Local News

പുലിക്കളി ഞായറാഴ്ച. നഗരത്തിന് പുലിശൗര്യം പകര്‍ന്ന് ചമയ പ്രദര്‍ശനം

https://youtu.be/3JswtAy7WNI കോര്‍പ്പറേഷന്റെ പുലിക്കളി മത്സരം 2022ന് മുന്നോടിയായി ബാനര്‍ജി ക്ലബില്‍ തുടങ്ങിയ പുലിക്കളി ചമയപ്രദര്‍ശനം കാഴ്ചയുടെ വിരുന്നായി.

3 years ago

കരുവന്നൂരില്‍ തിരുവോണനാളില്‍ പട്ടിണി സമരം

https://youtu.be/WXyTYkKiGHA കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ പ്രതിഷേധം നീറിപ്പിടിക്കുകയാണ്. തിരുവോണനാളില്‍ നടന്ന പട്ടിണി സമരം പ്രതിപക്ഷ കക്ഷികളുടെതുമാത്രമായ പ്രതിഷേധമായിരുന്നില്ല…

3 years ago

വരന്തരപ്പിള്ളി മേഖലയില്‍ വീശിയടിച്ച ചുഴലിയില്‍ വ്യാപകനാശം

https://youtu.be/uzhEIcAdvmg മിന്നല്‍ ചുഴലിയില്‍ 15 ഓളം മരങ്ങള്‍ കടപുഴകി വീണു. ശാസ്താംമുളപ്പില്‍ വിലാസിനിയുടെ വീടിന്റെ മുകള്‍ഭാഗം ഭാഗികമായി തകര്‍ന്നു. വെള്ളിയാഴ്ച രാവിലെ ഏഴരയോടെയായിരുന്നു ചുഴലിയടിച്ചത്.

3 years ago

ചരിത്രം നാടുനീങ്ങി. എലിസബത്ത് ഇനി ഓര്‍മ്മ

https://youtu.be/fo3drcP6LpM എലിസബത്ത് രാജ്ഞിക്ക് ആന്ത്യാദരമര്‍പ്പിച്ച് ബ്രിട്ടീഷ് ജനത. വ്യാഴാഴ്ചരാത്രിയാണ് ബക്കിംഗ്ഹാം കൊട്ടാരം മരണവാര്‍ത്ത സ്ഥിരീകരിച്ചത്. പുത്രന്‍ ചാള്‍സാണ് ഇനി രാജാവാകുക.

3 years ago

തിരുവോണനാളില്‍ വിരുന്നായി കനോലി കനാലില്‍ തൃപ്രയാര്‍ ജലോത്സവം

https://youtu.be/JHSXNP8Zj1A ജില്ലയിലെ സാംസ്‌കാരികോത്സവങ്ങളുടെ വിശദാശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള സാംസ്‌കാരിക കലണ്ടര്‍ അടുത്തവര്‍ഷം രൂപപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. എ ഗ്രെയ്ഡ് വിഭാഗത്തില്‍ വിജയികളായ താണിയവും ബി ഗ്രെയ്ഡില്‍ ചെറിയ പണ്ഡിതനും…

3 years ago

നായകടിക്കെതിരേ പോരാടാന്‍ സര്‍ക്കാര്‍ രംഗത്ത്

https://youtu.be/P63CF9-SApA 2025ഓടെ പേവിഷബാധ മൂലമുള്ള മരണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് വിദഗ്ദ്ധ സമിതിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മരണം സംഭവിക്കാതിരിക്കാന്‍ എന്തൊക്കെ ഇടപെടല്‍ സാദ്ധ്യമായിരുന്നു എന്നതും അന്വേഷണ…

3 years ago

സ്വര്‍ണത്തിന്റെ വിലയുള്ള ചെങ്ങാലിക്കോടന്‍ ഓണവിപണിയില്‍ താരം

https://youtu.be/1aUCAvbLPi4 സ്വര്‍ണ വര്‍ണത്തിനൊപ്പം കസവുകരയ്ക്കു സമാനമുള്ള രൂപം തന്നെയാണ് നേന്ത്രനിലെ രാജാവായ ചെങ്ങാലിക്കോടന്റെ ആകര്‍ഷണം. 85 രൂപയാണ് കിലോയ്ക്ക് മൊത്തവില. ചില്ലറ വിപണിയില്‍ 100 രൂപയാണ് വില.

3 years ago

തൃശൂര്‍ നഗരത്തില്‍ ശക്തമായ പൊലീസ് വിന്യാസം

https://youtu.be/cVuk_o5JXyk ഈസ്റ്റ്, വെസ്റ്റ്, വനിതാ പൊലീസ് സ്റ്റേഷന്‍, കണ്‍ട്രോള്‍ റൂമുകള്‍ തുടങ്ങിയ സ്ഥലങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പുറമേ തിരക്കേറിയ സ്ഥലങ്ങളില്‍ കൂടുതല്‍ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്.

3 years ago

നഞ്ചിയമ്മ പാടിയപ്പോള്‍ ഇരിങ്ങാലക്കുട ആറാടി. വര്‍ണക്കുട അവിസ്മരണീയമായി.

https://youtu.be/ptEKCmKjWnI മണ്ണില്‍ പണിയെടുത്ത് ജീവിക്കുന്നവര്‍ എന്നും ചൂഷണങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും അവഗണനയ്ക്കും വിധേയരായവരാണ്. അവയ്ക്കെതിരായ ധാര്‍മിക രോഷത്തിന്റെ ആവിഷ്‌ക്കാരമായാണ് എക്കാലവും നാടന്‍കലകള്‍ ഉയര്‍ന്നുവന്നിട്ടുള്ളതെന്ന് മന്ത്രി ആര്‍.ബിന്ദു

3 years ago

എം.ബി രാജേഷിന് തദ്ദേശഭരണവും എക്‌സൈസും.

https://youtu.be/_mo9gTFKFNI എം ബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11 ന് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. രാജേഷ്…

3 years ago