https://youtu.be/IJgbxj1e3Ok കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നീരിലായതിനാല്‍ കുന്നംകുളം കടവല്ലൂരിലെ പറമ്പില്‍ കെട്ടിയിരിക്കുകയായിരുന്നു.നീരില്‍ നിന്ന് അഴിച്ചതിന് ശേഷം പൂര്‍ണ്ണ ആരോഗ്യവാനായിരുന്നു കാളിദാസന്‍. എന്നാല്‍ രണ്ട് ദിവസം മുന്‍പ് പെട്ടന്ന്…
https://youtu.be/Bh3UEUw30cQ പുതുശ്ശേരി വേലക്കിടെയാണ് സംഭവം. ദേശീയപാതയില്‍ നൂറ് മീറ്ററോളം ആന വിരണ്ടോടി. ആനയെ വേഗത്തില്‍ തളച്ചതിനാല്‍ അപകടം ഒഴിവായി. ദേശീയപാതയില്‍ വെച്ച്തന്നെയാണ് ആനയെ തളച്ചത്.ദേശീയപാതയില്‍ ഒരുമണിക്കൂര്‍ ഗതാഗതം…
https://youtu.be/2YvOPiUzldE ചേലക്കരയില്‍ വന്‍ തീപിടിത്തം. നാട്യന്‍ചിറയില്‍ ചാള്‍സ് മൗണ്ട് എസ്റ്റേറ്റില്‍ ആണ് തീ പിടുത്തം. വാഴക്കോട് പ്ലാവി സംസ്ഥാന പാതയോട് ചേര്‍ന്ന് 100 മീറ്റര്‍ ഉള്ളിലാണ് നാട്യന്‍ചിറ…
https://youtu.be/p3s4jwKzO-Y ആദിവാസിയായതുകൊണ്ട് കള്ളനാവുമോ?. പ്രബുദ്ധകേരളത്തില്‍ സമൂഹത്തിന്റെ മാനസീക വളര്‍ച്ചയ്ക്ക് ഇപ്പോഴും കാര്യമായ പ്രശ്നമുണ്ടെന്നാണ് മനസ്സിലാക്കേണ്ടത്. ആദിവാസി യുവാവ് വിശ്വനാഥന്‍ തൂങ്ങി മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍…
https://youtu.be/ZDPQqcDVhKg തോളിലേറ്റിയ കുതിരകളെ ഉയര്‍ത്തിയെറിഞ്ഞ് പന്തലിന്റെ മുകളിലെ തുണിയില്‍ മുട്ടിക്കാനുള്ള ശ്രമമാണ് കുതിരച്ചാട്ടം. അത് ആവേശക്കാഴ്ചയാണ്. ദാരികനെ വധിചെത്തിയ ദേവിയുടെയുദ്ധ സന്നാഹത്തിന്റെ ആര്‍പ്പുവിളികള്‍ ആയാണ്കുതിര വേല ഘോഷിക്കുന്നത്…
https://youtu.be/5VNIm19kBpc വിചിത്രമായ പല ക്ഷേത്രാചാരങ്ങളുണ്ട്. അതിനുപിന്നില്‍ ഒരോ ഐതിഹ്യങ്ങളും കാണും. ഗുരുവായൂരിലെ ആനയോട്ടത്തോളം പ്രശസ്തമല്ലെങ്കിലും തിരുവഞ്ചിക്കുളത്തും ഉണ്ട് ആനയോട്ടം എന്ന ചടങ്ങ്. അതൊന്നുകാണാം. തിരുവഞ്ചിക്കുളത്തെ ആനയോട്ടം ക്ഷേത്രത്തിലെ…
https://youtu.be/OZB4b9aeV9o അതിരപ്പിള്ളിയിലെ മേഖലയില്‍ പുഴയില്‍ മുതലകളുടെ സാന്നിധ്യം വര്‍ധിക്കുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. രാത്രിയിലും പുലര്‍ച്ചെയുമാണ് പലപ്പോഴും ഇവ പ്രത്യക്ഷപ്പെടുന്നത്. വെള്ളച്ചാട്ടത്തിന് കുറച്ചു ദൂരം താഴെ കണ്ണംകുഴി ഭാഗത്താണ്…
https://youtu.be/W6WVOE9fnBg പൂരം പ്രദര്‍ശനം നടക്കുന്ന വടക്കുന്നാഥ ക്ഷേത്രമൈതാനിയില്‍ ഞായറാഴ്ച രാവിലെ ഭൂമി പൂജയ്ക്കുശേഷമാണ് കാല്‍നാട്ട് നടന്നത്. മേയര്‍ എം.കെ.വര്‍ഗീസ്, കൊച്ചിന്‍ വേസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ. സുദര്‍ശന്‍,…
https://youtu.be/5KgDYChy8dA ബെവ്‌കോയുടെ ചില ബ്രാന്‍ഡുകളില്‍ വരുന്ന വില വ്യത്യാസം ഇങ്ങിനെയാണ. ഡാഡിവില്‍സണ്‍750 മില്ലി ബോട്ടിലിന് 700 രൂപ, ഓള്‍ഡ് മങ്ക് 1000, ഹെര്‍ക്കുലീസ് 820, ജവാന്‍ 1000…
https://youtu.be/Hs03DewHiZU കോവിഡിന്റെ കൊടുങ്കാറ്റില്‍ തലകുനിച്ചു നിന്ന കലയുടെ അരങ്ങുകള്‍ ഉണരുകയാണ്. നാടങ്ങള്‍ക്ക് ആളുകള്‍ വര്‍ധിച്ചു. എന്നാല്‍ നാടകത്തില്‍ ഗിമ്മുക്കുകള്‍ വേണ്ടെന്ന നസിറുദ്ദീന്‍ ഷായുടെ അഭിപ്രായത്തോട് പൂര്‍ണ്ണമായി യോജിക്കുന്നുവെന്നാണ്…