Local News

രുചിയൂറും കറിക്കൂട്ടുകളുമായി ഓണത്തിന് കാറ്ററിംഗ് സ്ഥാപനങ്ങള്‍

https://youtu.be/kM5IV8etjmA പരിപ്പിനും പാലടക്കും ലിറ്ററിന് 210 രൂപയാണ് നിരക്ക്. പഴം പ്രഥമന് 230 രൂപയും. 19 ഇനങ്ങളുള്ള ഒരിലക്ക് 250 രൂപയും 17 ഇനങ്ങളുള്ള ഒരിലയ്ക്ക് 220…

3 years ago

മേലൂരില്‍ ഏഴേക്കര്‍ സ്ഥലത്ത് പച്ചക്കറിയുടെ 100 മേനിവിളവെടുപ്പ്.

https://youtu.be/sNu3oMUncX0 ഓണവിപണിയിലേക്കാവശ്യമായ പയര്‍, വെണ്ട, പാവലം, ചീര, തക്കാളി, പടവലം തുടങ്ങിയവയാണ് കൃഷി ചെയ്തത്. മേലൂര്‍ പഞ്ചായത്ത്, കൃഷിഭവന്‍, സര്‍വീസ് സഹകരണ ബാങ്ക് എന്നിവയുടെ സഹകരണത്തോടെയാണ് കൃഷിയിറക്കിയത്.

3 years ago

ഉത്രാടം മുതല്‍ കനത്തമഴയെന്ന് കാലാവസ്ഥാ വിഭാഗം.

https://youtu.be/UBENHNvvIJ8 6,7 തിയതികളില്‍ തൃശൂരില്‍ യെല്ലോ അലെര്‍ട്ടുണ്ട്. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത വേണമെന്നാണ് നിര്‍ദ്ദേശം.

3 years ago

മഴയെന്ന പ്രതിസന്ധിയും മറികടന്ന് ബീനയുടെ വിജയം

https://youtu.be/7gpThkk-iWA പ്രതിസന്ധികളെ വിജയത്തിലേക്കുള്ള ചവിട്ടുപടികളാക്കി കാര്‍ഷിക രംഗത്ത് വിജയത്തിന്റെ മാതൃകയൊരുക്കിയ തൃശ്ശൂര്‍ മതിലകം സ്വദേശി ബീന സഹദേവന്‍ ഇക്കുറി പുഷ്പ കൃഷിയില്‍ മികച്ച വിളവാണ് കരസ്ഥമാക്കിയത്

3 years ago

ഇരിങ്ങാലക്കുട വര്‍ണ്ണക്കുടവേദിയില്‍ വച്ച് മന്ത്രി ആര്‍. ബിന്ദു കീര്‍ത്തിപത്രം സമര്‍പ്പിച്ചു.

https://youtu.be/HD0XE3HNZbU പി. ജയചന്ദ്രന്റെ ഭാവഗീതങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ജയരാജ് വാര്യരുടെ 'ജയചന്ദ്രിക' ഗാനമേള നടന്നു. കോവിഡ്കാല അടച്ചു പൂട്ടലുകളില്‍നിന്ന് മോചിതരായി 'വര്‍ണക്കുട' കലോത്സവം ആസ്വദിക്കാന്‍ കുടുംബസമേതമാണ് നാട്ടുകാര്‍ മുനിസിപ്പല്‍…

3 years ago

പുലിക്കളി പ്രതിസന്ധിയിലാവാതിരിക്കാന്‍ സര്‍ക്കാര്‍ സഹായം വരുമെന്ന് മന്ത്രി കെ.രാജന്‍

https://youtu.be/jbGMBnDH4Ws ചെലവ് മുന്‍വര്‍ഷങ്ങളേക്കാള്‍ നാലിരട്ടിയായതും പെയിന്റ് അടക്കമുള്ള സാധന സാമഗ്രികള്‍ക്ക് ഉണ്ടായ വിലവര്‍ദ്ധനവും സംഘങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാന ടൂറിസം വകുപ്പില്‍ നിന്നുള്ള സാമ്പത്തിക സഹായം കിട്ടാത്തതിന്റെ പ്രതിഷേധം…

3 years ago

ഔഷധപുഷ്പങ്ങളും ഔഷധചെടകളും കൊണ്ടായിരുന്നു ഓണപ്പൂക്കളം തീര്‍ത്തത്.

https://youtu.be/yN5hlEeE0gU മരുന്നുകള്‍ക്കായി ഉപയോഗപ്പെടുത്തുന്ന ഇലകള്‍, പൂവുകള്‍, മൊട്ടുകള്‍ എന്നിവ കൊണ്ടുള്ള ഔഷധപ്പൂക്കളമാണ് ലളിതകലാ അക്കാഡമിയില്‍ ഒരുക്കിയത്. ഔഷധിയുടെ മരുന്നുകളുടെ ലേബലുകള്‍ സമന്വയിപ്പിച്ച് നിര്‍മ്മിച്ച 'ദി ഔഷധിമാന്‍' എന്ന…

3 years ago

വിശ്രമിക്കുകയായിരുന്ന വനപാലക സംഘത്തെ പിറകിലൂടെ എത്തിയാണ് ഒറ്റയാന്‍ ആക്രമിച്ചത്

https://youtu.be/EtoFQI67U9A കാട്ടാനയുടെ അപ്രതീക്ഷിതമായ ആക്രമണത്തില്‍ സംഘാംഗങ്ങള്‍ ചിതറിയോടി. ഇതിനിടെ ഹുസൈന് കാട്ടാനയുടെ തുന്പികൈകൊണ്ടുള്ള അടിയേറ്റു. ഈ സമയം വനം വകുപ്പ് ജീവനക്കാര്‍ ബ്രസൂക്ക എന്ന ആയുധം ഉപയോഗിച്ച്…

3 years ago

സുപ്രീം കോടതി പരാതി വെള്ളിയാഴ്ച പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി

https://youtu.be/p7WL1f_S7jQ അഞ്ചുവര്‍ഷത്തിനിടെ നായ്ക്കളിലെ പേവിഷബാധയില്‍ ഇരട്ടിയിലധികം വര്‍ധനയെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ പരിശോധനാഫലം വ്യക്തമാക്കുന്നത്. വളര്‍ത്തുനായ്ക്കള്‍, ചത്ത നായ്ക്കള്‍ അടക്കം പരിശോധനയ്ക്കായി എടുത്ത 300 സാമ്പിളുകളില്‍ 168 എണ്ണവും…

3 years ago

ട്രാന്‍സ്തിരുവാതിരക്കളി കാണാന്‍ എത്തിയവര്‍ തെക്കേഗോപുര നടയില്‍ നിറഞ്ഞു.

https://youtu.be/HCIhp5ciRik ഓണത്തെ വരവേറ്റ് എഴുപതോളം ട്രാന്‍സ് കലാകാരികളാണ് മെഗാതിരുവാതിര അവതരിപ്പിച്ചത് സാംസ്‌കാരിക നഗരിയിലെ ചരിത്രംകുറിക്കലായി. ബിഫോര്‍ സുരക്ഷ ടി ജി പ്രോജക്ടിന്റെ നേതൃത്വത്തില്‍ എഫ് ഐ സി…

3 years ago