https://youtu.be/fSqXvPKQRNk News Leader - ബെലറൂസ് പ്രസിഡന്റ് അലക്സാണ്ടര് ലുകാഷെങ്കോയുടെ മദ്ധ്യസ്ഥതയിലാണ് വാഗ്നര് തലവന് മെരുങ്ങിയത് എന്നാണ് റിപ്പോര്ട്ട്. റഷ്യന് പ്രസിഡന്റുമായി അടുത്ത ബന്ധമാണ് ബലറൂസിനുള്ളത്. പുടിനെ…
https://youtu.be/ddAupwSKz-0 #russia #wagnergroup #newsleader #malayalamnews News Leader - വാഗ്നര് ഗ്രൂപ്പ് തലവന്റേത് കുറ്റകരമായ സാഹസമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. പേരെടുത്ത് പറയാതെയായിരുന്നു വിമര്ശനം. ചില റഷ്യക്കാര്…
https://youtu.be/7rPRIvU7ebA News Leader - വൈറ്റ് ഹൗസിലെ സ്വീകരണത്തിന് ശേഷം അമേരിക്കന് പ്രസിഡന്റും മോദിയുമായി നടക്കുന്ന ഉഭയ കക്ഷി ചര്ച്ചയില് ആഭ്യന്ത്യര ആഗോള വിഷയങ്ങളടക്കം വിഷയമാകുന്നുണ്ട്. പ്രധാനമന്ത്രി…
https://youtu.be/NrwzjLzPEEM News Leader - കടലിനടിയില് രണ്ട് മൈല് ആഴത്തില് ടൈറ്റന്റെ പിന്ഭാഗത്തെ കവചം, ലാന്ഡിംഗ് ഫ്രെയിം എന്നിവ അടക്കം അഞ്ച് പ്രധാന ഭാഗങ്ങള് ഇന്നലെ കണ്ടെത്തി.…
https://youtu.be/oMJwpezXxAY News Leader - പേടകത്തിനുള്ളിലെ ഓക്സിജന് അപകടകരമായ അളവില് കുറഞ്ഞു എന്ന വസ്തുത യാത്രികരുടെ ബന്ധുക്കളുടെയും രക്ഷാപ്രവര്ത്തകരുടെയും നെഞ്ചിടിപ്പേറ്റുന്നു.മണിക്കൂറുകള്ക്കുള്ളില് പേടകത്തിലെ ഓക്സിജന് തീരുമെന്ന് അധികൃതര് വ്യക്തമാക്കി.…
https://youtu.be/OgXsIVDb6jM News Leader - പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക യോഗാദിനത്തോടനുബന്ധിച്ച് ഐക്യരാഷ്ട്രസഭയില് നേതൃത്വം നല്കിയ യോഗാഭ്യാസത്തിന് ഗിന്നസ് റെക്കാഡ് ഏറ്റവും കൂടുതല് രാജ്യങ്ങളില് നിന്നും ഒരു…
https://youtu.be/ALqWwkD6T4s News Leader - ജൂണ് 18നാണ് സംഘം യാത്ര പുറപ്പെട്ടതെന്ന് എന്ഗ്രോയുടെ ട്വീറ്റില് വ്യക്തമായിട്ടുണ്ട്. ഏതാണ്ട് 70 മണിക്കൂര് വരെ കഴിയാനുള്ള ഓക്സിജന് മാത്രമേ ഇനി…
https://youtu.be/MfMoM8oNpqw News Leader - മോദിക്ക് അമേരിക്കന് മണ്ണില് ഊഷ്മള സ്വീകരണം. മൂന്നുദിവസം നീളുന്ന സന്ദര്ശനത്തിന് തുടക്കമായി. ത്രിദിന സന്ദര്ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലെത്തി.യന്യൂയോര്ക്കില് വന് ജനാവലിയാണ്…
https://youtu.be/0H69FL8lTGE News Leader - 2022ല് പഞ്ചാബിലെ ജലന്ധറില് ഹിന്ദു പുരോഹിതനെ കൊലപ്പെടുത്താന് ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ദേശീയ അന്വേഷണ ഏജന്സി നിജ്ജറിനെ കണ്ടെത്തുന്നതിന് 10 ലക്ഷം രൂപ…
https://youtu.be/9uFBjoNG7j8 രാജ്യത്ത് തുടരുന്ന അവസാന ഇന്ത്യന് മാധ്യമ പ്രവര്ത്തകനും പുറത്ത് രാജ്യം വിടണമെന്ന് ചൈന. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോര്ട്ടറോടാണ് രാജ്യംവിട്ടുപോകാന് ചൈനീസ് അധികൃതര് ആവശ്യപ്പെട്ടിരിക്കുന്നത്.…