Local News

എങ്ങിനെ ജീവിക്കും?

https://youtu.be/kGdai0gRjIc വിലക്കയറ്റം..സര്‍വ്വസാധനങ്ങള്‍ക്കും. ഉപ്പുതൊട്ട് കര്‍പ്പൂരം വരെ ചെലവേറുകയാണ്. വിലവര്‍ദ്ധനവിനെതിരെ പ്രതികരിക്കാന്‍ പോലും താല്പര്യമില്ലാതായിരിക്കുന്നു. എങ്ങിനെ ജീവിക്കുമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ് ജനം. ന്യൂസ് ലീഡറോട് പലരും പ്രതികരിക്കാന്‍ പോലും തയ്യാറായില്ല.

3 years ago

ടോള്‍ നിരക്കുകള്‍ക്ക് ഇന്ന് മുതല്‍ വര്‍ദ്ധന

https://youtu.be/KH59gBVoLBM വടക്കാഞ്ചേരി- മണ്ണുത്തി ദേശീയപാതയിലെ ടോള്‍ നിരക്കുകള്‍ക്ക് ഇന്ന് മുതല്‍ വര്‍ദ്ധന. മൂന്ന് ശതമാനം മുതല്‍ അഞ്ച് ശതമാനം വരെയാണ് ടോള്‍ നിരക്ക് വര്‍ദ്ധിപ്പിക്കുന്നത്. ഏപ്രില്‍ ഒന്ന്…

3 years ago

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഈ വര്‍ഷം

https://youtu.be/NRa0Nq3_RJY സിംഹവാലന്‍ കുരങ്ങ്, കാട്ടുപോത്ത് എന്നിവയെ തിരുവനന്തപുരം മൃഗസംരക്ഷണ കേന്ദ്രത്തില്‍ നിന്നും എത്തിക്കും. നെയ്യാറില്‍ നിന്നും രണ്ട് കടുവകളെ അടുത്ത ആഴ്ചയോടെ പാര്‍ക്കില്‍ എത്തിക്കും. സീബ്ര, ജിറാഫ്,…

3 years ago

ഇഡ്ഡലി പ്രിയര്‍ക്ക് ആഘോഷം

https://youtu.be/gX1QSyejncU 2015 മാര്‍ച്ച് 30 മുതലാണ് ലോക ഇഡ്ഡലി ദിനം ആഘോഷിക്കുന്നത്. ലോകാരോഗ്യ സംഘടന ഇഡ്ഡലിയെ ഉന്നത പോഷകാഹാരങ്ങളുടെ പട്ടികയില്‍ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പോഷക സമ്പുഷ്ടവും സ്വാദിഷ്ടവുമായ…

3 years ago

വിധി ഏപ്രില്‍ ഏപ്രില്‍ നാലിന്

https://youtu.be/AsEkVeh-zRc അട്ടപ്പാടി മധു വധക്കേസില്‍ വിധിപ്രഖ്യാപനം ഏപ്രില്‍ നാലിന്. മണ്ണാര്‍ക്കാട് പട്ടികജാതി, പട്ടികവര്‍ഗ കോടതിയാണ് വിധി പറയുക. അരി മോഷ്ടിച്ചെന്ന കാരണത്താല്‍ 2018 ഫെബ്രുവരി 22ന് മുക്കാലിയില്‍…

3 years ago

പാചകവാതക വില വര്‍ദ്ധനവിനെതിരെ ധര്‍ണ്ണ

https://youtu.be/nsqedKfODkw ജില്ലാ പ്രസിഡന്റ് അമ്പാടി ഉണ്ണികൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമരത്തില്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് സി.ബിജുലാല്‍, സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍. സുഗുണന്‍ , സംസ്ഥാന സെക്രട്ടറി…

3 years ago

കെ.കെ.രമയ്ക്ക് ഭീഷണിക്കത്ത്

https://youtu.be/dJDIk5Tnhcw പയ്യന്നൂര്‍ സഖാക്കള്‍ എന്ന പേരിലുള്ള കത്ത് വന്നത് സെക്രട്ടേറിയേറ്റിലെ അഡ്രസിലാണ്. കേസ് പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ കടുത്ത നടപടിയുണ്ടാവുമെന്നാണ് കത്തിലുള്ളത്. സംഭവത്തില്‍ എം.എല്‍എ. ഡി.ജി.പിക്ക് പരാതി…

3 years ago

ഇങ്ങിനെയൊക്കെ പറയിക്കണോ?

https://youtu.be/cIqr8TTch8s ഇടതു വനിതാനേതാക്കള്‍ പൂതനമാരെപോലെ എന്ന പ്രസ്താവനക്കെതിരേ പൊലീസ് കേസെടുത്തിരിക്കുകയാണിപ്പോള്‍. സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആക്ഷേപം വേറേയും. താന്‍ ആരേയും വ്യക്തിപരമായി ഉദ്ദേശിച്ചില്ലെന്നാണ് സുരേന്ദ്രന്റെ വിശദീകരണം.

3 years ago

വാഹനാപകടത്തില്‍ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

https://youtu.be/0xZCkagCqDk ചാലക്കുടി-അതിരപ്പിള്ളി റോഡില്‍ പരിയാരം സി എസ് ആര്‍ കടവിലാണ് അപകടം നടന്നത്.കാല്‍നടയാത്രക്കാരി പരിയാരം ചില്ലായി അന്നു, കാറിലുണ്ടായിരുന്ന കൊന്നക്കുഴി കരിപ്പായി തോമസിന്റെ ഭാര്യ ആനി എന്നിവരാണ്…

3 years ago

യുവാവ് മരിച്ച സംഭവത്തില്‍ അട്ടിമറി സാദ്ധ്യത

https://youtu.be/BiSayrRG7E8 പൂര്‍ണ ആരോഗ്യവാനായിരുന്ന മനോഹരന് ഹൃദയാഘാതം ഉണ്ടായെങ്കില്‍ അത് പൊലീസ് മര്‍ദ്ദനം മൂലമാണെന്നാണ് ബന്ധുക്കളുടെ വാദം. മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞതിന് ശേഷവും മനോഹരനെ പൊലീസ് സ്റ്റേഷനിലെത്തിച്ചതെന്തിനാണെന്ന ചോദ്യവും അവര്‍…

3 years ago