https://youtu.be/4QNBTYiehbQ കളി വിളക്കിനു മുന്നില്‍ അവതാര കൃഷ്ണനായി ഹരിശങ്കറും ബലരാമനായി കൈലാസ്നാഥും അരങ്ങേറ്റം കുറിച്ചു. കൃഷ്ണനാട്ടം വഴിപാടുകളിയിലെ ആദ്യ ദിനമായ വ്യാഴാഴ്ച രാത്രി പത്തേമുക്കാലോടെ ആരംഭിച്ച കലാരൂപം…
https://youtu.be/k5Bzb9RD_J4 രണ്ടു ലോറികളിലായി കൊണ്ടുവന്ന ആനകള്‍ക്കൊപ്പം രണ്ടു പാപ്പാന്‍മാരും സഹായികളുമുണ്ട്. ഒരു ബയോളജിസ്റ്റ്, രണ്ട് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ എന്നിവരും സംഘത്തിലുണ്ട്.
https://youtu.be/EdQU7whw9LM രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര വിജയിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ക്കിടെയുണ്ടായ സംഭവം നേതാക്കളില്‍ അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ട്. യു.ഡി.എഫ് തൃശൂര്‍ ജില്ലാ ചെയര്‍മാന്‍ ജോസഫ് ചാലിശ്ശേരിയെ നീക്കി പകരം മുന്‍…
https://youtu.be/OZGtiqVm0UQ ശനിയാഴ്ച തൃശൂരില്‍ പുത്തന്‍ ഹെലികോപ്റ്ററിന്റെ വെഞ്ചിരിപ്പ് നടന്നു. ആഗോളതലത്തില്‍ വ്യവസായികളും ബിസിനസ്സ് പ്രമുഖരും സ്വകാര്യയാത്രയ്ക്ക് ഉപയോഗിക്കുന്ന അതിസുരക്ഷയുളള ഹെലികോപ്റ്ററാണിത്.
https://youtu.be/V3cUzfFJltA തൃശൂരിന്റെ ക്ഷേത്ര ടൂറിസ്റ്റ് പ്രവര്‍ത്തനങ്ങളുടെ വികസനത്തിന് സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യും. കേരളത്തിന്റെ ക്ഷേത്രനഗരമായി ഗുരുവായൂരിനെ മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗിക്കുകയാണെന്നും മന്ത്രി അറിയിച്ചു.
https://youtu.be/1larI2vmSUY തൃശൂരില്‍ ജോലി ചെയ്യാന്‍ തുടങ്ങിയ ശേഷം യുവതി ബന്ധത്തില്‍ നിന്ന് പിന്‍മാറുന്നതായി വിഷ്ണുവിന് സംശയം തോന്നി. ഇക്കാര്യം സംസാരിക്കാന്‍ വേണ്ടിയാണ് വൈകീട്ട് ഹോട്ടലില്‍ എത്തിയത്. സംസാരത്തിനിടെ…
https://youtu.be/kjTHn977pEc ഭാരത് ജോഡോ പദയാത്രയുടെ പ്രചരണാര്‍ത്ഥം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എ നയിക്കുന്ന ബൈക്ക് റാലിക്ക് തൃശൂരില്‍ നടത്തിയ സ്വീകരണം ഡി.സി.സി പ്രസിഡന്റ്…
https://youtu.be/wrJlq5qkzoU ഏപ്പോള്‍ വേണമെങ്കിലും വീഴാവുന്ന അവസ്ഥയിലുള്ള കെട്ടിടം ഇരുമ്പ് തൂണുകള്‍കൊണ്ട് താത്കാലികമായി താങ്ങിനിര്‍ത്താനാണ് ശ്രമം. കെട്ടിടത്തിന്റെ കഴുക്കോലുകളെല്ലാം ചിതലെടുത്ത് പൊള്ളയായതിനാല്‍ ഇരുമ്പു തൂണുകള്‍ സ്ഥാപിച്ചാലും അപകടാവസ്ഥയ്ക്കു മാറ്റമുണ്ടാകില്ലെന്നാണ്…
https://youtu.be/igVmISlA3VY ഡ്യൂട്ടി പരിഷ്‌കരണം നടപ്പാക്കിയാലേ സഹായിക്കൂ എന്നാണ് സര്‍ക്കാരിന്റെ നിലപാട്. ഡ്യൂട്ടി പരിഷ്‌കരണം നടപ്പാക്കില്ലെന്ന് കെഎസ്ആര്‍ടിസി അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ധനസഹായം അനുവദിക്കാത്തതെന്ന് കെഎസ്ആര്‍ടിസി കോടതിയെ…
https://youtu.be/nR7nlvSCO90 മുനിസിപ്പാലിറ്റിയിലും കോര്‍പ്പറേഷനുകളിലും നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പു മുതല്‍ ഇത് ബാധകമായിരിക്കും. കേരള മുനിസിപ്പാലിറ്റി നിയമത്തിലെ പ്രസക്ത ചട്ടത്തിന് ഭേദഗതി വരുത്തിയാണ് സര്‍ക്കാര്‍ തുക വര്‍ധിപ്പിച്ചത്.