https://youtu.be/WGAb7TRaB8g തൃശൂര്‍-പാലക്കാട് ദേശീയപാതയിലെ വിള്ളല്‍ നിര്‍മാണത്തിലെ അപാകം മൂലം ഉണ്ടായതാണെന്ന് ദേശീയപാത പ്രൊജക്ട് ഡയറക്ടര്‍. ദേശീയപാതയില്‍ തൃശൂരിലേക്ക് പോകുന്ന വഴിയില്‍ കുതിരാന്‍ തുരങ്കം കഴിഞ്ഞയുടനെയാണ് വിള്ളല്‍ രൂപപ്പെട്ടത്.…
https://youtu.be/x241zzCUgDo വ്യാഴാഴ്ച ഉദ്ഘാടനം ചെയ്ത മേല്‍പ്പാലത്തില്‍ വിള്ളല്‍ കണ്ടെത്തിയതോടെ, നിര്‍മാണത്തില്‍ ഗുരുതരമായ അലംഭാവവും വീഴ്ചയുമുണ്ടായതായി മന്ത്രി പ്രതികരിച്ചു. നിര്‍മാണത്തില്‍ പ്രശ്‌നമുണ്ടെങ്കില്‍ എന്തിനാണ് പാലം ഗതാഗതത്തിന് തുറന്ന് കൊടുത്തതെന്ന്…
https://youtu.be/m2VZjuR-_0g പട്ടാളം റോഡിലെ ഇഎംഎസ് സ്‌ക്വയര്‍ തൃശൂരിനു സമര്‍പ്പിച്ച് മന്ത്രി കെഎന്‍ ബാലഗോപാല്‍. മേയര്‍ എം.കെ. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ഇഎംഎസിന്റെ വെങ്കല ശില്പം പൂര്‍ത്തിയാക്കിയ ശില്പി…
https://youtu.be/KtBPwy97l9s പാടശേഖരത്തിലൂടെ കടന്ന് പോകുന്ന പെരുംതോടില്‍ മാലിന്യം നിറഞ്ഞതാണ് വെള്ളം ഒഴുകിപോകുന്നതിന് തടസ്സമായിരിക്കുന്നത്. കാടുകുറ്റി, കൊരട്ടി പഞ്ചായത്തുകളിലെ ആറോളം വാര്‍ഡുകളില്‍ നിന്നും മഴവെള്ളം ഒഴുകിയെത്തുന്നത് ഈ പാടശേഖരത്തിലേക്കാണ്.…
https://youtu.be/29iqggamw7w തിരുവില്വാമല എഴുന്നള്ളത്ത് കടവില്‍ കാര്‍ മറിഞ്ഞു. യാത്രക്കാരന്‍ കൊണ്ടാഴി സ്വദേശി ജോണിയെ മീന്‍പിടിത്തക്കാര്‍ രക്ഷപ്പെടുത്തി. നിയന്ത്രണംവിട്ട കാര്‍ വെള്ളത്തില്‍ പതുക്കെ ഒഴുകുന്നത് മീന്‍പീടുത്തകാര്‍ കണ്ടു. ഇടയ്ക്ക്…
https://youtu.be/D4hlKm8UE-0 തൂക്കിയിട്ടിരിക്കുന്ന നക്ഷത്രങ്ങളിലും, മാല ബള്‍ബുകളിലുമെല്ലാം എങ്ങും എല്‍ ഇ ഡി വസന്തത്തിന്റെ മാസ്മരികത. സാന്താക്ലോസിന്റെ വേഷങ്ങള്‍, ക്രിസ്മസ് ട്രീ, ബലൂണുകള്‍, ക്രിസ്മസ് ബെല്ലുകള്‍, പുല്‍ക്കൂടുകള്‍, രൂപങ്ങള്‍,…
https://youtu.be/KBxWJlRR1WY 54 അടി നീളമുള്ള പുതിയ സ്‌ക്രീനിനു പത്തുലക്ഷം രൂപയാണ് വില. കേരളത്തില്‍ ഒരു തിയറ്ററിലും ക്ലാരസ് 2.9 സ്‌ക്രീന്‍ ഉപയോഗിക്കുന്നില്ല. ദൃശ്യഭംഗി ഒട്ടും ചോരാതെ പ്രേക്ഷകരിലേക്കെത്തിക്കാന്‍…
https://youtu.be/IsJoOH6qIHc ചെത്തുതൊഴിലാകളായ വാസുദേവനും ഗിരീഷും ഒരുമിച്ചാണ് വാഴാലിപ്പാടത്തെ തോട്ടത്തില്‍ ജോലിക്ക് പോയത്. ഇവിടെ വെച്ച് ഗിരീഷ് ചെത്താനുപയോഗിക്കുന്ന കത്തികൊണ്ട് വാസുദേവന്റെ കഴുത്തിന് വെട്ടുകയായിരുന്നു. വെട്ടേറ്റ വാസുദേവന്‍ സംഭവ…
https://youtu.be/nOqGxp_htcY പരിശുദ്ധ വ്യാകുലമാതാവിന്‍ ബസിലിക്ക തീര്‍ത്ഥകേന്ദ്രത്തിലെ പ്രതിഷ്ഠാ തിരുനാള്‍ ഭക്തിസാന്ദ്രംമായി ആഘോഷിച്ചു. തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് തൃശൂര്‍ അതിരൂപതാ മെത്രാപ്പൊലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യകാര്‍മ്മികനായി. തിരുനാള്‍ പ്രദക്ഷിണം,…