https://youtu.be/Ehe_87WIO3g മുമ്പ് ഒറ്റയാന്മാരെ കാടുകയറ്റിയിട്ടുണ്ടെങ്കിലും കുങ്കിയാനകള്‍ ആദ്യമായാണ് കാട്ടാനക്കൂട്ടത്തെ തുരത്തുന്നത്. കുങ്കികൊമ്പന്‍മാര്‍ പിടിയാനകളെ കാണുമ്പോള്‍ എപ്രകാരമായിരിക്കും പ്രതികരിക്കുക എന്ന ആശങ്കയും ദൗത്യസംഘത്തിനുണ്ടായിരുന്നു. എന്നാല്‍ കുങ്കിയാനകള്‍ ദൗത്യം വിജയകരമായി…
https://youtu.be/qsKtU8aQRLo സമൂഹവിവാഹത്തില്‍ 14 ഭിന്നശേഷിക്കാരുടെ വിവാഹം നടന്നു. ടൗണ്‍ഹാളില്‍ നടന്ന സമൂഹവിവാഹത്തില്‍ കേരള ഹാന്‍ഡിക്യാപ്ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കാദര്‍ നാട്ടിക അധ്യക്ഷനായി. പി ബാലചന്ദ്രന്‍…
https://youtu.be/tkxNBUEN5B4 ആറുവര്‍ഷത്തിന് ശേഷം സിബി മലയിലിന്റെ സംവിധാനത്തില്‍ ആസിഫ് അലിയും റോഷന്‍ മാത്യുവും നായക വേഷത്തിലെത്തുന്ന ചിത്രം കൊത്ത് സെപ്റ്റംബര്‍ 16ന് തീയേറ്ററുകളിലേക്ക്.
https://youtu.be/GwheWQjJ_bc അഞ്ചുദേശങ്ങളില്‍ നിന്നായി 250 ലേറേ പുലികളാണ് രാജവീഥിയില്‍ എത്തിയത്. നടുവിലാല്‍ ഗണപതിക്ക് നാളികേരമുടച്ച് പാരമ്പര്യത്തനിമയില്‍ തന്നെ പുലിക്കളിസംഘങ്ങള്‍ വടക്കുന്നാഥനെ വലംവച്ചു. രാജ്യത്തെ ദുഃഖാചരണത്തിന്റെ ഭാഗമായി ഔദ്യോഗിക…
https://youtu.be/3jV1anz7i74 എലിക്കോട് ആദിവാസിക്കോളനിക്കടുത്ത് കാട്ടാനക്കൂട്ടത്തെ കണ്ടെത്തിയതറിഞ്ഞാണ് കുങ്കിയാനകളെ എലിക്കോട് എത്തിച്ചത്. ആര്‍.ആര്‍.ടി വളണ്ടിയര്‍മാര്‍ ഓണാവധിക്ക് പോയതിനാല്‍ കുങ്കിയാനകളെ എലിക്കോട് സ്പെഷ്യല്‍ എലിഫന്റ് സ്‌കോഡ് സെന്ററിനടുത്ത് തളച്ചിട്ടിരിക്കുകയാണ്
https://youtu.be/K_xtB_AWOYE ഇന്ന് രാവിലെ ഏഴുമണിയോടെ കരക്കടിഞ്ഞത്. മൃതദേഹം അഴുകിയ നിലയിലാണ്. വിവരമറിഞ്ഞ് വാടാനപ്പള്ളി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. ഒരു മാസം മുമ്പ് മുനക്കകടവ് അഴിമുഖത്ത്…
https://youtu.be/lZIMNin8mNg ആചാരങ്ങള്‍ തെറ്റിക്കാതെ തോട്ടുപുറത്ത് തറവാട്ടുകാരുടെ വേലയെത്തി. പള്ളിമുറ്റത്ത് ഭക്ഷണവും പാരിതോഷികങ്ങളുമായി വൈദികര്‍ വേലയെ വരവേറ്റു. മതസൗഹാര്‍ദം പങ്കുവെയ്ക്കുന്ന നിറക്കാഴ്ചയ്ക്ക് ഒട്ടേറെ വിശ്വാസികള്‍ സാക്ഷികളായി.
https://youtu.be/8lhZEFRvRhg പരമ്പരാഗത കുമ്മാട്ടിസംഘമായ കിഴക്കുംപാട്ടുകര വടക്കുംമുറി കുമ്മാട്ടി നാടുണര്‍ത്തി. ഉച്ചയ്ക്ക് 1.30ന് കിഴക്കുംപാട്ടുകര പനമുക്കുംപ്പിള്ളി ശ്രീധര്‍മ്മ ശാസതാ ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച കുമ്മാട്ടി ഘോഷയാത്രയില്‍ സുനിത, സനിത,…
https://youtu.be/sPbJo71H90o പുലിക്കളി സംഘങ്ങള്‍ക്ക് ഇത്തവണ ഒന്നാം സ്ഥാനക്കാര്‍ക്ക് നല്‍കിയിരുന്ന പതിനായിരം എന്നത് അമ്പതിനായിരമാക്കി ഉയര്‍ത്തിയിട്ടുണ്ട്. രണ്ടാം സ്ഥാനക്കാര്‍ക്ക് 40000 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് മുപ്പതിനായിരം രൂപയായും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.…
https://youtu.be/a2upyLRJClA 28 അടി ഉയരവും 280 മെട്രിക് ടണ്‍ ഭാരവുമുള്ളതാണ് നേതാജി പ്രതിമ. തെലുങ്കാനയിലെ കമ്മത്തുനിന്നുമാണ് ഇതിനാവശ്യമായ ഗ്രാനൈറ്റുകള്‍ എത്തിച്ചത്. ക്വാറിയില്‍ നിന്നും ഹൈവേയില്‍ എത്തിക്കാന്‍ പ്രത്യേക…