https://youtu.be/8ViticcMe2o ജീവിതം തിരിച്ചുകിട്ടിയ സന്തോഷം കാണാം ഇരുവരുടേയും മുഖത്ത്. എലൈറ്റ് ഹോസ്പിറ്റലിലെ നാനൂറ്റിയഞ്ചാം മുറിയില്‍ അവര്‍ വീണ്ടും ജീവിതം സ്വപ്‌നം കാണുകയാണ്. വലിയ സന്തോഷം. മലയാളികള്‍ എത്ര…
https://youtu.be/O35-I6PaXYE കേരളത്തിലെ ട്രെയിനുകളുടെ വേഗം മണിക്കൂറില്‍ 160 കിലോമീറ്റര്‍ ആക്കുന്നതിനുള്ള നീക്കങ്ങള്‍ക്ക് റെയില്‍വേ വേഗം കൂട്ടിയിരിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇതിനു മുന്നോടിയായി നടത്തുന്ന ലിഡാര്‍, സര്‍വേയ്ക്ക് 31-ന്…
https://youtu.be/Ph05-KTzP80 ഫെബ്രുവരി 23, 24 തീയതികളിലായി കുമരനെല്ലൂരിലെ പ്രത്യേക വേദിയിലാണ് തെയ്യങ്ങള്‍ കളിയാട്ടം നടത്തുക. പ്രത്യേക വ്രതം എടുത്തവരാണ് തെയ്യം കെട്ടി ആടുക. തെയ്യത്തിന്റെ തുടക്കം കുറിക്കുന്ന…
https://youtu.be/YeRFLSqsCSU കേരളത്തിന് സ്വന്തമായി അന്തര്‍ദേശീയ നാടകോത്സവം വേണമെന്ന് ആഗ്രഹിക്കുകയും ഇറ്റ്‌ഫോക്കിന് തുടക്കം കുറിക്കുകയും ചെയ്ത സംഗീത നാടക അക്കാഡമി മുന്‍ ചെയര്‍മാനായിരുന്ന നടന്‍ മുരളിയാണ് 2008ലെ ആദ്യ…
https://youtu.be/tjAhW38eIJk പാലക്കാട് ടസ്‌കര്‍ സെവന്‍ എന്ന പിറ്റി സെവനെ മയക്കുവെടിവച്ചു. ഈ വാര്‍ത്ത തയ്യാറാക്കുമ്പോഴും കൂട്ടില്‍ കയറ്റാന്‍ ശ്രമം തുടരുകയാണ് ധോണിയിലെ ജനവാസ മേഖലയില്‍ ഭീതിപരത്തുന്ന പി…
https://youtu.be/sH5oIbhJF38 ഡിസിസിയില്‍ ആരംഭിച്ച ഗാന്ധി-നെഹ്‌റു റിസര്‍ച്ച് സെന്റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. “ഏത് ഏകാധിപതിയും ഭരണം കിട്ടിയാല്‍ ചരിത്രത്തെ മാറ്റിയെഴുതാനാണ് ആദ്യം ശ്രമിക്കുക. ഇവിടെ ചെയ്തത് ചരിത്രത്തെ…
https://youtu.be/mq2LdtcsDDk എനിക്ക് വീട്ടില്‍ തിരച്ച് വരണ്ട. എപ്പോഴും യാത്രകള്‍ ചെയ്യണം. അറിയുന്ന ആള്‍ക്കാരെ കാണണ്ട. എനിക്ക് ഒറ്റയ്ക്കിരിക്കണം.അതെന്താണെന്ന് എനിക്ക് വിശദീകരിക്കാന്‍ അറിയില്ല. എനിക്ക് നാല്‍പ്പത് വയസുണ്ട്. വിഷാദമോ,…
https://youtu.be/_THgAkDdeqs പത്തും നാലും വയസുള്ള രണ്ട് കുട്ടികളാണ് മരിച്ച ആശയ്ക്കുള്ളത്. യുവതിയുടെ വീട്ടില് നടക്കുന്ന സംസ്‌കാരചടങ്ങില് പങ്കെടുക്കാന് കുട്ടികളെ വിടില്ലെന്നാണ് ഭര്തൃവീട്ടുകാരുടെ നിലപാട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഭര്തൃവീട്ടില്വച്ച്…
https://youtu.be/qQVoeWTqyWs ദര്‍ശന സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെക്കേ ഗോപുരനടയില്‍നിന്ന് തുടങ്ങിയ യാത്ര ഫുട്‌ബോള്‍ താരം ഐ.എം. വിജയനും ലയണ്‍സ് ക്ലബ് സെക്കന്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ജെയിംസ് വളപ്പിലയും…
https://youtu.be/3X1VUgVp96E കഴിഞ്ഞ ദിവസം ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ പരിശോധന നടത്തിയപ്പോള്‍ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി നടത്താനായിരുന്നു നിര്‍ദ്ദേശം നല്‍കിയിരുന്നതത്രെ. ഭക്ഷണം സംബന്ധിച്ച് യാതൊരു പരാതിയും ഉണ്ടായിരുന്നില്ലെന്നും കോഫീഹൗസ് ബോര്‍ഡ്…