനെ ദാരിദ്രദുഃഖത്തില്‍നിന്ന് ശ്രീകൃഷ്ണന്‍ കരകയറ്റിയ സുദിനം-ധനുമാസത്തിലെ മുപ്പെട്ടു ബുധനാഴ്ചയാണിന്ന്.കുചേലദിനത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ പ്രത്യേക അവില്‍ നിവേദ്യം നടന്നു. നിരവധി ഭക്തര്‍ നേരത്തേക്കൂട്ടി അവില്‍ നിവേദ്യത്തിനായി ശീട്ടാക്കിയിരുന്നു.…
https://youtu.be/DLQIUkDqIcs സ്ത്രീകളുമായി സംസാരിക്കുന്നതിന്റെ ശബ്ദരേഖ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. സയ്യിദ് അലി ഹൈദര്‍ എന്ന പാക് മാദ്ധ്യമപ്രവര്‍ത്തകന്റെ യൂട്യൂബ് ചാനലിലാണ് ഈ ക്ലിപ്പുകള്‍ ആദ്യം പോസ്റ്റ് ചെയ്തത്.ഓഡിയോ…
https://youtu.be/_0zUYhmTTDo ജീവിച്ചിരിക്കുന്നവരില്‍ ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യനെന്ന ഗിന്നസ് റെക്കോഡ് സ്വന്തമാക്കി അഫ്ഷിന്‍ ഇസ്മായില്‍ ഗാദര്‍സാദ്. 2 അടി 1.68 ഇഞ്ച് മാത്രമാണ് ഈ 20 വയസുകാരന്റെ…
https://youtu.be/KtBPwy97l9s പാടശേഖരത്തിലൂടെ കടന്ന് പോകുന്ന പെരുംതോടില്‍ മാലിന്യം നിറഞ്ഞതാണ് വെള്ളം ഒഴുകിപോകുന്നതിന് തടസ്സമായിരിക്കുന്നത്. കാടുകുറ്റി, കൊരട്ടി പഞ്ചായത്തുകളിലെ ആറോളം വാര്‍ഡുകളില്‍ നിന്നും മഴവെള്ളം ഒഴുകിയെത്തുന്നത് ഈ പാടശേഖരത്തിലേക്കാണ്.…
https://youtu.be/tzb-YbEbnCo ബണ്ടി സിംഗ്, ലെറ്റി ബ്ളഗോവ എന്നിവര്‍ക്കൊപ്പമാണ് ആര്യന്‍ പുതിയ ബിസിനസ് തുടങ്ങുന്നത്. ആരംഭത്തില്‍ പ്രീമിയം വോഡ്ക ബ്രാന്‍ഡും പിന്നാലെ മറ്റ്തരം മദ്യവും നിര്‍മ്മിക്കാന്‍ ആര്യനും സുഹൃത്തുക്കള്‍ക്കും…
https://youtu.be/mfq0YOSTwSg മെസ്സി നിറഞ്ഞാടി കളിക്കളത്തില് ക്രോയേക്ഷ്യയ്ക്ക് തോല്ക്കാതെ മറ്റു മാര്ഗമില്ലാതിരുന്നു. അര്‍ജീന്റീന ഉയര്‍ത്തിയ മൂന്നു ഗോളുകള്‌ക്കെതിരേ കിണഞ്ഞു പൊരുതിയിട്ടും ക്രോയേക്ഷ്യയ്ക്ക് പച്ചതൊടാനായില്ല. 69-ാം മിനിറ്റില് അല്വാരസാണ് തന്റെ…
https://youtu.be/tGZvJia-QWQ കിസാന്‍ സഭ ദേശീയ സമ്മേളനത്തിന് തുടക്കംതൃശ്ശൂരില്‍ തുടക്കം. തൃശൂര്‍ പുഴക്കല്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ അഖിലേന്ത്യാ പ്രസിഡന്റ് പ്രകാശ് ധവ്ള പതാക ഉയര്‍ത്തിയതോടെ നാലു ദിവസം…
https://youtu.be/1lPlxh8cC-0 സംസ്ഥാനത്തെ 14 സര്‍വകലാശാലകളുടെയും ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കുന്നതിനുള്ള ബില്ല് നിയമസഭ പാസാക്കി. നിയമസഭയുടെ അധികാരം ഉപയോഗിച്ചുകൊണ്ടുള്ള എല്ലാ നടപടിക്രമങ്ങളും നിലവില്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. എന്നാല്‍…
https://youtu.be/nLYj0yIfgQI അതിര്‍ത്തിയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ച ചൈനീസ് സൈന്യത്തെ ഇന്ത്യന്‍ സൈന്യം തുരത്തി ഓടിയ്ക്കുകയായിരുന്നു. ചൈനയുടെ നടപടിയെ പറ്റിയുള്ള ആശങ്ക നയതന്ത്ര വൃത്തങ്ങള്‍ വഴി ചൈനീസ് ഉദ്യോഗസ്ഥരെ…