https://youtu.be/4oU8KBOkxoY #nipahvirus #punevirologyinstitute #newsleader #kuttiady NewsLeader - പൂനെ വൈറോളജി ഇന്സ്റ്റിറ്റിയൂട്ടില് നിന്നുള്ള മൊബൈല് പരിശോധനാ സംഘവും ഐസിഎംആര് സംഘവും കോഴിക്കോടെത്തും. പകര്‍ച്ചവ്യാധി പ്രതിരോധ വിദ്ഗ്ധരടങ്ങുന്നതാണ്…
https://youtu.be/bYvyOa5rR4c #pkbiju #thrissur #newsleader #karuvannurbankscam NewsLeader - കരുവന്നൂര്‍ ബാങ്കിലേതുപോലുള്ള സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉത്തരവാദപ്പെട്ട പാര്‍ട്ടി അംഗങ്ങളോട് അന്വേഷിക്കും മെന്നാണ് പികെ ബിജു ഇന്നലെ പറഞ്ഞത്.…
https://youtu.be/8ELMyzI2zS4 #nipahvirus #kozhikodemedicalcollege #newsleader #veenageorge NewsLeader - പൊതുജനങ്ങളും ആരോഗ്യപ്രവര്‍ത്തകരും കൃത്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം. അനാവശ്യമായ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണം. മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡ്…
https://youtu.be/c_XoW0QEbuk #grovasu #nexalite #newsleader #malayalamnews NewsLeader - വഴി തടസ്സപ്പെടുത്തിയതിനാണ് തന്റെ പേരില്‍ പോലീസ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ താന്‍ വഴി തടസ്സപ്പെടുത്തിയിട്ടില്ല. ഗൂഢാലോചനയും നടത്തിയിട്ടില്ല. പോലീസ്…
https://youtu.be/fFVyOe5yHhI #karuvannurbankscam #pkbiju #newsleader #anilakkara #cpim NewsLeader - ഏതെങ്കിലും സഹകരണ സ്ഥാപനങ്ങളിൽ തെറ്റു കണ്ടാൽ അത് കണ്ണടക്കുന്നസമീപമല്ല എൽ.ഡി.എഫ് സർക്കാരിന്റെത്. കരുവന്നൂർ വിഷയത്തിൽ സി.പി.എം…
https://youtu.be/YhENzXwMDcg #nia #isis #newsleader #terrorisim NewsLeader - കേരളത്തില്‍ ഐഎസ് മോഡല്‍ തീവ്രവാദ സംഘടന രൂപീകരിക്കാന്‍ ശ്രമമെന്ന് കണ്ടെത്തല്‍. പെറ്റ് ലവേര്‍സ് എന്ന പേരില്‍ ടെലഗ്രാം…
https://youtu.be/0l4mAZkX5MA #acmoideen #pkbiju #newsleader #karuvannurbankscam NewsLeader - കേസില് മുന്‍ മന്ത്രി എസി മൊയ്തീനെ ഇഡി വീണ്ടും ചോദ്യം ചെയ്യാന് വിളിപ്പിക്കും. ഈമാസം 19ന് ഹാജരാകാന്‍…
https://youtu.be/QMWoaowFB1Y #thrissurcorporation #karuvannurbankscam #newsleader #acmoideen NewsLeader - കഴിഞ്ഞ ഏഴുവര്‍ഷമായി അഴിമതി കൊടികുത്തിവാഴുന്ന കോര്‍പ്പറേഷനിലെ അഴിമതി ഭരണത്തിന് വളംനല്‍കിയത് മുന്‍മന്ത്രി എസി മൊയ്തീനാണെന്ന് പ്രതിപക്ഷനേതാവ് രാജന്‍…
https://youtu.be/aKcfpnPql18 #chandyoommen #keralalegislativeassembly #newsleader #malayalamnews NewsLeader - പ്രതിപക്ഷനേതാവിനെയും ശേഷം മുഖ്യമന്ത്രിയെയും അഭിസംബോധന ചെയ്തതിനുശേഷമാണ് ചാണ്ടി ഉമ്മന്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തത്.രജിസ്റ്ററില്‍ ഒപ്പുവച്ച ശേഷം ചാണ്ടി…
https://youtu.be/PxZeZQzKXQQ NewsLeader - ഇപ്പോഴുള്ള മ്യൂസിയത്തില്‍ വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കുന്നതിന് ഒട്ടേറെ സൗകര്യക്കുറവുണ്ട്.പതിറ്റാണ്ടുകള്‍ക്ക് മുന്‍പേ കൂട്ടിയിട്ട രീതിയിലാണ് പ്രദര്‍ശനവസ്തുക്കളുള്ളത്. കുട്ടികള്‍ക്കും ശാസ്ത്രതത്പരരര്‍ക്കും അറിവ് ലഭ്യമാക്കാവുന്നവിധം മ്യൂസിയം ആധുനികവത്കരിക്കുകയാണ് ലക്ഷ്യം.…