https://youtu.be/FdH5b_RqU28 News Leader - യു.ജി.സി. മാനദണ്ഡപ്രകാരം മതിയായ അധ്യാപന യോഗ്യതയില്ലെന്നും ഗവേഷണകാലം അധ്യാപന പരിചയമായി കാണാനാവില്ലെന്നുമായിരുന്നു സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചിരുന്നത്.ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഹൈക്കോടതി സിംഗിള്‍…
https://youtu.be/g1Nt6lcaQQE News Leader - 'നിങ്ങള്‍ ആവശ്യത്തിലധികം ആഘോഷിച്ചല്ലോ, എന്തായാലും നിയമപരമായി തന്നെ മുന്നോട്ടുപോകാന്‍ തീരുമാനിച്ചിരിക്കുകയാണ്. കെട്ടിച്ചമച്ച കേസാണെന്നും എനിക്കും അറിയാം നിങ്ങള്‍ക്കും അറിയാം. കോടതിയിലേക്കാണ് പോകുന്നത്.ഏതറ്റം…
https://youtu.be/K2Kq0Rk4498 News Leader - ജനവികാരം എതിരായതാണ് കഴിഞ്ഞ രണ്ടാഴ്ച്ചക്കാലമായുണ്ടാകാത്ത നടപടിയിലേയ്ക്ക് സര്‍ക്കാരിനെ കൊണ്ടെത്തിച്ചത് എന്ന് കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. കേരളാ പൊലീസിന് പത്ത് മിനിറ്റിനുള്ളില്‍ പ്രതിയെ…
https://youtu.be/GOnwjMDyHKo News Leader - മത്സ്യ - മാംസ വില്പനയുടെ മറവില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന വിലക്കുറവുള്ള മാംസം വാങ്ങി മൊത്ത വില്പനയാണ് ഇവിടെ നടക്കുന്നത് എന്നാണ്…
https://youtu.be/iN2xOvB0XRU News Leader - കേള്‍ക്കുന്ന പാട്ടിന്റെ വരികളും ഈണങ്ങളും ഓര്‍ത്തുവെച്ച് പിന്നീട് പുനരവതരിപ്പിക്കുന്ന കഴിവ് വളര്‍ത്തിയെടുത്താണ് ശ്രേയസിനെ സംഗീതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. പോസ്റ്റ് മാസ്റ്ററായ എന്‍.എസ്. സുധീര്‍കുമാറിന്റെയും…
https://youtu.be/ne0U0_RC_NY News Leader - സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗങ്ങളിലെ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ജില്ലാ കമ്മിറ്റികള്‍ക്ക് പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയതായാണ് പറയുന്നത്. എസ് എഫ് ഐയില്‍ അഴിച്ചുപണിയ്ക്കും സാദ്ധ്യയുണ്ട്.…
https://youtu.be/UezIwa14F8E News Leader - ആവശ്യം അടിയന്തിരമായി പരിഗണിക്കണമെന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ ആവശ്യം പരിഗണിച്ച് കേസിലെ എതിര്‍കക്ഷികളോട് ജൂലൈ 7 നകം മറുപടി സത്യവാങ്മൂലം ഫയല്‍…
https://youtu.be/SBOZrv723Yw News Leader - നിഖിലിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. തിങ്കളാഴ്ച തിരുവനന്തപുരത്താണ് അവസാനമായി ലൊക്കേഷന്‍ കണ്ടത്. എംഎസ്എം കോളജ് പ്രിന്‍സിപ്പല്‍ ഡോ.…
https://youtu.be/gQFVOKVBenI News Leader - റോഡ് ക്യാമറ പദ്ധതിയിലെ മുഴുവന്‍ നടപടികളും പരിശോധിക്കണമെന്നാണ് ഹൈക്കോടതി പറയുന്നത്. ഖജനാവിന് നഷ്ടമോ അധിക ബാദ്ധ്യതയോ ഉണ്ടായോ എന്ന് കണ്ടെത്തണമെന്നും കോടതി…
https://youtu.be/5U81m9JChag News Leader - പനി, ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസതടസം എന്നിവയാണ് എച്ച് വണ്‍ എന്‍ വണ്‍ ലക്ഷണം. ക്ഷീണം, വിശപ്പില്ലായ്മ, നീണ്ടുനില്‍ക്കുന്ന പനി, വയറിളക്കം…