Local News

ശക്തമായ തെളിവുകളുണ്ടെന്ന് ഇ ഡി

https://youtu.be/VS0sIPAvl60 കേസില്‍ ഇ.ഡിയുടെ വാദം പൂര്‍ത്തിയായി. ഹര്‍ജിക്കാരന്റെ മറുപടി വാദത്തിനായാണ് ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റിയിട്ടുള്ളത്. കഴിഞ്ഞദിവസം യൂണിടാക് എംഡി സന്തോഷ് ഈപ്പന് ജാമ്യം ലഭിച്ചിരുന്നു.

3 years ago

പരിഹസിച്ച് സതീശന്‍

https://youtu.be/PUEzZp7e5YE കരാറുകാര്‍ മുഖ്യമന്ത്രിയുടെ ഒക്കത്തെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു. വിജിലന്‍സ് അന്വേഷണവും എവിടേയുമെത്തില്ല. എല്ലാം വെള്ളപൂശലാണ്. അതുകൊണ്ടാണ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു

3 years ago

ഔദ്യോഗിക ബഹുമതികളോടെ

https://youtu.be/4EVqKKaKbmk ഇരിങ്ങാലക്കുട രൂപത ബിഷപ് പോളി കണ്ണൂക്കാടന്‍ ആണ് ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചത്.പിതാവ് തെക്കേത്തല വറീതിന്റെയും മാതാവ് മര്‍ഗലീത്തയുടെയും കല്ലറകള്‍ക്കരികിലാണ് ഇന്നസെന്റിന്റെ അന്ത്യവിശ്രമം. സഹപ്രവര്‍ത്തകരും ബന്ധുക്കളും അടക്കമുള്ള…

3 years ago

കോടതി അനുവദിച്ചാല്‍.

https://youtu.be/jd59s66K_h4 എട്ടു സംഘങ്ങളെയാണ് രൂപീകരിക്കുന്നത്. ഏതൊക്കെ ആളുകള്‍ എന്തൊക്കെ ജോലികള്‍ ചെയ്യണം എന്നത് വിശദീകരിച്ചു നല്‍കും. മറ്റു വകുപ്പുകളെ ഉള്‍പ്പെടുത്തി നാളെ മോക്ക് ഡ്രില്‍ നടത്താനാണ് നിലവിലെ…

3 years ago

ഇന്നസെന്റിന്റെ അവസാന പോസ്റ്റ്

https://youtu.be/rfdE10taDsg തന്റെ ഫേസ് ബുക്കില്‍ അവസാനമായി ഇന്നസെന്റിന്റെ അവസാന പോസ്റ്റ് ചെയ്തത് നാട്ടുകാരനായ ചിത്രകാരനെ പറ്റിയാണ്. സന്തോഷ് കൂനന്‍ ആന്റണി വരച്ച തന്റെ ചിത്രത്തിന്റെ വീഡിയോ അടക്കം…

3 years ago

ഇന്നസെന്റ് എന്ന പ്രതിഭ

https://youtu.be/Awi_z7VZnuM നടന്‍, സാമാജികന്‍ എന്നതിനുപുറമേ നിര്‍മാതാവും എഴുത്തുകാരനും കൂടിയായിരുന്നു ഇന്നസെന്റ് എന്ന പ്രതിഭ. സിനിമാ നിര്‍മാതാവ് എന്നനിലയില്‍ സിനിമയിലെത്തി പില്‍ക്കാലത്ത് ഹാസ്യ നടനായും സ്വഭാവ നടനായും ശ്രദ്ധനേടി.…

3 years ago

ഇന്നസെന്റിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് നാട്

https://youtu.be/PZPZZ58kftM ഇന്നസെന്റിന്റെ മൃതദേഹം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെത്തിയപ്പോള്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനായി നിരവധി ആരാധകരാണ് തടിച്ചു കൂടിയത്. നിരവധി സിനിമാ സംഘടനാ പ്രതിനിധികളും അന്തിമോപചാരം അര്‍പ്പിക്കാനെത്തി.രാവിലെ 11 മണി വരെയാണ്…

3 years ago

തണ്ണിമത്തനും വില ഉയര്‍ന്നു

https://youtu.be/0tUSKsvvpW0 വേനല്‍ കടുക്കുമ്പോള്‍, ചെറുനാരങ്ങയ്ക്കും തണ്ണിമത്തനും കുക്കുമ്പറിനുമെല്ലാം പൊളളും വില. നാലുമാസം മുന്‍പ് ചില്ലറ വിപണിയില്‍ 50 രൂപയുണ്ടായിരുന്ന ചെറുനാരങ്ങക്ക് കിലോയ്ക്ക് 100രൂപയാണിപ്പോള്‍ വില.

3 years ago

ആതിഥേയര്‍തന്നെ പൂരപ്പാടമൊരുക്കുന്നു

https://youtu.be/22ZDfBFFFr8 ഒരു മാസം മുന്പ് പാടം ഉഴുതുമറിച്ച് പൂരത്തിന് ഒരുക്കാറുണ്ടായിരുന്നു വെള്ളക്കെട്ട് മൂലമാണ് പണികള്‍ വൈകിയത്. ആറാട്ടുപുഴ പൂരപ്പാടത്തുള്ള വെള്ളം വറ്റിക്കുന്നതിനും കനാല്‍ പോര്‍ച്ചയടക്കുന്നതിനുമുള്ള നടപടികളാണ് പുരോഗമിക്കുന്നത്.…

3 years ago

ഇനി 31നാണ് തുറക്കുക

https://youtu.be/rwT-5toTVfE കാവും പരിസരവും ജനസമുദ്രമായി. ഏഴരയാമം നീണ്ട തൃചന്ദന ചാര്‍ത്ത് പൂജക്ക് കുന്നത്ത് മഠം, നീലത്ത് മഠം അടികള്‍മാര്‍ നേതൃത്വം നല്‍കി. കാവ് തീണ്ടലിന് ശേഷം തെയ്യവും…

3 years ago