https://youtu.be/l3jfJjLJC_k അഴിമതിയില്‍ സ്വപ്നയ്ക്ക് വ്യക്തമായ പങ്കുണ്ട് എന്നാണ് കോടതി എടുത്തു പറയുന്നത്. സ്വപ്നയടക്കമുള്ള പ്രതികളുടെ ഇടപെടല്‍ വ്യക്തമായിട്ടും അറസ്റ്റ് ചെയ്യാത്തത് ആശ്ചര്യപ്പെടുത്തുന്നതായി കോടതി എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിനെ അറിയിച്ചു.
https://youtu.be/Hv17HslrOm0 News Leader -അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്ന വാദത്തിന് അടിസ്ഥാനമില്ലെന്ന് കോടതി വിലയിരുത്തി. അന്വേഷണത്തിന് കോടതിയുടെ മേല്‍നോട്ടം ആവശ്യമില്ല. അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്ന് ശരിവയ്ക്കുന്ന…